പൂനം പാണ്ഡെയുടെ ജീവനെടുത്തത് അമിത ലഹരി ഉപയോ​ഗമോ..? പുതിയ തിയറി ഇങ്ങനെ; ദുരൂഹത അവസാനിക്കാതെ നടിയുടെ മരണം.!
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പൂനം പാണ്ഡെയുടെ ജീവനെടുത്തത് അമിത ലഹരി ഉപയോ​ഗമോ..? പുതിയ തിയറി ഇങ്ങനെ; ദുരൂഹത അവസാനിക്കാതെ നടിയുടെ മരണം.!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 12:03 pm IST
Facebook
Twitter
WhatsAppTelegram

നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. സെലിബ്രറ്റികളടക്കം ഒരു വിഭാ​ഗം പേർ നടി മരിച്ചിട്ടില്ലെന്ന് പറയുമ്പോഴും ഇത് സാധൂകരിക്കുന്ന ഒരു തെളിവുകളും ഇതുവരെ പുറത്തുവന്നില്ല. അതേസമയം നടിയുടെ മരണത്തെ ചുറ്റിപ്പറ്റി മറ്റൊരു തിയറിയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ടൈംസ് നൗ റിപ്പോർട്ട് അനുസരിച്ച് നടി മരിച്ചത് അമിത ലഹരി ഉപയോ​ഗം മൂലമെന്നാണ് പുതിയ വിവരം. എന്നാൽ ഇതിന് സ്ഥിരീകരണമൊന്നുമില്ല.

നേരത്തെ നടിയുടെ ബോഡി​ഗാർഡ് താരത്തിന്റെ മരണം സത്യമായിരിക്കില്ലെന്ന് പറഞ്ഞ് രം​ഗത്തുവന്നിരുന്നു. മുംബൈയിലെ ഫിനിക്സ് മാളിൽ ജനുവരി 31ന് ഒരു ഫോട്ടോഷൂട്ട് നടന്നിരുന്നവെന്നും അന്ന് നടിക്ക് ഒരു ബുദ്ധിമുട്ടുകളുമുണ്ടായിരുന്നില്ലെന്നാണ് അമിൻ ഖാൻ പറഞ്ഞത്. എന്നാൽ കമാൽ ആർ ഖാനടക്കം നടിയുടെ മരണ വിവരം തള്ളി. വിയോ​ഗം സ്ഥിരീകരിച്ച നടിയുടെ സഹോദരിയുടെ കുടുംബവും ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്തതും. ഒളിവിൽ പോയതും ദുരൂഹത വർദ്ധിപ്പിക്കുന്നു. സെർവിക്കൽ കാൻസർ എന്ന് പറയുമ്പോഴും നടിക്ക് ഇതിന്റെ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരന്നില്ലെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. അതേസമയം മരിച്ചെങ്കിൽ സംസ്കാരത്തിന്റെ കാര്യങ്ങളിലും വ്യക്തതയില്ലെന്നും അവർ പറയുന്നു.

നടിയുടെ മാനേജർ അവരുടെ സഹോദരിയുമായി സംസാരിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മരണ വാർ‌ത്ത പുറത്തുവിട്ടത്. എന്നാൽ ഇതിന് ശേഷം ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സഹോദരിയുടെ ഫോൺ സ്വിച്ചിഡ് ഓഫായിരുന്നു. കുടുംബാം​ഗങ്ങളെയും ബന്ധപ്പെടാനായില്ല. ഉത്തർ പ്രദേശിലെ കാൺപൂർ സ്വദേശിനിയാണ് പൂനം പാണ്ഡെ.

നടിയുടെ സഹോദരിയാണ് തങ്ങളെ വിളിച്ച് മരണ വിവരം അറിയിച്ചതെന്നും അതിന് ശേഷമാണ് ഇക്കാര്യം പരസ്യമാക്കിയതെന്നുമാണ് പൂനത്തിന്റെ ടീം വ്യക്തമാക്കിയത്. കൂടുതൽ അപ്ഡേറ്റിനായി കാത്തിരിക്കുന്നുവെന്നും അവർ‌ വ്യക്തമാക്കി.നടിയുടെ വിയോഗ വാർത്ത പുറത്തുവന്നതിന് പിന്നാലെ കങ്കണ അടക്കമുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തുവന്നിരുന്നു.

Tags: DeathPandeyPoonamQuestionsremain
Share
Tweet
SendShare

More News from this section

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

Latest News

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies