പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പി.കെ ബഷീർ എംഎൽഎ; പരാമർശം പൊതുവേദിയിൽ; പ്രതിഷേധം ശക്തം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പി.കെ ബഷീർ എംഎൽഎ; പരാമർശം പൊതുവേദിയിൽ; പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 03:46 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് ഏറനാട് എംഎൽഎ പി.കെ ബഷീർ. പൊതുവേദിയിൽ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ പേര് വലിച്ചിടുകയും അധിക്ഷേപിക്കുകയുമായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ഫുൾ എ+ നേടിയ കുട്ടികൾക്ക് അവാർഡ് നൽകുന്ന പരിപാടിയിലാണ് എംഎൽഎ പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അധിക്ഷേപിച്ചത്.

നിങ്ങൾക്ക് അറിയുമോ ഒരു എംഎൽഎ ആയിട്ടും തനിക്ക് എവിടെയെങ്കിലും പോയാൽ പെട്ടന്ന് കാര്യം സാധിച്ച് മടങ്ങി വരണമെന്ന് തോന്നും. കാരണം ഉളളിൽ ഒരു ഭയമാണ്. പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒരു സമാധാനം കിട്ടി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അധികാരത്തിൽ വരുമെന്നും ചടങ്ങിൽ പികെ ബഷീർ തട്ടിവിടുന്നുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെ ഇരുന്ന പൊതുവേദിയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പരസ്യമായി ആക്ഷേപിച്ചതിലും വർഗീയത കുത്തിനിറയ്‌ക്കാൻ ശ്രമിച്ചതിലും പികെ ബഷീറിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ അസൂയാവഹമായ മുന്നേറ്റമാണ് പികെ ബഷീറിന്റെ വാക്കുകൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. കേരളത്തിൽ താമര വിരിയില്ലെന്ന ഇടത്- വലത് മുന്നണികളുടെ കുപ്രചാരണങ്ങൾക്കേറ്റ തിരിച്ചടിയാണ് സുരേഷ് ഗോപിയിലൂടെ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത്. ചരിത്ര വിജയം സ്വന്തമാക്കിയതിന് പിന്നാലെ പാർട്ടിയുടെ വോട്ടുവിഹിതത്തിലും 20 ശതമാനം വർദ്ധനയുണ്ടായി. 11 നിയമസഭാ മണ്ഡലങ്ങളിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ ഒന്നാമതെത്തിയത്.

Tags: NDA GovernmentPK BASHEERNarendra ModiRahul GandhiMuslim League
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies