ഡൽഹിയുടെ തോൽവിയിൽ ആഹ്ലാദിച്ച് ബാംഗ്ലൂർ; നിർണ്ണായക മത്സരത്തിൽ ഡൽഹിയുടെ വഴി മുടക്കി മുംബൈ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡൽഹിയുടെ തോൽവിയിൽ ആഹ്ലാദിച്ച് ബാംഗ്ലൂർ; നിർണ്ണായക മത്സരത്തിൽ ഡൽഹിയുടെ വഴി മുടക്കി മുംബൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 11:37 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ജയിക്കേണ്ട മത്സരത്തിൽ പരാജയപ്പെട്ട് ഐപിഎല്ലിൽ പ്ലേഓഫിൽ കടക്കാനാവാതെ ഡൽഹി ക്യാപിറ്റൽസ്. നിർണ്ണായക മത്സരത്തിൽ 5 വിക്കറ്റിന് ഡൽഹി മുംബൈ ഇന്ത്യൻസിനോട് തോറ്റു. ഡൽഹിയുടെ പരാജയത്തോടെ ബാംഗ്ലൂർ നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ കടന്നു. പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലുളള മുംബൈ നേരത്തെ പുറത്തായിരുന്നു. അഞ്ച് പന്തുകൾ ബാക്കി നിൽക്കയാണ് മുംബൈയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. ഡൽഹി നിരയിൽ ആരും അർധസെഞ്ച്വറി നേടിയില്ല. റോവ്മൻ പവൽ(43) ആണ് ടോപ്‌സ്‌കോറർ. ക്യാപ്റ്റൻ ഋഷഭ് പന്ത്(39), പ്രിത്വി ഷാ(24), സർഫറാസ് ഖാൻ(10), അക്ഷർ പട്ടേൽ(19),ഡേവിഡ് വാർണർ(5),മിച്ചൽ മാർഷ്(0), ഷർദ്ദുൽ താക്കൂർ(4), കുൽദീപ് യാദവ്(1) എന്നിങ്ങനെയാണ് മറ്റുളളവരുടെ പ്രകടനം. ഡൽഹിയ്‌ക്ക് പ്ലേഓഫ് കളിക്കാൻ വിജയം അനിവാര്യമായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്‌ക്ക് തുടക്കം തന്നെ തിരിച്ചടിയേറ്റു. ക്യാപ്റ്റൻ രോഹിത്ശർമ്മ(2) വേഗത്തിൽ പുറത്തായത് മുംബൈയെ പ്രതിരോധത്തിലാക്കി. ഇഷാന്ത് കിഷൻ(48), ഡെവാൾഡ് ബ്രാവിസ്(37) എന്നിവർ ചേർന്ന് സ്‌കോർബോർഡ് ചലിപ്പിച്ചു. ഇരുവരുടെയും പുറത്താകൽ മുംബൈയെ പ്രതിരോധത്തിലാക്കി. എന്നാൽ ആഞ്ഞടിച്ച ടിം ഡേവിഡ് 11 പന്തുകളിൽ 34 റൺസ് എടുത്തു. നാല് സിക്‌സറുകളും രണ്ട് ബൗണ്ടറിയും നേടി. തിലക് വർമ്മ(21),രമൺദീപ് സിങ്(13) എന്നിങ്ങനെയാണ് മറ്റുളളവരുടെ പ്രകടനം. ഗുജറാത്ത് ടൈറ്റൻസ്, രാജസ്ഥാൻ റോയൽസ്, ലക്‌നൗ സൂപ്പർ ജയന്റ്‌സ് എന്നിവരാണ് പ്ലേഓഫിൽ കയറിയ മറ്റു ടീമുകൾ.

Tags: delhi capitalsplayoffIPL2022
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies