പൊങ്കാലയ്‌ക്ക് പിന്നാലെ വിരട്ടി വാങ്ങിയ കല്ലുകൾ എണ്ണിത്തിട്ടപ്പെടുത്താനാകാതെ തിരുവനന്തപുരം കോർപ്പറേഷൻ; ഇനിയും വിതരണം ആരംഭിച്ചിട്ടില്ല
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും പൊങ്കാലയ്ക്ക് ഉപയോഗിച്ച കല്ലുകൾ വിതരണം ചെയ്യാതെ തിരുവനന്തപുരം കോർപ്പറേഷൻ. പൊങ്കാലയ്ക്കായി ഉപയോഗിക്കുന്ന ചുടുക്കല്ല് ലൈഫ് പദ്ധതിയ്ക്കായി ശേഖരിക്കുമെന്നും ...