POCSO Cases - Janam TV

POCSO Cases

പത്താം ക്ലാസ് വിദ്യാർത്ഥിനികളെ കാണാൻ അർദ്ധരാത്രി കാമുകന്മാരെത്തി, പിന്നാലെ സോഷ്യൽ മീഡിയ ‘ബെസ്റ്റികളും’; കൂട്ടത്തല്ലിന് ഒടുവിൽ പോക്സോ കേസും

ആലപ്പുഴ: അർദ്ധരാത്രി പെൺകുട്ടികളെ കാണാനെത്തിയ നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹരിപ്പാട് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഇതിൽ രണ്ട് പേർക്കെതിരെ പോക്‌‌സോ വകുപ്പ് ...

ഷെയ്ഖ് ജാനി ബാഷയുടെ ദേശീയ ചലച്ചിത്ര പുരസ്കാരം റദ്ദാക്കി; അവാർഡ് ദാന ചടങ്ങിന്റെ ക്ഷണം പിൻവലിച്ചു; പോക്സോ കേസിന് പിന്നാലെ ജാനി മാസ്റ്റർക്ക് വൻതിരിച്ചടി

ഹൈദരബാദ്:  പ്രായപൂർത്തിയാകാത്ത സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൻ കഴിയുന്ന ഡാൻസ് കൊറിയോ​ഗ്രാഫർ ഷെയ്ഖ് ജാനി ബാഷയുടെ (ജാനി മാസ്റ്റർ) ദേശീയ പുരസ്കാരം റദ്ദാക്കി. നൃത്തസംവിധായകനെതിരെ ഉയർന്ന ലൈംഗികാരോപണത്തിൻ്റെ ...

 പോക്സോ കേസിൽ സാക്ഷി പറഞ്ഞു; കുടുംബത്തെ ഊരുവിലക്കി മുഹിയുദ്ദീൻ ഹനഫി ജുമാ അത്ത് പള്ളി; കേസ് ഒത്തുതീർപ്പാക്കാൻ ആവശ്യപ്പെട്ടെന്നും ആരോപണം

പാലക്കാട്: പോക്സോ കേസിൽ സാക്ഷി പറഞ്ഞതിന് കുടുംബത്തിന് പള്ളി കമ്മിറ്റിയുടെ  ഊരുവിലക്ക്. പാലക്കാട് ചിതലി മുഹിയുദ്ദീൻ ഹനഫി ജുമാഅത്ത് പള്ളി കമ്മിറ്റിക്കെതിരെ ചിതലി സ്വദേശിയായ ഷാഹുൽ ഹമീദും ...

ആശുപത്രിയിൽ ഉറങ്ങി കിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം; പോക്‌സോ കേസ് പ്രതി പിടിയിൽ

ഇടുക്കി: ആശുപത്രിയിൽ അതിക്രമിച്ച് കയറി ഗർഭിണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മാട്ടുപ്പട്ടി സ്വദേശി വി. മനോജ് (27) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ ഒരു ...

സംസ്ഥാനത്ത് പോക്‌സോ കേസുകൾ വർദ്ധിക്കുന്നു; ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ വൻവർദ്ധന. 4641 പോക്‌സോ കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. എട്ട് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 601 പോക്‌സോ ...

സംസ്ഥാനത്തെ പോക്‌സോ കേസുകൾ ഒത്തുതീർപ്പാകുന്നു; പിന്നിൽ സർക്കാർ അഭിഭാഷകരെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന പോക്‌സോ കേസുകൾ ഒത്തുതീർപ്പാക്കുന്നതായി റിപ്പോർട്ട്. സർക്കാർ അഭിഭാഷകർ ഇടനിലക്കാരായി നിന്നാണ് ഈ കേസുകൾ ഒത്തുതീർപ്പാക്കുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവി ...

പോക്സോയും ക്രിമിനൽ കേസുകളും ക്രമാതീതമായി ഉയരുന്നു; ആഭ്യന്തര വകുപ്പ് നിർജീവം, ക്രമസമാധാനനില വട്ടപ്പൂജ്യം; പപ്പടത്തിനും ലെയ്സിനും വരെ കലാപം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിമിനൽ കേസുകളും പോക്സോ കേസുകളും കൂടുന്നുവെന്ന് റിപ്പോർട്ട്. 2022-ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 5,101 കൂടുതൽ കേസുകളാണ് കഴിഞ്ഞ നവംബർ വരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ...