PK BASHEER - Janam TV
Friday, November 7 2025

PK BASHEER

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പി.കെ ബഷീർ എംഎൽഎ; പരാമർശം പൊതുവേദിയിൽ; പ്രതിഷേധം ശക്തം

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് ഏറനാട് എംഎൽഎ പി.കെ ബഷീർ. പൊതുവേദിയിൽ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ പേര് വലിച്ചിടുകയും അധിക്ഷേപിക്കുകയുമായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ...

‘ങ്ങള് സുന്ദരനാണ്, ങ്ങള് ഉഷാറാണ്’; സ്പീക്കര്‍ എ.എൻ ഷംസീറിനോട് എംഎല്‍എ പി.കെ ബഷീര്‍

തിരുവനന്തപുരം: ചെയറിനെ നോക്കി സംസാരിക്കാന്‍ പറഞ്ഞ സ്പീക്കര്‍ എ.എൻ ഷംസീറിനോട് നിങ്ങൾ സുന്ദരനാണെന്ന് പറഞ്ഞ് ഏറനാട് എംഎല്‍എ പി.കെ ബഷീര്‍. ഏറനാടന്‍ ശൈലിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് ...

‘ഫ്രാൻസ് ജയിക്കട്ടെ’; ഐശ്വര്യത്തോടെ പോയി കളി കാണാൻ മുഖ്യമന്ത്രി പറഞ്ഞുവെന്ന് പി.കെ ബഷീര്‍

ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ കലാശപോരാട്ടം നടക്കുമ്പോൾ കളി കാണുന്നതിന് ഖത്തറിലേയ്ക്ക് മലയാളികളുടെ കുത്തൊഴുക്കാണ്. സാധാരണക്കാരോടൊപ്പം സിനിമാ-രാഷ്ട്രീയ മേഖലയിൽ നിന്നുള്ളവരും കലാശപോരാട്ടം വീക്ഷിക്കുന്നതിന് ലുസൈല്‍ സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. അർജന്റീന- ...

മുസ്ലീം ലീഗല്ലേ, ലീഗിന്റെ വിവരക്കേട് അയാൾക്കുണ്ട്; പികെ ബഷീറിന്റെ പരാമർശത്തെ കുറിച്ച് നേരിട്ട് ചോദിക്കുമെന്ന് എംഎം മണി

ഇടുക്കി: മുസ്ലീം ലീഗ് നേതാവ് പികെ ബഷീർ എംഎൽഎയുടെ വിവാദപരാമർശത്തിന് ജനങ്ങൾ മറുപടി നൽകുന്നുണ്ടെന്ന് മുൻമന്ത്രി എംഎം മണി എംഎൽഎ.പികെ ബഷീറിന്റെ പരമാർശം വിവരക്കേടാണെന്നും നേരിട്ട് കാണുമ്പോൾ ...

കറുപ്പ് കണ്ടാലും പർദ്ദ കണ്ടാലും ഇയാൾക്ക് പേടിയാണ്, ഇനിയിപ്പോൾ എംഎം മണി ചെന്നാൽ എന്താവും സ്ഥിതി; മുൻ മന്ത്രിയുടെ നിറത്തെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് എംഎൽഎ

കൽപ്പറ്റ: മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം.മണിയ്‌ക്കെതിരെ വർണവിവേചനത്തിന്റെ പേരിൽ അധിക്ഷേപിച്ച് മുസ്ലീം ലീഗ് എംഎൽഎ പി.കെ.ബഷീർ. കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം.എം ...