polygamy - Janam TV
Friday, November 7 2025

polygamy

ലവ് ജിഹാദും ബഹുഭാര്യത്വവും തടയുന്ന ബില്ലുമായി അസം; ലവ് ജിഹാദിൽ പിടിയിലാകുന്ന പുരുഷന്മാരുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്യുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

സിൽച്ചാർ: അസമിൽ ലവ് ജിഹാദും ബഹുഭാര്യത്വവും തടയുന്ന ബിൽ ഉടൻ പ്രബല്യത്തിൽ വരും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ...

ബഹുഭാര്യത്വം ചില പുരുഷന്മാർക്ക് ആവശ്യമാണ്, അത് ഇസ്‌ലാം നിയമമാണ്; അത് പ്രാവർത്തികമാക്കുന്ന നിരവധി പേരുണ്ട്; ബഹാവുദ്ദീൻ നദ്‌വി

കോഴിക്കോട്: ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട വിവാ​ദ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി സമസ്ത നേതാവും മുശാവറ അംഗവുമായ ബഹാവുദ്ദീൻ നദ്‌വി. ബഹുഭാര്യത്വം ഇസ്ലാമിന്റെ നിയമമാണ്. ബഹുഭാര്യത്വം ചില പുരുഷന്മാർക്ക് ആവശ്യമാണെന്നും ...

കാൾ മാക്സിന് ഭാര്യയും സ്റ്റെപ്പിനിയുമുണ്ടായിരുന്നു; അതെല്ലാം അഡ്ജറ്റ്മെന്റുകളാണ്; ബഹുഭാര്യത്വത്തെയും ശൈശവ വിവാഹത്തെയും എതിർക്കുന്നവർ കാണിക്കുന്നത് കാപട്യം: നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: ബഹുഭാര്യത്വത്തെയും ശൈശവ വിവാഹത്തെയും എതിർക്കുന്നവർ കാണിക്കുന്നത് കാപട്യമെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. പൊതുപ്രവർത്തകർക്കെതിരെ സമസ്ത നേതാവും മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീൻ നദ്വി ...

“മുസ്ലീങ്ങൾക്ക് നാല് കെട്ടാം, അതിൽ അസൂയയാണ് മറ്റുള്ളവർക്ക്”; UCC വിഷയത്തിൽ പ്രതികരിച്ച് ജാവേദ് അക്തർ

ന്യൂഡൽഹി: ശരിഅത്ത് നിയമപ്രകാരം മുസ്ലീം സമുദായത്തിലുള്ളവർക്ക് ബഹുഭാര്യത്വം ആകാമെന്നതിനാൽ പലർക്കും അസൂയയാണെന്ന് എഴുത്തുകാരനും കവിയുമായ ജാവേദ് അക്തർ. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുസ്ലീങ്ങൾക്കിടയിലെ ...

ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബിൽ രണ്ട് മാസത്തിനുള്ളിൽ ; ഹിമന്ത സർക്കാരിന് പിന്തുണയുമായി ജനങ്ങൾ ; എതിർത്ത് മുസ്ലീം സംഘടനകൾ

ദിസ്പൂർ ; രണ്ട് മാസത്തിനുള്ളിൽ ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഫെബ്രുവരിയിൽ അസം അസംബ്ലി സമ്മേളനത്തിൽ ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബിൽ ...

ഒന്നിലേറെ വിവാഹം അനുവദിക്കാൻ പറ്റില്ല : സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ : സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .ഇന്ത്യയിൽ ...

മുസ്ലീങ്ങൾക്കിടയിലെ ബഹുഭാര്യത്വം നിയമവിരുദ്ധം ; സുപ്രീം കോടതിയിൽ ഹർജി , ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി ; മുസ്ലീങ്ങൾക്കിടയിലെ നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെടുന്ന ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കും. ചീഫ് ജസ്റ്റിസ് ...

ബഹുഭാര്യത്വം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം; മുസ്ലീം പുരുഷൻമാരുടെ വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം വാങ്ങണമെന്ന് ഹർജി; കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി:ആദ്യ ഭാര്യയുടെ മുൻകൂർ സമ്മതമില്ലാതെ മുസ്ലീം പുരുഷന് രണ്ടാം വിവാഹം കഴിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ച് ഇരുപത്തിയെട്ടു കാരി.ഹർജിയിൽ ...