poll - Janam TV

poll

ആപ്പിനെ തൂത്തെറിഞ്ഞ് ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി അധികാരത്തിലേറും; എക്സിറ്റ് പോളിൽ വമ്പൻ മുന്നേറ്റം; 27 വർഷത്തിന് ശേഷം തിരിച്ചുവരവ്

ഡൽഹിയി നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് വമ്പൻ മുൻതൂക്കം. ഭൂരിപക്ഷം എക്സിറ്റ് പോളുകളും പറയുന്നത് ആപ്പിനെ തൂത്തെറിഞ്ഞ് ബിജെപി 27 ...

രാഹുലിന് എല്ലാം അറിയാമെന്ന ഭാവം! പത്തുവർഷമായി ഒരു വിജയമില്ല; ലോക്സഭ തെരഞ്ഞെടുപ്പിലും തോറ്റാൽ മാറിനിൽക്കണം: പ്രശാന്ത് കിഷോർ

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തിരിച്ചടിയുണ്ടായാൽ രാഹുൽ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കഴിഞ്ഞ പത്തുവർഷമായി ...

ലോക്സഭ തിരഞ്ഞെടുപ്പ്; ആന്ധ്രയിൽ സീറ്റ് വിഭജനം പൂർത്തിയാക്കി ടിഡിപി-ബിജെപി സഖ്യം

ലോക്സഭ തിരഞ്ഞെടുപ്പിൽ ആന്ധ്രയിലെ സീറ്റ് വിഭജനത്തിൽ ധാരണയായി. ചന്ദ്രബാബു നയിഡു നയിക്കുന്ന തെലുങ്ക് ദേശം പാർട്ടി(ടിഡിപി), പവൻ കല്യാണിന്റെ ജനസേന പാർട്ടി(ജെഎസ്പി) എന്നിവർക്കൊപ്പം സഹകരിച്ചാണ് ബിജെപി ലോക്സഭ ...

പോപ്പുലർ ഫ്രണ്ടിനെ പരസ്യമായി സംരക്ഷിച്ചത് സർക്കാരിന് വിനയായി; തൃക്കാക്കരയിലെ ഫലം വർഗീയ പ്രീണനത്തിനുള്ള തിരിച്ചടിയെന്ന് കെ. സുരേന്ദ്രൻ

കൊച്ചി: എൽഡിഎഫ് സർക്കാരിന്റെ വർഗീയ പ്രീണനത്തിനും ഏകാധിപത്യ നിലപാടുകൾക്കുമുള്ള ശക്തമായ താക്കീതാണ് തൃക്കാക്കരയിലെ യുഡിഎഫ് വിജയമെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃക്കാക്കരയിലെ ഫലം മുഖ്യമന്ത്രിക്കും ...

സെലൻസ്‌കിയ്‌ക്കൊപ്പം ഉറച്ച് യുക്രെയ്ൻ ജനത; ജനപിന്തുണയിൽ വൻ കുതിപ്പ്

യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കിയ്ക്ക് ജനപിന്തുണയേറുന്നു. യുക്രെയ്‌നിൽ നടത്തിയ ഹിതപരിശോധനയിൽ 91 ശതമാനം ജനങ്ങളും സെലൻസ്‌കിയെ പിന്തുണച്ചു. റേറ്റിങ് സോഷ്യോളജിക്കൽ ഗ്രൂപ്പ് നടത്തിയ സർവേയിലാണ് സെലൻസ്‌കിയുടെ ജനപിന്തുണ ...

ആദ്യ ഘട്ട വിധിയെഴുത്തിനായി യുപി പോളിംഗ് ബൂത്തിലേക്ക്; 58 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ 623 സ്ഥാനാർഥികൾ ജനവിധി തേടും

ലക്‌നൗ : ആഴ്ചകൾ നീണ്ട പ്രചാരണങ്ങൾക്കൊടുവിൽ ഉത്തർപ്രദേശ്  പോളിംഗ് ബൂത്തിലേക്ക്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യവട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് ...

ഗോവയിൽ വീണ്ടും ബിജെപി തന്നെ; പാർട്ടിയ്‌ക്ക് തുടർഭരണം ഉറപ്പിച്ച് സർവ്വേ ഫലം; പ്രതീക്ഷ മങ്ങി കോൺഗ്രസ്

പനാജി : ഗോവയിൽ തുടർഭരണമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് ആത്മവിശ്വാസം പകർന്ന് സർവ്വേ ഫലം. ദേശീയ മാദ്ധ്യമമായ റിപ്പബ്ലിക് നടത്തിയ പി മാർക് അഭിപ്രായ സർവ്വേയിലാണ് ബിജെപിയ്ക്ക് മിന്നും ...

ഉത്തരാഖണ്ഡിൽ ബിജെപി തന്നെ ; സംസ്ഥാനത്ത് തുടർഭരണം ഉറപ്പിച്ച് സർവ്വേ ഫലം

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ബിജെപിയ്ക്ക് തുടർഭരണം ഉറപ്പിച്ച് സർവ്വേഫലം. സി വോട്ടർ സർവ്വേ ഫലമാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് പ്രവചിച്ചിരിക്കുന്നത്. വമ്പിച്ച ഭൂരിപക്ഷത്തോടെയാകും ...