ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്കും വോട്ട് ; സുപ്രധാന പ്രഖ്യാപനവുമായി പോപ്പ് ഫ്രാൻസിസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബിഷപ്പുമാരുടെ യോഗത്തിൽ സ്ത്രീകൾക്കും വോട്ട് ; സുപ്രധാന പ്രഖ്യാപനവുമായി പോപ്പ് ഫ്രാൻസിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 04:17 pm IST
Pope Francis

Pope Francis

Facebook
Twitter
WhatsAppTelegram

വത്തിക്കാന്‍: ബിഷപ്പുമാരുടെ യോ​ഗത്തിൽ സ്ത്രീകൾക്കും വോട്ടുചെയ്യാമെന്ന തീരുമാനവുമായി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ ചേരുന്നിരുന്ന ബിഷപ്പുമാരുടെ യോ​ഗങ്ങളിൽ കാണികളായി മാത്രമാണ് സ്ത്രീകൾ പങ്കെടുത്തിരുന്നത്. പുതിയ തീരുമാന പ്രകാരം സ്ത്രീകൾക്കും വോട്ട് ചെയ്യാനാകും. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ സ്ത്രീകൾക്ക് കൂടുതൽ പ്രധാന്യവും പങ്കാളത്തിവും ഉറപ്പാക്കാൻ ലക്ഷ്യവെച്ചുള്ളതാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് സുപ്രധാനമായ തീരുമാനം പുറത്തുവിട്ടത്. ഒക്ടോബർ 20 നാണ് ബിഷപ്പുമാരുടെ യോ​ഗം നടക്കുന്നത്.

അതേസമയം ബിഷപ്പുമാരുടെ ആഗോള സമ്മേളനമായ സിനഡിൽ സ്ത്രീകൾക്ക് വോട്ടവകാശം വേണമെന്ന ആവശ്യം വർഷങ്ങളായി ശക്തമാണ്. ഇതിനെതിരെ കാലങ്ങളായി വിമർശനം ഉന്നയിച്ചിരുന്ന കത്തോലിക്കാ സ്ത്രീപക്ഷ ഗ്രൂപ്പുകൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം, സഭയെ നവീകരിച്ച 1960-കളിലെ യോഗങ്ങൾ മുതൽ പ്രത്യേക വിഷയങ്ങളിൽ ചർച്ച നടത്താനായി ബിഷപ്പുമാരുടെ യോഗം റോമിൽ നടക്കാറുണ്ട്. ചർച്ചകള്‍ക്ക് പിന്നാലെ ഉയർന്നുവരുന്ന നിർദേശങ്ങളിൽ യോ​ഗത്തിന്റെ അവസാനം വോട്ടെടുപ്പ് നടക്കും. തുടർന്ന് ഇത് പോപ്പിന് സമർപ്പിക്കും.

ഇതുവരെ ഈ വോട്ടെടുപ്പിൽ പുരുഷന്മാർ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. എന്നാൽ പുതിയ തീരുമാന പ്രകാരം അഞ്ച് കന്യാസ്ത്രീകൾക്കും പുരോഹിതർക്കൊപ്പം വോട്ട് ചെയ്യാൻ കഴിയും. ഇതുകൂടാതെ 70 നോൺ ബിഷപ്പ് അംഗങ്ങളെ സിനഡിൽ നിയമിക്കാനും പോപ് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളായിരിക്കണമെന്നും പോപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

Tags: POPEPope Francis
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies