pm modi - Janam TV

pm modi

ദേശീയഗാനം ആലപിക്കുന്നതിനിടെ കോരിച്ചൊരിയുന്ന മഴ; ഒരിഞ്ച് പോലും ചലിക്കാതെ പ്രധാനമന്ത്രി; ദേശസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയെന്ന് സോഷ്യൽ മീഡിയ; വീഡിയോ പങ്കിട്ട് പ്രമുഖർ

ദേശീയഗാനം ആലപിക്കുന്നതിനിടെ കോരിച്ചൊരിയുന്ന മഴ; ഒരിഞ്ച് പോലും ചലിക്കാതെ പ്രധാനമന്ത്രി; ദേശസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയെന്ന് സോഷ്യൽ മീഡിയ; വീഡിയോ പങ്കിട്ട് പ്രമുഖർ

വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രിയെ വൻ വരവേൽപ്പോടെയാണ് അമേരിക്ക സ്വീകരിച്ചത്. ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും പ്രധാനമന്ത്രിയ്ക്ക് നൽകി. ജോയിന്റ് ബേസ് ആൻഡ്രൂസിലിറങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. ...

പ്രധാനമന്ത്രിയെ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും; പ്രമുഖ ഇംഗ്ലീഷ് ഗായിക മേരി മിൽബെൻ

പ്രധാനമന്ത്രിയെ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും; പ്രമുഖ ഇംഗ്ലീഷ് ഗായിക മേരി മിൽബെൻ

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച് പ്രമുഖ ഇംഗ്ലീഷ് ഗായിക മേരി മിൽബെൻ. ബൃഹത്തായ ബഹുമതിയാണ് തനിക്ക് ലഭിച്ചതെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, ...

ചന്ദനപ്പെട്ടിയിൽ അമൂല്യമായ ഗണപതി വിഗ്രഹം, 7.5 കാരറ്റ് ഗ്രീൻ ഡയമണ്ട്; പ്രധാനമന്ത്രി ബൈഡന് നൽകിയ സമ്മാനങ്ങളിൽ നിറഞ്ഞത് ഇന്ത്യൻ പാരമ്പര്യം ; ചിത്രങ്ങൾ

ചന്ദനപ്പെട്ടിയിൽ അമൂല്യമായ ഗണപതി വിഗ്രഹം, 7.5 കാരറ്റ് ഗ്രീൻ ഡയമണ്ട്; പ്രധാനമന്ത്രി ബൈഡന് നൽകിയ സമ്മാനങ്ങളിൽ നിറഞ്ഞത് ഇന്ത്യൻ പാരമ്പര്യം ; ചിത്രങ്ങൾ

വൈറ്റ് ഹൗസിൽ ആതിഥ്യമരുളിയതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിച്ചതായും പ്രധാനമന്ത്രി ...

പ്രധാനമന്ത്രിയ്‌ക്ക് വൈറ്റ് ഹൗസ് ഒരുക്കിയ വിരുന്നിൽ പ്രതിഫലിച്ചത് ഇന്ത്യൻ പൈതൃകം; ആതിഥേയത്വം നൽകി പ്രഥമ വനിത

പ്രധാനമന്ത്രിയ്‌ക്ക് വൈറ്റ് ഹൗസ് ഒരുക്കിയ വിരുന്നിൽ പ്രതിഫലിച്ചത് ഇന്ത്യൻ പൈതൃകം; ആതിഥേയത്വം നൽകി പ്രഥമ വനിത

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന സന്ദർശനത്തിന് ഇന്നലെ തുടക്കമായി. ഊഷ്മള സ്വീകരണമാണ് അദ്ദേഹത്തിന് അമേരിക്കൻ ഭരണകൂടം നൽകിയത്.  ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗാദിന ...

ലോകത്തിലെ നിർണായക ശക്തി; ഭാരതത്തെ പുകഴ്‌ത്തി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ

ലോകത്തിലെ നിർണായക ശക്തി; ഭാരതത്തെ പുകഴ്‌ത്തി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ

വാഷിംഗ്ടൺ: ലോകത്തിലെ നിർണായക ശക്തിയാണ് ഇന്ത്യയെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ. സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിൽ ആഗോളപങ്ക് വഹിക്കുകയും ഉദാത്ത മാതൃകയുമാണ് ഇന്ത്യയെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ...

ലോകം മുഴുവൻ ഓംകാരം മുഴങ്ങി; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് യുഎൻ ആസ്ഥാനം; പ്രധാനമന്ത്രിക്കൊപ്പം യോ​ഗ ചെയ്ത് ലോകം

ലോകം മുഴുവൻ ഓംകാരം മുഴങ്ങി; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് യുഎൻ ആസ്ഥാനം; പ്രധാനമന്ത്രിക്കൊപ്പം യോ​ഗ ചെയ്ത് ലോകം

ന്യൂയോർക്ക്: ചരിത്രമെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. 9-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാ​ഗമായി ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന യോ​ഗ സെഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ചു. യോ​ഗയുടെ ഉത്ഭവം ഇന്ത്യയിലാണെന്നും ...

ഭാരതം ലോകത്തിന് സംഭാവന ചെയ്ത മഹത്തായ ആശയമാണ് യോഗ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗ സെഷൻ പുതു ചരിത്രം സൃഷ്ടിക്കും; യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് സിസബ കൊറോസി

ഭാരതം ലോകത്തിന് സംഭാവന ചെയ്ത മഹത്തായ ആശയമാണ് യോഗ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗ സെഷൻ പുതു ചരിത്രം സൃഷ്ടിക്കും; യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് സിസബ കൊറോസി

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ യുഎൻ ആസ്ഥാനത്ത് നടക്കുന്ന യോഗാദിനാചരണ പരിപാടി പുതു ചരിത്രം സൃഷ്ടിക്കുമെന്ന്് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി പ്രസിഡന്റ് സിസബ കൊറോസി. ഇത്തരം പരിപാടികളുമായി ...

യോ​ഗ ലോകത്തെ ഒരുമിപ്പിക്കുന്ന ചൈതന്യം; വസുധൈവ കുടുംബകം എന്ന സന്ദേശം ഉയർത്തി യോ​ഗ ചെയ്യുന്നത് കോടിക്കണക്കിന് കുടുംബങ്ങൾ: പ്രധാനമന്ത്രി നരേന്ദ്രമോദി

യോ​ഗ ലോകത്തെ ഒരുമിപ്പിക്കുന്ന ചൈതന്യം; വസുധൈവ കുടുംബകം എന്ന സന്ദേശം ഉയർത്തി യോ​ഗ ചെയ്യുന്നത് കോടിക്കണക്കിന് കുടുംബങ്ങൾ: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: അന്താരാഷ്ട്ര യോ​ഗാ ദിനത്തിൽ ആവേശമുയർത്തുന്ന വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യോ​ഗ ലോകത്തെ ഒരുമിപ്പിക്കുന്ന ചൈതന്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് കോടിക്കണക്കിന് കുടുംബങ്ങളാണ് വസുധൈവ കുടുംബകം ...

പ്രധാനമന്ത്രി അമേരിക്കയിൽ; സ്വീകരണവുമായി വൻ ജനാവലി

പ്രധാനമന്ത്രി അമേരിക്കയിൽ; സ്വീകരണവുമായി വൻ ജനാവലി

ന്യൂയോർക്ക്: ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. ന്യൂയോർക്കിൽ വൻ ജനാവലിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത്. ഇന്ത്യൻ സമയം രാത്രി പത്തരയോടെയാണ് മോദി യുഎസിലെത്തി ചേർന്നത്. യുഎസ് പ്രസിഡന്റ് ...

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ മഹോത്സവം ഈ ദിവസം നടക്കും; രാജ്യത്തിനകത്തും പുറത്തുമുള്ള ഭക്തർക്ക് ചടങ്ങ് കാണാൻ സുവർണാവസരം

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ മഹോത്സവം ഈ ദിവസം നടക്കും; രാജ്യത്തിനകത്തും പുറത്തുമുള്ള ഭക്തർക്ക് ചടങ്ങ് കാണാൻ സുവർണാവസരം

ലക്‌നൗ: ഭക്തരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ മഹോത്സവം മകരസംക്രാന്തി ദിനമായ ജനുവരി 14-ന് നടക്കും. പത്ത് ദിവസം നീണ്ട് നിൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി മുഖ്യാതിഥിയാകുമെന്ന് രാമജന്മഭൂമി ...

ചൈനയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ; അതിർത്തിയിൽ സമാധാനം പുലരാതെ നല്ല ബന്ധം സാധ്യമല്ല; പരമാധികാരം സംരക്ഷിക്കാൻ പൂർണ്ണ സജ്ജം: പ്രധാനമന്ത്രി നരേന്ദ്രമോദി

ചൈനയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ; അതിർത്തിയിൽ സമാധാനം പുലരാതെ നല്ല ബന്ധം സാധ്യമല്ല; പരമാധികാരം സംരക്ഷിക്കാൻ പൂർണ്ണ സജ്ജം: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യ നിലകൊള്ളുന്നത് സമാധാനത്തിന്റെ പക്ഷത്ത്. എന്നാൽ അതിർത്തിയിൽ സമാധാനമില്ലാതെ ചൈനയോട് നല്ല ബന്ധം സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര ബഹുമാനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അന്താരാഷ്ട്ര അതിർത്തികൾ ...

കരുത്തേകുന്ന കരാർ; ജിഇ യുദ്ധവിമാന എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കും?; പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ പ്രഖ്യാപിക്കുന്നത് ബൃഹത്ത് പദ്ധതി!

പ്രധാനമന്ത്രി ഇന്ന് അമേരിക്കയിൽ; ബൃഹത്ത് പദ്ധതിയുടെ പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യം; നരേന്ദ്രമോദിക്ക് വൻ സ്വീകരണമൊരുക്കാൻ അമേരിക്ക

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം കുറിക്കും. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഇന്ന് യാത്ര തിരിക്കുന്ന പ്രധാനമന്ത്രിക്ക് ന്യൂയോർക്കിൽ ...

‘കാത്തിരിക്കുകയാണ്’; പ്രധാനമന്ത്രിയ്‌ക്കൊപ്പം യോഗ ദിനം ആഘോഷിക്കുന്നതിൽ ആകാംക്ഷഭരിതയാണെന്ന് യുഎൻ ജനറൽ അസംബ്ലി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ

‘കാത്തിരിക്കുകയാണ്’; പ്രധാനമന്ത്രിയ്‌ക്കൊപ്പം യോഗ ദിനം ആഘോഷിക്കുന്നതിൽ ആകാംക്ഷഭരിതയാണെന്ന് യുഎൻ ജനറൽ അസംബ്ലി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ

വാഷിംഗ്ടൺ: അന്താരാഷ്ട്ര യോഗാദിനം പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം ആഘോഷിക്കുന്നതിൽ ആകാംക്ഷഭരിതയാണെന്ന് യുഎൻ ജനറൽ അസംബ്ലി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അമിനാ ജെ മുഹമ്മദ്. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്താണ് പ്രധാനമന്ത്രി ...

250 ലേറെ തരം ഔഷധ സസ്യങ്ങൾ വളർത്തുന്ന അദ്ധ്യാപകൻ; പ്രധാനമന്ത്രി മൻ കി ബാത്തിൽ പ്രശംസ അറിയിച്ചതിന് പിന്നാലെ മലയാളികൾ തിരയുന്ന റാഫി രാംനാഥിനെ കുറിച്ചറിയാം

250 ലേറെ തരം ഔഷധ സസ്യങ്ങൾ വളർത്തുന്ന അദ്ധ്യാപകൻ; പ്രധാനമന്ത്രി മൻ കി ബാത്തിൽ പ്രശംസ അറിയിച്ചതിന് പിന്നാലെ മലയാളികൾ തിരയുന്ന റാഫി രാംനാഥിനെ കുറിച്ചറിയാം

സ്വപ്രയത്‌നം കൊണ്ട് മിയാവാക്കി വനം ഒരുക്കിയ മലയാളി അദ്ധ്യാപകനെക്കുറിച്ചാണ് മലയാളികൾ ഇന്ന് തിരയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പ്രശംസ അറിയിച്ചതിന് പിന്നാലെയാണ് റാഫി രാംനാഥ് ...

മിയാവാക്കി വനം ഒരുക്കിയ മലയാളി അദ്ധ്യാപകന് പ്രധാനമന്ത്രിയുടെ പ്രശംസ; റാഫി രാമനാഥിന്റെ വിദ്യാവനത്തിൽ 115-ലധികം  ഇനങ്ങളിലായി 500 ഓളം മരങ്ങൾ

മിയാവാക്കി വനം ഒരുക്കിയ മലയാളി അദ്ധ്യാപകന് പ്രധാനമന്ത്രിയുടെ പ്രശംസ; റാഫി രാമനാഥിന്റെ വിദ്യാവനത്തിൽ 115-ലധികം ഇനങ്ങളിലായി 500 ഓളം മരങ്ങൾ

ന്യൂഡൽഹി: സ്വപ്രയത്‌നം കൊണ്ട് മിയാവാക്കി വനം ഒരുക്കിയ മലയാളി അദ്ധ്യാപകനെ മൻ കി ബാത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'വിദ്യാവനം' എന്ന പേരിൽ കൊച്ചു വനം നിർമ്മിച്ച് ...

അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടം; ജനാധിപത്യം ക്രൂരമായി പീഡിപ്പിക്കപ്പെട്ട കാലത്തെ കുറിച്ച് യുവതലമുറ പഠിക്കണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി

അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടം; ജനാധിപത്യം ക്രൂരമായി പീഡിപ്പിക്കപ്പെട്ട കാലത്തെ കുറിച്ച് യുവതലമുറ പഠിക്കണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: 1975 ൽ ഇന്ദിര കൊണ്ടുവന്ന അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ മാതാവാണ് ഭാരതം. ജൂൺ- 25 ഇന്ത്യക്കാർക്ക് ഒരിക്കലും മറക്കാൻ ...

63,056 കോടി രൂപയുടെ ലാഭം; സുസ്ഥിര വികസനത്തിന് ശക്തി പകരാൻ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ

63,056 കോടി രൂപയുടെ ലാഭം; സുസ്ഥിര വികസനത്തിന് ശക്തി പകരാൻ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതത്തിൽ റെക്കോർഡ് വർദ്ധന. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ അന്തിമ ഡിവിഡന്റ് റിപ്പോർട്ട് പ്രകാരം 2022-23 സാമ്പത്തിക വർഷം 63,056 കോടി ...

പുതിയ ഇന്ത്യ; ജൂൺ 21-ന് യുഎൻ സെക്രട്ടേറിയേറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ സെഷൻ നയിക്കും

പുതിയ ഇന്ത്യ; ജൂൺ 21-ന് യുഎൻ സെക്രട്ടേറിയേറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ സെഷൻ നയിക്കും

ഡൽഹി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21-ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടേറിയറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ സെഷൻ നയിക്കും. ഇന്ത്യയിലെ യുഎൻ റെസിഡന്റ് കോർഡിനേറ്റർ ഷോംബി ഷാർപ്പാണ് ...

അമൃതകാലത്തിന്റെ സ്വത്താണ് ഇന്നത്തെ യുവജനങ്ങൾ; തിരുവനന്തപുരത്ത് നിയമനക്കത്തുകൾ കൈമാറി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ആറാം റോസ്ഗാർ മേളയിൽ ജോലി ലഭിച്ചത് 70,000 പേർക്ക്

അമൃതകാലത്തിന്റെ സ്വത്താണ് ഇന്നത്തെ യുവജനങ്ങൾ; തിരുവനന്തപുരത്ത് നിയമനക്കത്തുകൾ കൈമാറി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ആറാം റോസ്ഗാർ മേളയിൽ ജോലി ലഭിച്ചത് 70,000 പേർക്ക്

ന്യൂഡൽഹി: യുവക്കളുടെ കൈപിടിച്ചുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 70,000 യുവാക്കൾക്ക് റോസ്ഗാർ മേളയിലൂടെ നിയമനക്കത്ത് കൈമാറി. നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളെയും കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെ ...

ആറാം തൊഴിൽ മേള: പ്രധാനമന്ത്രി ഇന്ന് 70,000 യുവാക്കൾക്ക് നിയമനക്കത്ത് കൈമാറും

ആറാം തൊഴിൽ മേള: പ്രധാനമന്ത്രി ഇന്ന് 70,000 യുവാക്കൾക്ക് നിയമനക്കത്ത് കൈമാറും

തിരുവനന്തപുരം: റോസ്ഗാർ മേളയുടെ ആറാം പതിപ്പ് ഇന്ന് നടക്കും. ഇന്ന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാനം ചെയ്യും. ശേഷം 70000 ...

അയോദ്ധ്യക്ഷേത്രത്തിലെ രാംലല്ലയുടെ വിഗ്രഹ പ്രതിഷ്ഠ ജനുവരി 22-ന്; ഒരാഴ്ച നീണ്ടുനിൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിക്കും ക്ഷണം: രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ അയോദ്ധ്യാ പ്രാണ പ്രതിഷ്ഠ ചടങ്ങ്

അയോദ്ധ്യക്ഷേത്രത്തിലെ രാംലല്ലയുടെ വിഗ്രഹ പ്രതിഷ്ഠ ജനുവരി 22-ന്; ഒരാഴ്ച നീണ്ടുനിൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിക്കും ക്ഷണം: രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ അയോദ്ധ്യാ പ്രാണ പ്രതിഷ്ഠ ചടങ്ങ്

ലക്നൗ: വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമം. അയോദ്ധ്യയിൽ നിർമ്മാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിൽ രാംലല്ലയുടെ വിഗ്രഹ പ്രതിഷ്ഠ ജനുവരി 22-ന് നടത്തും. ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചു. ഒരാഴ്ചയോളം ...

റെക്കോര്‍ഡ് പങ്കാളിത്തത്തില്‍ സന്തോഷമുണ്ട്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ജി20 പരിപാടിയിലെ റെക്കോർഡ് പങ്കാളിത്തത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

റെക്കോര്‍ഡ് പങ്കാളിത്തത്തില്‍ സന്തോഷമുണ്ട്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ജി20 പരിപാടിയിലെ റെക്കോർഡ് പങ്കാളിത്തത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാ​ഗമായ ജി20 ജനപങ്കാളിത്ത പരിപാടിയിലെ റെക്കോർഡ് പങ്കാളിത്തത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ റെക്കോര്‍ഡ് പങ്കാളിത്തത്തില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ...

ഭരണപ്രക്രിയയും നയ നിർവഹണവും മെച്ചപ്പെടുത്താൻ പദ്ധതിയിട്ട് കേന്ദ്രം; രാജ്യത്തെ പ്രഥമ പരിശീലന കോൺക്ലേവ് ഇന്ന്; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ഭരണപ്രക്രിയയും നയ നിർവഹണവും മെച്ചപ്പെടുത്താൻ പദ്ധതിയിട്ട് കേന്ദ്രം; രാജ്യത്തെ പ്രഥമ പരിശീലന കോൺക്ലേവ് ഇന്ന്; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡൽഹി: രാജ്യത്തെ ഭരണപ്രക്രിയയും നയനിർവഹണവും മെച്ചപ്പെടുത്തുന്നതിനായി പ്രഥമ ദേശീയ പരിശീലന കോൺക്ലേവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഡൽഹിയിലെ ഇന്റർനാഷണൽ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിലാണ് പരിപാടി ...

ഇന്ത്യയുടെ ഡിജിറ്റൽ ഇടപാടുകൾ 89.5 ദശലക്ഷം; ചൈനയുടേത് വെറും 17.6 ദശലക്ഷം; ആഗോളതലത്തിൽ ഒന്നാമതായി രാജ്യം

ഇന്ത്യയുടെ ഡിജിറ്റൽ ഇടപാടുകൾ 89.5 ദശലക്ഷം; ചൈനയുടേത് വെറും 17.6 ദശലക്ഷം; ആഗോളതലത്തിൽ ഒന്നാമതായി രാജ്യം

ന്യൂഡൽഹി: ഡിജിറ്റൽ പെയ്‌മെന്റ് രംഗത്ത് ആഗോളതലത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യ. 2022ൽ രാജ്യത്ത് നടന്നത് 89.5 ദശലക്ഷം ഡിജിറ്റൽ ഇടപാടുകൾ. കഴിഞ്ഞ വർഷം ആഗോള ഡിജിറ്റൽ ...

Page 25 of 31 1 24 25 26 31

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist