വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍ മാത്രം; പരസ്യ പ്രചാരണം നാളെ അവസാനിക്കും; കലാശക്കൊട്ടിന് മാറ്റ് കൂട്ടാന്‍ കേന്ദ്രമന്ത്രിമാരും
തിരുവനന്തപുരം: കേരളത്തില്‍ വോട്ടെടുപ്പിന് ഇനി വെറും 72 മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്ത് എന്‍ഡിഎ തരംഗം സൃഷ്ടിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് രംഗത്ത്. ...









