Poonam - Janam TV
Tuesday, July 15 2025

Poonam

ജീവനോടെയുണ്ട്..! വ്യാജ മരണം ബോധവത്കരണത്തിന് വേണ്ടിയെന്ന് നടി പൂനം പാണ്ഡെ

നടിയും മോഡലുമായ പൂനം പാണ്ഡയുടെ മരണ വാർത്ത കബളിപ്പിക്കലെന്ന് ലൈവിൽ നടി തന്നെ വ്യക്തമാക്കി. സെർവിക്കൽ കാൻസറിൻ്റെ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തിയതെന്നാണ് വിശദീകരണം. ...

പൂനം പാണ്ഡെയുടെ ജീവനെടുത്തത് അമിത ലഹരി ഉപയോ​ഗമോ..? പുതിയ തിയറി ഇങ്ങനെ; ദുരൂഹത അവസാനിക്കാതെ നടിയുടെ മരണം.!

നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. സെലിബ്രറ്റികളടക്കം ഒരു വിഭാ​ഗം പേർ നടി മരിച്ചിട്ടില്ലെന്ന് പറയുമ്പോഴും ഇത് സാധൂകരിക്കുന്ന ഒരു തെളിവുകളും ഇതുവരെ പുറത്തുവന്നില്ല. ...

മരണ വാർത്തയ്‌ക്ക് പിന്നാലെ വമ്പൻ ട്വിസ്റ്റ്..! പൂനം പാണ്ഡെയുടെ കുടുംബത്തെ കാണാനില്ല; നടിയുടെ വിയോ​ഗത്തിൽ അടിമുടി ദുരൂഹത

ഇന്ന് രാവിലെയാണ് നടിയും മോഡലുമായ പൂനം പാണ്ഡെയുടെ വിയോ​ഗ വാർത്ത പുറംലോകത്ത് എത്തുന്നത്. അവരുടെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ നടിയുടെ ടീമാണ് വാർത്താ കുറിപ്പ് പങ്കുവച്ചത്. സെർവിക്കൽ ...

അറസ്റ്റ്, വിലക്ക്, വിവാഹ മോചനം​..പ്രഖ്യാപനങ്ങൾ;32-ാം വയസിൽ വിയോഗം; വിവാദങ്ങൾ വിട്ടൊഴിയാത്ത പൂനം പാണ്ഡെയുടെ ജീവിതം അറിയാം

നടിയും മോഡലും ഇൻഫ്ലുവൻസറുമായ പൂനം പാണ്ഡെയുടെ ആകസ്മിക വിയോഗം ആരാധകരെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായിരുന്നു. അസുഖത്തിന്റെയോ മറ്റു അവശതകളുടെയോ ഒരു വിവരങ്ങളും ഇതുവരെയും പുറത്തുവന്നിരുന്നില്ല. ഇതിനിടെയാണ് ഇന്ന് രാവിലെ ...

നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു

നടിയും മോ‍ഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. 32 വയസായിരുന്നു. ഫെബ്രുവരി ഒന്നിനാണ് സെർവിക്കൽ കാൻസറിനെ തുടർന്ന് നടി മരിച്ചതെന്ന് അവരുടെ ടീം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രി ...