പിറ്റ് ബുൾ കടിച്ചു; 6 വയസുകാരിയുടെ മുഖത്ത് 1,000 സ്റ്റിച്ചുകൾ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പിറ്റ് ബുൾ കടിച്ചു; 6 വയസുകാരിയുടെ മുഖത്ത് 1,000 സ്റ്റിച്ചുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2023, 11:34 pm IST
Facebook
Twitter
WhatsAppTelegram

പിറ്റ് ബുള്ളിന്റെ ആക്രമണത്തിൽ പരിക്കേറ്റ ആറ് വയസുകാരിയുടെ മുഖത്ത് ആയിരം സ്റ്റിച്ചുകൾ തുന്നിച്ചേർത്ത് ഡോക്ടർമാർ. യുഎസിലെ ചെസ്റ്റർവില്ലേയിൽ ഫെബ്രുവരി 18നായിരുന്നു സംഭവം. ലില്ലിയെന്ന പെൺകുട്ടിയാണ് നായയുടെ ആക്രമണത്തിന് ഇരയായത്. അയൽവീട്ടിലെ പിറ്റ് ബുള്ളായിരുന്നു കുട്ടിയെ അതിക്രൂരമായി ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.

ലില്ലി തന്റെ കൂട്ടുകാരിയുടെ വീട്ടിലേക്ക് കളിക്കാൻ ചെന്നപ്പോഴായിരുന്നു ആക്രമണം. കസേരയിൽ ഇരിക്കുകയായിരുന്ന ലില്ലിയെ പെട്ടെന്ന് നായ വന്ന് കടിക്കുകയായിരുന്നു. വീട്ടുകാർ ഓടി വന്നപ്പോൾ പിറ്റ് ബുൾ പിന്തിരിഞ്ഞ് പോവുകയും ചെയ്തു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതായും വീട്ടുകാർ പറയുന്നു.

ലില്ലിയുടെ മുഖത്തെ പേശികൾ പൂർണമായും തകരാറിലായ നിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. കണ്ണിന് താഴെ മുതൽ താടിയെല്ല് വരെയുള്ള ഭാഗത്താണ് ആയിരത്തോളം സ്റ്റിച്ചുകൾ ഇട്ടിരിക്കുന്നത്. ബ്രീത്തിംഗ് ടൂബിലൂടെയാണ് കുട്ടി ശ്വസിക്കുന്നത്. ഒരാഴ്ചയോളം സെഡേഷൻ നൽകി ആശുപത്രിയിൽ കിടത്തി ചികിത്സ നൽകി. നിലവിൽ കുട്ടിക്ക് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സലൈവ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ തകരാറിലാണെന്നും ലില്ലിക്ക് ഇനി ചിരിക്കാൻ സാധിക്കില്ലെന്നുമാണ് കുട്ടിയെ പരിചരിക്കുന്ന ഡോക്ടർമാർ അറിയിക്കുന്നത്.

Tags: USAttack6 year oldpit bull
Share
Tweet
SendShare

More News from this section

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies