പിറ്റ് ബുൾ നായ വീട്ടമ്മയെ കടിച്ചുകീറി കൊലപ്പെടുത്തിയ സംഭവം; നായയെ ഏറ്റെടുക്കാൻ തയ്യാറായി സന്നദ്ധ സംഘടനകൾ രംഗത്ത് - NGOs keen on adopting Pitbull that killed elderly owner
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിറ്റ് ബുൾ നായ വീട്ടമ്മയെ കടിച്ചുകീറി കൊലപ്പെടുത്തിയ സംഭവം; നായയെ ഏറ്റെടുക്കാൻ തയ്യാറായി സന്നദ്ധ സംഘടനകൾ രംഗത്ത് – NGOs keen on adopting Pitbull that killed elderly owner

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 12:35 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഉത്തർപ്രദേശിൽ 82-കാരിയായ വീട്ടമ്മയുടെ മരണത്തിന് ഇടയാക്കിയ വളർത്തുനായ പിറ്റ് ബുള്ളിനെ ഏറ്റെടുക്കാൻ മുന്നോട്ട് വന്നത് നിരവധി സന്നദ്ധ സംഘടനകൾ. ആറ് എൻജിഒകളും സമാനമായ മറ്റ് സ്ഥാപനങ്ങളും നായയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. ഇതുകൂടാതെ പല മൃഗസ്‌നേഹികളും നായയെ തങ്ങളുടെ വീട്ടിൽ പരിപാലിച്ചുക്കൊള്ളാമെന്ന് അറിയിച്ച് മുനിസിപ്പൽ കോർപ്പറേഷനെ സമീപിച്ചുവെന്നാണ് വിവരം.

അദ്ധ്യാപനവൃത്തിയിൽ നിന്നും വിരമിച്ച സുശീല ത്രിപാഠി ഏതാനും നാളുകൾക്ക് മുമ്പായിരുന്നു വീട്ടിലെ പിറ്റ് ബുള്ളിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജിം പരിശീലകനായ മകൻ മൂന്ന് വർഷം മുമ്പ് വാങ്ങിയ നായയായിരുന്നു ബ്രൗണിയെന്ന് പേരുള്ള പിറ്റ് ബുൾ. ബ്രൗണി കൂടാതെ ഒരു ലാബ്രഡോറും ഇവരുടെ വീട്ടിലുണ്ടായിരുന്നു.

പെട്ടെന്നൊരു ദിവസം രാവിലെ മകൻ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സുശീല ത്രിപാഠിയെ പിറ്റ് ബുൾ ആക്രമിച്ചത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിൽ മുറിവേറ്റ സുശീല രക്തം വാർന്ന് മരിച്ചു. അയൽവീട്ടുകാർ അറിയച്ചതിനെ തുടർന്ന് മകൻ വീട്ടിൽ തിരിച്ചെത്തി വാതിൽ തുറന്നപ്പോഴാണ് അമ്മ മരിച്ചുകിടക്കുന്ന കാഴ്ച കണ്ടത്.

സംഭവത്തിന് പിന്നാലെ പിറ്റ് ബുള്ളിനെ ലക്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ കൊണ്ടുപോയി. അനിമൽ ബെർത്ത് കൺട്രോൾ സെന്ററിൽ നായയെ എത്തിച്ച് നിരീക്ഷണത്തിലാക്കി. നാല് വിദഗ്ധരുടെ സമിതിയെയാണ് നായയുടെ പെരുമാറ്റം നിരീക്ഷിക്കാൻ നിയോഗിച്ചത്. ഇതിന് ശേഷമാണ് ലക്‌നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി എൻജിഒകൾ, വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ നായയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Tags: LUCKNOWngoWomanPitbull
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies