ടി20 ലോകകപ്പിലെടുക്കണോ...! എന്നാൽ തകർത്തടിച്ചോ; സഞ്ജുവിന് അവസരം നൽകിയേക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടി20 ലോകകപ്പിലെടുക്കണോ…! എന്നാൽ തകർത്തടിച്ചോ; സഞ്ജുവിന് അവസരം നൽകിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 12:44 pm IST
FacebookTwitterWhatsAppTelegram

ബെഞ്ചിലിരുത്താനാണോ സഞ്ജുവിനെ ടി20 ടീമിലെടുത്തത്…? എന്നാണ് ആരാധകരുടെ ചോദ്യം. അതിൽ കഴമ്പുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയാനുമാവില്ല. അഫ്​ഗാനെതിരെയുള്ള ആദ്യ ടി20 മുതൽ മലയാളി താരത്തിന് അവസരം നൽകുമെന്ന് ഏവരും കരുതിയെങ്കിലും ജിതേഷ് ശർമ്മയ്‌ക്കായിരുന്നു നറുക്ക് വീണത്. ആദ്യ മത്സരത്തിൽ 30 റൺസടിച്ച താരം രണ്ടാം മത്സരത്തിൽ ഡക്കായിരുന്നു. പരമ്പര നേടിയതിനാൽ അവസരം ലഭിക്കാത്ത താരങ്ങളെ നാളെ കളിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നീലക്കുപ്പായത്തിൽ ടി20 ലോകകപ്പിനുള്ള ടീമിലേക്ക് അവകാശ വാദം ഉന്നയിക്കാനുള്ള സ‍ഞ്ജുവിന്റെ അവസാന അവരമാകും ഇത്. കാരണം ടി20 ലോകകപ്പിന് മുമ്പുള്ള അവസാന 20 ഓവർ പരമ്പരയാണിത്

ഈ മത്സരത്തിൽ അവസരം ലഭിച്ച്, മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായാൽ താരത്തിന് ഒരു സാദ്ധ്യത തുറന്നു കിട്ടും. പിന്നീടുള്ളത് ഐപിഎല്ലിലെ പ്രകടനമാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരമ്പര തൂത്തുവാരാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. റണ്ണാെഴുകും പിച്ചെന്ന് പൊതുവെ പറയാറുണ്ടെങ്കിലും ചിലപ്പോഴോക്കെ ഇതിന്റെ സ്വഭാവാം മാറാറുണ്ട്. ആശ്വാസ ജയമാണ് അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം.

ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയ. രണ്ട് ഇടം കൈയൻ ബാറ്റർമാരാണ് വിജയം സമ്മാനിച്ചത്. യശസ്വി ജെയ്സ്വാള്‍ (34 പന്തില്‍ 68), ശിവം ദുബെ (32 പന്തില്‍ 63) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് വിജയം അനായാസമാക്കിയത്. അഫ്ഗാന്‍ ഉയർത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

Tags: Playingsanju samsonIndianteamELEVEN
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies