മേപ്പാടിയിൽ കള്ളവോട്ട്; രേഖപ്പെടുത്തിയത് ദുരിതബാധിതർക്കായുള്ള പോളിംഗ് ബൂത്തിൽ; അന്വേഷണം വേണമെന്ന് വോട്ടർമാർ
വയനാട്: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ കള്ളവോട്ട് രേഖപ്പെടുത്തിയതായി പരാതി. മുണ്ടക്കൈ ദുരിതബാധിതർക്കായി മേപ്പാടിയിൽ പ്രത്യേകം സജ്ജീകരിച്ച പോളിംഗ് ബൂത്തിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. നബീസ അബൂബക്കറിന്റെ വോട്ടാണ് മറ്റൊരാൾ നേരത്തെ ...