Playing - Janam TV

Playing

നടി രേവതി വിജയ്‌യുടെ അമ്മയാകുന്നു! ജനനായകനിൽ ജോയിൻ ചെയ്തു

വിജയ്‌യുടെ അവസാന ചിത്രമെന്ന് പറയപ്പെടുന്ന ജനനായകനിൽ നടി രേവതി ജോയിൻ ചെയ്തു. 35 വർഷത്തിന് ശേഷമാണ് നടി ഒരു വിജയ് ചിത്രത്തിലേക്ക് മടങ്ങിയെത്തുന്നത്. എച്ച് വിനോദ് സംവിധാനം ...

കുരുക്കിട്ടത് റിബണിൽ,11-കാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം:ശ്രീകാര്യം, കരിയം പൗഡിക്കോണത്തെ വീട്ടിൽ 11-കാരി തൂങ്ങി മരിച്ച നിലയിൽ. സുഭാഷ് ന​ഗറിലെ വീട്ടിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലിൽ റിബൺകൊണ്ട് കുരുക്കിട്ടാണ് തൂങ്ങിയതെന്നാണ് വിവരം. ...

ഇന്ത്യയെ നേരിടുമ്പോൾ പാകിസ്താൻ പതറും, പിന്നെ തോൽക്കും: കാരണമിതെന്ന് മിസ്ബാഹ്

ഇന്ത്യയെ ഐസിസി ടൂർണമെന്റിൽ നേരിടുമ്പോൾ പാകിസ്താൻ മാനസിക സമ്മർദ്ദത്തിന് അടിമപ്പെട്ടാണ് തോൽക്കുന്നതെന്ന് മുൻ താരം മിസ്ബാഹ് ഉൾ ഹഖ്. ജൂൺ ഒൻപതിന് ന്യൂയോർക്കിലാണ് ബദ്ധവൈരികൾ ഇനി ഏറ്റമുട്ടുന്നത്. ...

ഹോളി കളർ കഴുകി കളയാൻ വെള്ളം ചോദിച്ചു; പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച് അയൽവാസി

ഹോളി കളർ കഴുകി കളയാൻ വെള്ളം ചോദിച്ച പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചതായി പരാതി. പായൽ തീവാരിയെന്ന പെൺകുട്ടിയാണ് മുഖത്തും നെഞ്ചിലും കൈയ്ക്കും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ ...

യാസീന് നൽകിയ വാക്ക് പാലിച്ചു, സഞ്ജുവിന് പന്തെറിഞ്ഞ് പ്രതിസന്ധികളെ ചവിട്ടുപടികളാക്കിയ 11-കാരൻ; ഹൃദയം കീഴടക്കുന്ന വീഡിയോ

11-കാരനായ ദിവ്യാം​ഗന് നൽകിയ വാക്ക് പാലിച്ച് ഇന്ത്യൻ താരം സഞ്ജു സാംസൺ. ജനുവരിയിലാണ് തന്റെ ആരാധന പാത്രമായ സഞ്ജുവിനെ കാണണമെന്ന് യാസീൻ ആ​ഗ്രഹം പ്രകടിപ്പിച്ചത്. ഇരു കൈകളും ...

അവന്മാർ കളിക്കുന്നത് രാജ്യത്തിന് വേണ്ടിയല്ല, സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി; ആത്മാർത്ഥത തീരെയില്ല; തുറന്നടിച്ച് പാക്  ടീം മുൻ ഡയറക്ടർ

പാകിസ്താൻ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വർഷങ്ങളോളം ടീമിന്റെ പരിശീലകനും ഡയറക്ടറുമായിരുന്ന മിക്കി അർതർ. ഇപ്പോൾ ടീമിലുള്ള യുവതാരങ്ങൾ കളിക്കുന്നത് സ്വാർത്ഥ താത്പ്പര്യങ്ങൾക്ക് വേണ്ടിയാണെന്നും അവർ സ്വന്തം നേട്ടങ്ങളാണ് ...

ടി20 ലോകകപ്പിലെടുക്കണോ…! എന്നാൽ തകർത്തടിച്ചോ; സഞ്ജുവിന് അവസരം നൽകിയേക്കും

ബെഞ്ചിലിരുത്താനാണോ സഞ്ജുവിനെ ടി20 ടീമിലെടുത്തത്...? എന്നാണ് ആരാധകരുടെ ചോദ്യം. അതിൽ കഴമ്പുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയാനുമാവില്ല. അഫ്​ഗാനെതിരെയുള്ള ആദ്യ ടി20 മുതൽ മലയാളി താരത്തിന് അവസരം ...

അടവുകളെല്ലാം പഠിച്ചത് ​ഗുരുവിൽ നിന്ന്..! ഫിനിഷിം​ഗ് പാഠങ്ങൾക്ക് ഇതിലും നല്ല പുസ്തകമുണ്ടോ..? ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച ശിവം ദുബെ

ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെയുടെ കരുത്തിലാണ് അഫ്​ഗാനെതിരെയുള്ള ആദ്യ ടി20 ഇന്ത്യ സ്വന്തമാക്കിയത്. കനത്ത മൂടൽ മഞ്ഞിലും ദുബെയുടെ ബാറ്റിലെ ചൂട് താഴ്ന്നിരുന്നില്ല എറിയാനെത്തിവരെല്ലാം ഇത് അനുഭവിച്ചു. ...