playoff - Janam TV

playoff

യാ മോനേ..ഇറ്റ്‌സ് നോട്ട് വിന്റേജ് ആർസിബി, ഐപിഎൽ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവിൽ ബെംഗളൂരു പ്ലേ ഓഫിൽ

ഓരോ പന്തിലും ആവേശം അല തല്ലിയ മത്സരത്തിൽ ചെന്നൈയെ 27 റൺസിന് കീഴടക്കി പ്ലേ ഓഫ് ബെർത്ത് ഉറപ്പിച്ച് ആർ.സി.ബി. ക്രിക്കറ്റ് പണ്ഡിതർ എഴുതി തള്ളിയ ആർ.സി.ബി ...

ആളിക്കത്തി മുംബൈ; എരിഞ്ഞടങ്ങി ഹൈദരാബാദ്; വാങ്കഡെയിൽ സൂര്യോദയം

മുംബൈ: വാങ്കഡെയിൽ ആദ്യം ഹൈദരാബാദിന് കൂച്ചുവിലങ്ങിട്ട മുംബൈ രണ്ടാം ഇന്നിം​ഗ്സിൽ ഹൈരാബാദ് ബൗളർമാരെ നിലംപരിശാക്കി. ടോസ് നേടി എതിരാളികളെ ബാറ്റിം​ഗിന് വിട്ട ഹാർദിക്കിന്റെ തീരുമാനം മുംബൈ ബൗളർമാർ ...

ഡൽഹിയുടെ തോൽവിയിൽ ആഹ്ലാദിച്ച് ബാംഗ്ലൂർ; നിർണ്ണായക മത്സരത്തിൽ ഡൽഹിയുടെ വഴി മുടക്കി മുംബൈ

മുംബൈ: ജയിക്കേണ്ട മത്സരത്തിൽ പരാജയപ്പെട്ട് ഐപിഎല്ലിൽ പ്ലേഓഫിൽ കടക്കാനാവാതെ ഡൽഹി ക്യാപിറ്റൽസ്. നിർണ്ണായക മത്സരത്തിൽ 5 വിക്കറ്റിന് ഡൽഹി മുംബൈ ഇന്ത്യൻസിനോട് തോറ്റു. ഡൽഹിയുടെ പരാജയത്തോടെ ബാംഗ്ലൂർ ...

ചെന്നൈയെ മുട്ടുകുത്തിച്ച് പ്ലേ ഓഫിൽ പ്രവേശിച്ച് രാജസ്ഥാൻ

മുംബൈ: ചെന്നൈ അത്ഭുതങ്ങൾ ഒന്നും പുറത്തെടുത്തില്ല. വിജയം അനിവാര്യമായ മത്സരത്തിൽ ധോണിയെയും സംഘത്തെയും മുട്ടുകകുത്തിച്ച് രാജസ്ഥാൻ റോയൽസ് പ്ലേഓഫിൽ കടന്നു. എതിരാളികളെ അഞ്ച് വിക്കറ്റിന് നിലംപരിശാകിയാണ് രാജസ്ഥാൻ ...

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്ലേ പ്ലേഓഫ് യോഗ്യത; രാജസ്ഥാൻ റോയൽസിനെ തകർത്തത് 86 റൺസിന്

ഷാർജ: പൊരുതി നോക്കാൻ പോലും ആവാതെ രാജസ്ഥാൻ റോയൽസ് കീഴടങ്ങിയപ്പോൾ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേഓഫ് യോഗ്യത നേടി. രാജസ്ഥാനെ 86 റൺസിനാണ് കൊൽക്കത്ത തകർത്തത്. ...

കെ എൽ രാഹുൽ കൊടുങ്കാറ്റായി: ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ പഞ്ചാബിന് ആറ് വിക്കറ്റ് വിജയം

ദുബായ്: ഓപ്പണർ കെ എൽ രാഹുൽ ആഞ്ഞടിച്ച മത്സരത്തിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ പഞ്ചാബിന് ആറ് വിക്കറ്റ് വിജയം. നിലവിലെ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച ...