pm modi - Janam TV
Monday, July 14 2025

pm modi

പ്രളയബാധിതരെ ആശ്വസിപ്പിക്കുന്നതിനിടെ വികാരാധീനയായി കങ്കണ; ഹിമാചൽ സർക്കാരിന്റെ നിസംഗത ലജ്ജാകരമെന്ന് മാണ്ഡി എംപി

മാണ്ഡി: ഹിമാചൽ പ്രദേശിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നടിയും മാണ്ഡിയിലെ ബിജെപി എംപിയുമായ കങ്കണ റാവത്ത്. പ്രളയത്തിൽ വീടുൾപ്പെടെ നഷ്ടമായവരെ എംപി നേരിൽ കണ്ടു. പലരെയും ആശ്വസിപ്പിക്കവെ ...

ഷെയ്ഖ് ഹസീനയെ കണ്ട് അജിത് ഡോവൽ; പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് എസ്. ജയശങ്കർ; സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് എത്തിയതോടെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്രം. പ്രധാന നേതാക്കൾക്കിടയിൽ ദ്രുതഗതിയിലുള്ള ചർച്ചകൾ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര ...

പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തിയുടെ വിയോഗം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പ്രശസ്ത നർത്തകിയും പത്മവിഭൂഷൺ ജേതാവുമായ ഡോ. യാമിനി കൃഷ്ണമൂർത്തിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തോടുള്ള അവരുടെ മികവും സമർപ്പണവും തലമുറകളെ ...

ഭാരതത്തിന്റെ സൂപ്പർ ഫുഡുകൾക്ക് ആഗോള പോഷകാഹാര ദൗർലഭ്യത്തിന് പരിഹാരം കാണാൻ സാധിക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി: കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാമത് അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 65 വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഡൽഹിയിലെ നാഷണൽ ...

ത്രിവർണ പതാക രാജ്യത്തിന് സമ്മാനിച്ച മഹത് വ്യക്തി; പിംഗലി വെങ്കയ്യയുടെ പ്രയത്‌നങ്ങൾ രാജ്യം എക്കാലവും ഓർക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: ദേശീയ പതാക രൂപകൽപന ചെയ്തതിൽ പിംഗലി വെങ്കയ്യയുടെ പ്രയത്‌നങ്ങളെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനായി ത്രിവർണ പതാക സമ്മാനിക്കുന്നതിൽ പിംഗലി വെങ്കയ്യയുടെ പ്രയ്തനങ്ങൾ ...

ഇന്ത്യയുടെ പട്ടിണി അകറ്റിയ ‘സ്മാർട്ട്‌ഫോൺ’; ​ഗ്രാമീണർ വരെ ഇന്ന് ‘ഹൈടെക്’; ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പിനെ പ്രശംസിച്ച് യുഎൻജിഎ പ്രസിഡന്റ്

ന്യൂയോർക്ക്: ദ്രുതഗതിയിലുള്ള വികസനത്തിന് ഡിജിറ്റലൈസേഷൻ വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടി യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സെഷൻ പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ്. ഈ പാതയിലാണ് ഇന്ത്യ മുന്നോട്ട് കുതിക്കുന്നത്. ...

സ്വാതന്ത്ര്യം നേടുമ്പോൾ ഇന്ത്യ ദരിദ്ര രാഷ്‌ട്രം; 100-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇന്ത്യ വികസിത രാഷ്‌ട്രമായിരിക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി: 2047 ൽ ഇന്ത്യ വികസിത രാജ്യമായി സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവി തലമുറ അഭിമാനത്തോടെ വികസിത ഭാരതത്തിൽ ജീവിക്കുമെന്ന കാഴ്ചപ്പാടോടെയാണ് ...

ദുരന്തമേഖലയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുണ്ട്; പ്രധാനമന്ത്രി വിളിച്ചു: എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

വയനാട്: ദുരന്തമേഖലയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കെടുതി ഉണ്ടായ സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സന്നാഹങ്ങളും സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തത്തെ കുറിച്ച് ...

സുരേഷ് ​ഗോപിയുടെ ഇടപെടൽ‌; മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; വയനാട് ഉരുൾപൊട്ടലിൽ‌ മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ ധനസഹായം

ന്യൂഡൽഹി: വയനാട് ഉരുൾ‌പൊട്ടലിൽ ഇടപെട്ട് കേന്ദ്രം. അടിയന്തര സഹായമെത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ച് ദുരന്തത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ...

ഈ സ്വഭാവഗുണം മോദിജിയെ പോലെ അപൂർവ്വം ചിലർക്കേ ഉള്ളൂ; ഷാരൂഖ് ഖാൻ അങ്ങനെ ഒരാൾ; നരേന്ദ്രമോദിയോടുള്ള ആരാധന തുറന്നു പറഞ്ഞ് രൺബീർ 

പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധന തുറന്നു പറഞ്ഞ് നടൻ രൺബീർ കപൂർ. കാന്തം പോലെ എല്ലാവരെയും ആകർഷിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് നരേന്ദ്രമോദി എന്ന് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ട് താരം ...

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യുക്രെയ്ൻ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്; യാത്ര റഷ്യ-യുക്രെയ്ൻ പോരാട്ടം തുടങ്ങിയ ശേഷം ഇതാദ്യം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യുക്രെയ്ൻ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. 2022ൽ റഷ്യ-യുക്രെയ്ൻ പോരാട്ടം തുടങ്ങിയ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കീവിലേക്ക് പോകുന്നത്. ഈ വിഷയത്തിൽ ഔദ്യോഗിക ...

വികസിത് ഭാരത് @ 2047 : നീതി ആയോഗ് യോഗം ഇന്ന്; മുഖ്യമന്ത്രിമാർ രാജ്യ തലസ്ഥാനത്ത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന നീതി ആയോഗ് യോഗം ഇന്ന് നടക്കും. യോഗത്തിൽ പങ്കെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. അതേസമയം യോഗം ...

മുതിർന്ന ബിജെപി നേതാവ് പ്രഭാത് ഝായുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ എംപിയുമായ പ്രഭാത് ഝായുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ പ്രഭാത് ഝാ വഹിച്ച പങ്ക് ...

ഏതു കാലാവസ്ഥയിലും ലഡാക്കിലേക്ക് എത്താം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കം; ‘ഷിൻകുൻ ലാ’ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

കാർഗിൽ: ഷിൻകുൻ ലാ തുരങ്ക പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ലഡാക്കിലെ കാർഗിലിൽ തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷിക ദിനത്തിലാണ് ...

പാകിസ്താന്റെ ചതിക്കെതിരെ നേടിയ വിജയമാണിത്: പാക് ഭീകരരുടെ ലക്ഷ്യങ്ങൾ ഇന്ത്യയിൽ നടപ്പാവില്ല: കാർ​ഗിൽ വിജയദിവസത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: പാക് പട്ടാളത്തെ തുരത്തിയോടിച്ച് ഭാരതത്തിന് ഐതിഹാസിക വിജയം നേടിതന്ന ധീരയോദ്ധാക്കളെ കാർഗിൽ വിജയ് ദിവസത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഗിലിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരാണ്. ...

കാർഗിൽ വിജയ സ്മരണയിൽ രാജ്യം: പ്രധാനമന്ത്രി ദ്രാസിലെ യുദ്ധ സമാരകത്തിൽ; ധീരജവാന്മാർക്ക് ആദരമർപ്പിച്ചു

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച വീരജവാൻമാരുടെ സ്മരണയിൽ രാജ്യം. ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ധീര ജവാന്മാർക്ക് ആദരമർപ്പിച്ചു. സൈനികരുടെ ബലികുടീരങ്ങളിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. ...

ഉഭയകക്ഷിബന്ധം തീരുമാനിക്കാനുളള സ്വാതന്ത്ര്യം രാജ്യങ്ങൾക്കുണ്ട്; റഷ്യയുമായി സുദീർഘമായ ബന്ധം; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ യുഎസ് വിമർശനം തളളി ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിന് പിന്നാലെയുണ്ടായ യുഎസ് നയതന്ത്രജ്ഞന്റെ പ്രതികരണത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. എല്ലാ രാജ്യങ്ങൾക്കും അവരുടെ ഉഭയകക്ഷി ബന്ധങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പരസ്പര താല്പര്യങ്ങളാണ് ...

വിയറ്റ്‌നാം നേതാവ് ന്യുയെൻ ഫു ട്രോങ്ങിന്റെ നിര്യാണം; ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും;സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് അജിത് ഡോവൽ

ഹനോയ്: അന്തരിച്ച വിയറ്റ്നാം നേതാവ് ന്യുയെൻ ഫു ട്രോങ്ങിന്റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും. വ്യാഴാഴ്ച ഹനോയിയിൽ നടന്ന സംസ്‌കാര ചടങ്ങിൽ ...

നരേന്ദ്രമോദിയെ സന്ദർശിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയായ ശേഷമുളള ആദ്യ ഉന്നതതല കൂടിക്കാഴ്ച

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി. കെയ്ർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷമുളള ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണിത്. ഇന്ത്യയും യുകെയുമുളള ...

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശക്തിപ്പെടുത്തുന്നത്, യുവതലമുറയ്‌ക്ക് കൂടുതൽ അവസരങ്ങൾ തുറക്കപ്പെടും; ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ശക്തിപ്പെടുത്തുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. "ദീർഘവീക്ഷണത്തോടുകൂടിയുള്ള ...

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കരുത്താർജിക്കുന്നു; ഇത് വികസിത ഭാരതത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പ്: പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ എത്രത്തോളം കരുത്താർജിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നതാണ് 2023-2024ലെ സാമ്പത്തിക സർവേയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഓരോ പദ്ധതികളുടെയും പരിഷ്‌കാരങ്ങളുടെയും ഫലമാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നതെന്നും ...

കാർഗിൽ വിജയ് ദിവസ്; ജൂലൈ 26 ന് പ്രധാനമന്ത്രി ലഡാക്കിലേക്ക്; ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും

ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 26 ന് ലഡാക്കിലെത്തും. ലഡാക്കിലെ ദ്രാസിലുള്ള യുദ്ധ സ്‍മാരകം സന്ദർശിക്കും. കഴിഞ്ഞ ദിവസം ...

നാളെ അവതരിപ്പിക്കുന്നത് അമൃതകാലത്തെ സുപ്രധാന ബജറ്റ്; രാജ്യത്തിന്റെ വികസനം എല്ലാവരുടേയും കൂട്ടുത്തരവാദിത്തം: പ്രധാനമന്ത്രി

ന്യൂഡൽഹി: ബജറ്റ് സമ്മേളനം ഫലപ്രദമാക്കാൻ പ്രതിപക്ഷ സഹകരണം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ആ​​​ഗ്രഹങ്ങളുടെ പൂർത്തീകരണത്തിന് ഒന്നിച്ച് നീങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിൽ മാദ്ധ്യമങ്ങളോട് ...

ആഗോള പൈതൃക സംരക്ഷണം രാജ്യത്തിന്റെ ഉത്തരവാദിത്തം, വേൾഡ് ഹെറിറ്റേജ് സെന്ററിന് ഇന്ത്യ ഒരു മില്യൺ ഡോളർ സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പൈതൃക സംരക്ഷണത്തിന് യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സെന്ററിലേക്ക് ഇന്ത്യ ഒരു മില്യൺ ഡോളർ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള പൈതൃക ...

Page 25 of 76 1 24 25 26 76