പോക്സോ കേസിൽ സാക്ഷി പറഞ്ഞു; കുടുംബത്തെ ഊരുവിലക്കി മുഹിയുദ്ദീൻ ഹനഫി ജുമാ അത്ത് പള്ളി; കേസ് ഒത്തുതീർപ്പാക്കാൻ ആവശ്യപ്പെട്ടെന്നും ആരോപണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 പോക്സോ കേസിൽ സാക്ഷി പറഞ്ഞു; കുടുംബത്തെ ഊരുവിലക്കി മുഹിയുദ്ദീൻ ഹനഫി ജുമാ അത്ത് പള്ളി; കേസ് ഒത്തുതീർപ്പാക്കാൻ ആവശ്യപ്പെട്ടെന്നും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 11:00 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പോക്സോ കേസിൽ സാക്ഷി പറഞ്ഞതിന് കുടുംബത്തിന് പള്ളി കമ്മിറ്റിയുടെ  ഊരുവിലക്ക്. പാലക്കാട് ചിതലി മുഹിയുദ്ദീൻ ഹനഫി ജുമാഅത്ത് പള്ളി കമ്മിറ്റിക്കെതിരെ ചിതലി സ്വദേശിയായ ഷാഹുൽ ഹമീദും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വിശേഷവസരങ്ങളിലോ മറ്റു ചടങ്ങുകളിലോ  പള്ളി കമ്മിറ്റിയിൽ നിന്നാരും തങ്ങളുടെ വീട്ടിലേക്ക് വരാറില്ലെന്നും കഴിഞ്ഞ ഒന്നരവർഷമായി സമൂഹത്തിൽ ഒറ്റപ്പെട്ട് ജീവിക്കുകയാണെന്നുമാണ് കുടുംബം പറയുന്നത്.

2023 ഏപ്രിൽ 7 മുതലാണ് വിലക്ക് നേരിടുന്നത്. അയൽവാസി പ്രതിയായ ഒരു പോക്സോ കേസിൽ കുടുംബം സാക്ഷി പറഞ്ഞിരുന്നു. എന്നിൽ ഇതിൽ നിന്ന് പിൻമാറാനും ഒത്തു തീർപ്പ് നടത്താനും പള്ളി കമ്മിറ്റി ആവശ്യപ്പെട്ടു. അത് കൂട്ടാക്കാതെ വന്നപ്പോഴാണ് ഊരുവിലക്ക് ഏർപ്പെടുത്തിയത്.പള്ളി കമ്മിറ്റിയിലെ സെക്രട്ടറിയും പ്രസിഡന്റും തങ്ങളെ ഒരു സമൂഹത്തിന്റെ ഇടയിൽ ഒറ്റപ്പെടുത്തി മാറ്റി നിർത്തുകയാണെന്ന് കുടുംബം ജനം ടിവിയോട് പറഞ്ഞു.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ, യുവജന കമ്മീഷൻ, സംസ്ഥാന പൊലീസ് മേധാവി, വഖഫ് ബോർഡ് എന്നിവിടങ്ങളിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.  അതേസമയം ഊരു വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് പള്ളി കമ്മിറ്റി പ്രതികരിച്ചു. പള്ളി കമ്മിറ്റിയിൽ തുടരാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് കുടുംബമാണ് കത്ത് നൽകിയതെന്ന് അവർ പറഞ്ഞു.

Tags: POCSO CasesMasjid committee
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies