Pitbull - Janam TV

Pitbull

വീണ്ടും പിറ്റ്ബുൾ ആക്രമണം; രണ്ട് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു

ബംഗളൂരു: നഗരത്തിൽ വീണ്ടും പിറ്റ് ബുൾ നായയുടെ ആക്രമണം. ബാനസവാഡിയിൽ പിറ്റ്ബുള്ളിൻ്റെ ആക്രമണത്തിൽ രണ്ട് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ നായ ഉടമയ്‌ക്കെതിരെ കേസെടുത്തു. ബാനസവാടിയിലെ ഐടിസി ...

പിറ്റ്ബുൾ , ബുൾഡോഗ്, റോട്ട്‌വീലർ; ആളെക്കൊല്ലി നായ്‌ക്കൾ ഇനി വേണ്ട ;  ഇരുപതിലധികം ഇനം നായ്‌ക്കളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വളർത്തുമൃഗങ്ങളായി വളർത്തുന്ന റോട്ട്‌വീലർ, ബുൾഡോഗ്, പിറ്റ്ബുൾ ടെറിയർ, എന്നിവയുൾപ്പെടെ 'ആക്രമണകാരികളായ' നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയം. പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ...

വളർത്തുനായെ കൊണ്ട് യുവതിയെ കടിപ്പിച്ചു; അയൽവാസിക്കെതിരെ കേസ്

ന്യഡൽഹി: വളർത്തുനായയെ കൊണ്ട് യുവതിയെ കടിപ്പിച്ച് അയൽവാസി.വീടിന് മുന്നിൽ നായ മലമൂത്രവിസർജനം ചെയ്യുന്നതായി പരാതിപ്പെട്ടതിനാണ് യുവതിയെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ടെ നായയെ കൊണ്ട് അയൽവാസി കടിപ്പിച്ചത്. ഡൽഹി സ്വരൂപ് ...

‘സിനിമയിലെ ഹൾക്കിനെ വെല്ലുന്നൊരു ഹൾക്ക്’; ലോകത്തിലെ ഏറ്റവും ഭീമാകാരനായ പിറ്റ്ബുള്ളിനെ കുറിച്ചറിയാം..

മൃഗങ്ങളിൽ ഏറ്റവും നന്ദിയുള്ള വർഗമാണ് നായകളെന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ ദേഷ്യം വന്നാൽ യജമാനനെ കൊന്നു കഴിക്കാൻ പ്രാപ്തിയുള്ള നായ വർഗമാണ് പിറ്റ്ബുള്ളുകൾ. കാവൽ നായ്ക്കളാണ് പിറ്റ്ബുള്ളുകൾ. ...

പാലക്കാട് യുവാവിനെ പിറ്റ്ബുൾ ആക്രമിച്ച സംഭവം; ഉടമയെ അറസ്റ്റുചെയ്ത് പോലീസ്

പാലക്കാട്: ഷൊർണ്ണൂർ പരുത്തിപ്രയിൽ വീട്ടിൽ വളർത്തുന്ന നായ്ക്കൾ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ നായ്ക്കളുടെ ഉടമയെ പോലീസ് അറസ്റ്റു ചെയ്തു. ഗണേശ്ഗിരി പുല്ലാട്ടുപറമ്പിൽ സ്റ്റീഫനെയാണ് ഷൊർണ്ണൂർ ...

പിറ്റ് ബുൾ എന്ന രക്തക്കൊതിയൻ; 62 കാരിയെ അക്രമിച്ച് കൊലപ്പെടുത്തി

മാഡ്രിഡ്: പിറ്റ് ബുൾ ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്ത വാർത്തകൾ ഒരുപാടുണ്ട്. കഴിഞ്ഞ ദിവസം സ്‌പെയിനിലെ ഒരു സ്ത്രീക്കും പിറ്റ്ബുള്ളിന്റെ അക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. ...

പിറ്റ് ബുൾ നായ വീട്ടമ്മയെ കടിച്ചുകീറി കൊലപ്പെടുത്തിയ സംഭവം; നായയെ ഏറ്റെടുക്കാൻ തയ്യാറായി സന്നദ്ധ സംഘടനകൾ രംഗത്ത് – NGOs keen on adopting Pitbull that killed elderly owner

ലക്നൗ: ഉത്തർപ്രദേശിൽ 82-കാരിയായ വീട്ടമ്മയുടെ മരണത്തിന് ഇടയാക്കിയ വളർത്തുനായ പിറ്റ് ബുള്ളിനെ ഏറ്റെടുക്കാൻ മുന്നോട്ട് വന്നത് നിരവധി സന്നദ്ധ സംഘടനകൾ. ആറ് എൻജിഒകളും സമാനമായ മറ്റ് സ്ഥാപനങ്ങളും ...

മകൻ വളർത്തുന്ന പിറ്റ്ബുൾ കടിച്ചുകീറി; മാരകമുറിവേറ്റ വീട്ടമ്മ കൊല്ലപ്പെട്ടു – woman mauled to death by pet Pitbull dog

ലക്‌നൗ: മകന്റെ വളർത്തുനായയായ പിറ്റ്ബുളിന്റെ ആക്രമണത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം. വിരമിച്ച അദ്ധ്യാപികയും 82-കാരിയുമായ സുശീല ത്രിപാഠിയാണ് പിറ്റ്ബുളിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലക്നൗവിലെ കൈസർബാഗ് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ...