POPE - Janam TV
Saturday, July 12 2025

POPE

കോൺ​ഗ്രസിന് മോദി വിരോധത്താൽ അന്ധത; മാർപാപ്പയെ അവഹേളിച്ചതിൽ നേതാക്കളുടെ മൗനം അതിശയിപ്പിക്കുന്നു: വി മുരളീധരൻ

കോൺ​ഗ്രസിന് മോദി വിരോധത്താൽ അന്ധത ബാധിച്ചെന്ന് ബിജെപി മുതിർന്ന നേതാവ് വി മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക എക്സ് ...

ക്രൈസ്തവ സമൂഹത്തെ അവഹേളിച്ച സംഭവം; പ്രതിഷേധത്തിന് പിന്നാലെ മാപ്പ് ചോദിച്ച് കോൺഗ്രസ്

തിരുവനന്തപുരം: ക്രൈസ്തവ മത വിശ്വാസികളെയും ഫ്രാൻസിസ് മാർപാപ്പയെയും പരിഹസിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ്. കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ...

ക്രൈസ്തവരെയും ഫ്രാൻസിസ് മാർപാപ്പയെയും പരിഹസിച്ച് കോൺഗ്രസ്; ശക്തമായി പ്രതികരിച്ച് ബിജെപി നേതാക്കൾ

തിരുവനന്തപുരം: ക്രൈസ്തവ മത വിശ്വാസികളെയും ഫ്രാൻസിസ് മാർപാപ്പയെയും പരിഹസിച്ച് കോൺഗ്രസ്. കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പങ്കുവെച്ച് പരിഹസിച്ചിരിക്കുന്നത്. ...

മോദിയെ ആലിം​ഗനം ചെയ്ത് മാർപാപ്പ; സുപ്രധാന നിമിഷത്തിന് സാക്ഷിയായി ജി-7 വേദി

റോം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹസ്തദാനം നൽകി ആലിം​ഗനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി-7 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രിയും മാർപാപ്പയും കണ്ടുമുട്ടിയത്. സന്ദർശനത്തിനിടെ ഇരുവരും സൗഹൃദ ...

ബുമ്ര റോക്കറ്റ് ലോഞ്ച്ഡ്..! പോപ്പിന്റെ പ്രതിരോധം ഛിന്നഭിന്നം; എന്തൊര് ഏറാടോ എന്ന് സോഷ്യൽ മീഡിയ

വിശാഖപട്ടണം: കഴിഞ്ഞ ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെ വിജയത്തിലേക്ക് അടുപ്പിച്ച സെഞ്ച്വറിയുമായി തിളങ്ങിയത് ഒല്ലി പോപ്പായിരുന്നു. 196 റൺസടിച്ചാണ് താരം ഇം​ഗ്ലണ്ടിന് രണ്ടാം ഇന്നിം​ഗ്സിൽ പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. രണ്ടാം ...

Pope Francis

ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്കും വോട്ട് ; സുപ്രധാന പ്രഖ്യാപനവുമായി പോപ്പ് ഫ്രാൻസിസ്

വത്തിക്കാന്‍: ബിഷപ്പുമാരുടെ യോ​ഗത്തിൽ സ്ത്രീകൾക്കും വോട്ടുചെയ്യാമെന്ന തീരുമാനവുമായി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ ചേരുന്നിരുന്ന ബിഷപ്പുമാരുടെ യോ​ഗങ്ങളിൽ കാണികളായി മാത്രമാണ് സ്ത്രീകൾ പങ്കെടുത്തിരുന്നത്. പുതിയ തീരുമാന പ്രകാരം സ്ത്രീകൾക്കും ...

ലൈം​ഗികത മനോഹരമായ ഒന്ന്; ലൈം​ഗികത ആനന്ദം നൽകുന്നു; എൽജിബിടി സമൂഹത്തെ തള്ളിക്കളയരുത്: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ദൈവം മനുഷ്യർക്ക് നൽകിയ മനോഹരമായ കാര്യങ്ങളിലൊന്നൊണ് ലൈം​ഗികത എന്ന് ഫ്രാൻസിസ് മാർപാപ്പ. ഡിസ്നി പ്ലസ് പ്രൊഡക്ഷന്റെ "ദി പോപ്പ് ആൻസേഴ്‌സ്" എന്ന ഡോക്യുമെന്ററിയിലാണ് ലൈംഗികതയുടെ ...

വത്തിക്കാൻ ഭരണനേതൃത്വത്തിൽ ഇനി സ്ത്രീകളും; ലിംഗനീതി ഉറപ്പാക്കാൻ നിർണായക തീരുമാനവുമായി മാർപാപ്പ

വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ നിർണായക തീരുമാനവുമായി ഫ്രാൻസിസ് മാർപാപ്പ. മാമോദീസ സ്വീകരിച്ച വനിതകൾ ഉൾപ്പടെ ഏത് കത്തോലിക്കകാർക്കും വത്തിക്കാനിലെ വിവിധ വകുപ്പുകളുടെ ചുമതലയേൽക്കാമെന്ന ഭരണഭേദഗതിയാണ് മാർപാപ്പ അവതരിപ്പിച്ചത്. ...

മാർപ്പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചതിൽ വിശ്വാസികൾ സന്തോഷിക്കുന്നു; മാർപ്പാപ്പ കേരളം സന്ദർശിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം : പ്രധാനമന്ത്രിയും മാർപ്പാപ്പയും തമ്മിൽ നടന്നത് ചരിത്രപരമായ കൂടിക്കാഴ്ചയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിലെ ക്രൈസ്തവർക്ക് ആഹ്ലാദകരമായ ദിവസമാണ് ഇന്ന്. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ...

മാർപാപ്പയ്‌ക്ക് തപാലിൽ ലഭിച്ചത് മൂന്ന് വെടിയുണ്ടകൾ; അന്വേഷണം ആരംഭിച്ച് പോലീസ്

റോം : മാർപാപ്പയ്ക്ക് അയച്ച തപാലിൽ വെടിയുണ്ടകൾ കണ്ടെത്തിയതായി റിപ്പോർട്ട്. മിലാനിലായിരുന്നു സംഭവം. കത്തുകൾ തരംതിരിക്കുന്നതിനിടെ സംശയം തോന്നിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കത്തിന്റെ ...

Pope Francis

ബാലപീഡനം; പുരോഹിതരെ ഉടൻ നീക്കണം; കത്തോലികാ സഭ ക്രിമിനൽ ചട്ടം ഭേദഗതിയുമായി പോപ്പ്

മിലാൻ:  ബാലപീഡനം നടത്തുന്ന സഭാ പുരോഹിതർക്ക് ശിക്ഷ ഉറപ്പ് നൽകി കത്തോലിക്കാ സഭാ ചട്ടങ്ങളിൽ ഭേദഗതി. ഫ്രാൻസിസ് മാർപ്പാപ്പയാണ് സഭാ നിയമങ്ങളിലെ ഭേദഗതിക്ക് അനുമതി നൽകിയത്. കുട്ടികൾക്ക് ...