PK sasi - Janam TV
Friday, November 7 2025

PK sasi

“കുതികാൽ വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട”; CPM-നെതിരെ പി.കെ ശശിയുടെ ഒളിയമ്പ്

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പികെ ശശിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പുതുവത്സരാശംസകൾ അറിയിച്ചുള്ള പോസ്റ്റിലാണ് വിമർശനം. 2024 പലർക്കും സുന്ദരകാലം ആയിരുന്നുവെന്നും അവരെ കാത്തിരിക്കുന്നത് മഹാദുരന്തമാണെന്നും കുറിപ്പിൽ ...

മനുഷ്യസ്നേഹിയെ കരിവാരിതേയ്‌ക്കാനാണ് ശ്രമം; ഞാനും ഇതുപോലെ ഇരയായിട്ടുണ്ട്; പി.കെ ശശിയെ പുകഴ്‌ത്തി ​ഗണേഷ് കുമാർ

പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി ചെയ്തുവെന്ന ആരോപണത്തെ തുടർന്ന് വീണ്ടും വെട്ടിലായ മുൻ എംഎൽഎ പി.കെ ശശിയെ പുകഴ്ത്തി മന്ത്രി കെ.ബി ഗണേഷ് കുമാർ. താൻ കണ്ടതിൽ ...

ഞാൻ കമ്യൂണിസ്റ്റ് പാർട്ടിക്കാരനാണ്, രാജിവക്കൽ എന്റെ മുൻപിലുളള അജൻഡയല്ല; പാർട്ടിക്കാര്യമൊന്നും മാദ്ധ്യമങ്ങളോട് പറയാനില്ല; പികെ ശശിയുടെ പ്രതികരണം

പാലക്കാട്: താൻ കമ്യൂണിസ്റ്റ് പാർട്ടിക്കാരനാണെന്നും പാർട്ടിയിലുളള ഒരു വിഷയവും മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കാനില്ലെന്നും പികെ ശശി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലെ തിരിമറിയുമായി ബന്ധപ്പെട്ട് പികെ ...

പെട്ട് പി.കെ ശശി; മണ്ണാർക്കാട് ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണത്തിൽ ഫണ്ട് തിരിമറി നടത്തിയെന്ന് തെളിഞ്ഞു; നടപടിയുമായി സിപിഎം

പാലക്കാട്: സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ പി.കെ ശശിക്കെതിരെ നടപടി. തെരഞ്ഞെടുക്കപെട്ട സ്ഥാനങ്ങളിൽ നിന്നും പി.കെ ശശിയെ മാറ്റി നിർത്തണമെന്ന പാലക്കാട് ...

പി.കെ ശശിക്കെതിരെ സി.പി.എമ്മിന്റെ ‘തീവ്ര’ നടപടി…? ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയത് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിൽ

പാലക്കാട്; പീഡനം അടക്കം നിരവധി വിവാദങ്ങളിൽ ഉള്‍പ്പെട്ട മുൻ എം.എൽ.എ പി.കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. വിഭാഗീതയെ തുടർന്നാണ് തരംതാഴ്ത്തൽ എന്നാണ് ...

‘പാർട്ടി ഫണ്ട് തട്ടിച്ചു’; പികെ ശശിക്കെതിരെ വീണ്ടും ആരോപണം; ‘തീവ്രത’ പരിശോധിക്കാൻ കമ്മീഷൻ

പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ കെടിഡിസി ചെയർമാൻ പി.കെ.ശശിക്കെതിരെ അന്വേഷണം നടത്താൻ സിപിഎം നേതൃത്വം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെയാണ് ആരോപണം ...

പി.കെ ശശിക്കെതിരായ പരാതി ഒടുവിൽ മുഖവിലയ്‌ക്കെടുത്ത് സിപിഎം; ഏരിയ കമ്മിറ്റി യോഗത്തിൽ പരാതി ചർച്ചയായി; ശശിയെ പങ്കെടുപ്പിച്ചില്ല

പാലക്കാട്: മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ പി.കെ ശശിക്കെതിരെ രൂക്ഷ വിമർശനം. യോഗത്തിനെത്തിയെങ്കിലും പി.കെ ശശിയെ ചർച്ചയിൽ പങ്കെടുപ്പിച്ചില്ല. ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവും സംസ്ഥാന കമ്മറ്റി ...