“കുതികാൽ വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട”; CPM-നെതിരെ പി.കെ ശശിയുടെ ഒളിയമ്പ്
തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പികെ ശശിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പുതുവത്സരാശംസകൾ അറിയിച്ചുള്ള പോസ്റ്റിലാണ് വിമർശനം. 2024 പലർക്കും സുന്ദരകാലം ആയിരുന്നുവെന്നും അവരെ കാത്തിരിക്കുന്നത് മഹാദുരന്തമാണെന്നും കുറിപ്പിൽ ...






