'ങ്ങള് സുന്ദരനാണ്, ങ്ങള് ഉഷാറാണ്'; സ്പീക്കര്‍ എ.എൻ ഷംസീറിനോട് എംഎല്‍എ പി.കെ ബഷീര്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ങ്ങള് സുന്ദരനാണ്, ങ്ങള് ഉഷാറാണ്’; സ്പീക്കര്‍ എ.എൻ ഷംസീറിനോട് എംഎല്‍എ പി.കെ ബഷീര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 10:11 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ചെയറിനെ നോക്കി സംസാരിക്കാന്‍ പറഞ്ഞ സ്പീക്കര്‍ എ.എൻ ഷംസീറിനോട് നിങ്ങൾ സുന്ദരനാണെന്ന് പറഞ്ഞ് ഏറനാട് എംഎല്‍എ പി.കെ ബഷീര്‍. ഏറനാടന്‍ ശൈലിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് സ്പീക്കർ ഇടപ്പെട്ടത്. ഇതോടെ, ‘ങ്ങള് സുന്ദരമാണ്, ങ്ങള് ഉഷാറാണ്’ എന്ന് സ്പീക്കറെ നോക്കി മറുപടി കൊടുക്കുകയായിരുന്നു പി.കെ ബഷീര്‍.

പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ തുടങ്ങിയ വിമർശനത്തിൽ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തോൽവിയെയും ഭാവിയെയും വരെ പി.കെ ബഷീര്‍ വിമർശിച്ചു. ത്രിപുരയിൽ ന്യൂനപക്ഷ വോട്ടർമാർ ഭൂരിപക്ഷമുള്ള വാർഡിൽ സിപിഎമ്മിനെ തോൽപ്പിച്ച് ബിജെപി സ്ഥാനാർത്ഥി വിജയിച്ചത് ചൂണ്ടിക്കാണിച്ചാണ് സിപിഎമ്മിനെ ഏറനാട് എംഎല്‍എ പരിഹസിച്ചത്.

ബംഗാളിൽ സിപിഎമ്മിനെ തൃണമൂൽ കോൺഗ്രസ് തോൽപ്പിച്ചു. അവസാനം അതിജീവനത്തിന് വേണ്ടി സിപിഎം കോൺഗ്രസിനൊപ്പം ചേർന്നു. എന്നിട്ടും സിപിഎമ്മിന് വോട്ട് കിട്ടിയില്ല എന്നും എംഎൽഎ പറഞ്ഞു. സിപിഎമ്മിനെതിരെ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് ചെയറിനെ നോക്കി സംസാരിക്കാൻ സ്പീക്കർ പറഞ്ഞത്. ഈ സമയമാണ് എ.എൻ ഷംസീർ സുന്ദരനാണെന്ന് എംഎല്‍എ തനത് ശൈലിയിൽ പുകഴ്‌ത്തിയത്.

 

Tags: AN shamseerPK BASHEER
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies