Pope Francis - Janam TV
Friday, November 7 2025

Pope Francis

മാര്‍പ്പാപ്പയോടുള്ള ആദരം: ബിജെപി വികസിത കേരളം കണ്‍വന്‍ഷന്റെ വയനാട് ജില്ലയിലെ പരിപാടികള്‍ റദ്ദാക്കി

വയനാട് : വിടപറഞ്ഞ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പ്പാപ്പയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുന്ന ശനിയാഴ്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന ബിജെപിയുടെ വികസിത കേരളം കണ്‍വന്‍ഷന്റെ വയനാട് ...

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം: ഇന്ത്യയില്‍ 3 ദിവസത്തെ ദുഖാചരണം

ന്യൂഡല്‍ഹി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേഹവിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം. ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ദേശീയ പതാക പകുതി ...

ഈസ്റ്റർ ആശംസകൾ കൈമാറി, കുട്ടികൾക്കായി ചോക്ലേറ്റ് സമ്മാനിച്ചു ; പോപ്പുമായുള്ള അവസാന കൂടിക്കാഴ്ചയെ കുറിച്ച് ജെ ഡി വാൻസ്

അവസാനമായി ഫ്രാൻസിസ് മാർപാപ്പയെ കാണാനുള്ള ഭാ​ഗ്യം ലഭിച്ചത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനായിരുന്നു. കഴിഞ്ഞ ദിവസമാണ് വാൻസും ചില ഉദ്യോഗസ്ഥരും വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിച്ചത്. ...

ഫ്രാൻസിസ് മാർപ്പാപ്പഇന്ത്യയോട് എപ്പോഴും സ്നേഹം പ്രകടിപ്പിച്ചയാൾ; ക്രൈസ്തവ സമൂഹത്തിന്റെ ദുഃഖത്തിൽ താനും പങ്കുചേരുന്നു : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം:ഫ്രാൻസിസ് മാർപ്പാപ്പയുടെ ദേഹവിയോഗത്തിൽ അനുശോചിച്ച് രാജീവ് ചന്ദ്രശേഖർ. ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗ വാർത്ത ഏറെ സങ്കടപ്പെടുത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മാർപാപ്പ സമാധാനത്തിന്റെ ...

മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം; കൃത്രിമ ശ്വാസം നൽകുന്നു

റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം. അദ്ദേഹത്തിന് കടുത്ത ശ്വാസതടസവും കഫക്കെട്ടും അനുഭവപ്പെടുന്നുണ്ടെന്നും ഇന്നലെ രണ്ട് തവണ ശ്വാസതടസമുണ്ടായെന്നു ഔദ്യോഗിക അറിയിപ്പ്. കൃത്രിമ ശ്വാസം നല്‍കിവരികയാണെന്നും സാധ്യമായ ...

കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാടിനെ സന്ദർശിച്ച് എം.എ. യൂസഫലി

റോം: മാർപാപ്പയുടെ ഔദ്യോഗിക ഉപദേശ സംഘാംഗമായ കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാടുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. സെൻ്റ് പീറ്റേഴ്സ് ബസിലിക്ക ...

വൃക്കയുടെ പ്രവർത്തനം തകരാറിൽ; ഫ്രാൻസിസ് മാർപ്പാപ്പയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: പത്ത് ദിവസത്തോളമായി ആശുപത്രിയിൽ കഴിയുന്ന പോപ്പ് ഫ്രാൻസിസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ. വൃക്കകൾ തകരാറിലായതിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ...

വിശ്വാസിലോകം പ്രാർത്ഥനയിൽ ; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നു

റോം: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ വഷളായതായി വത്തിക്കാൻ ഭരണകൂടം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്നും ശ്വാസതടസമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍. 88 ...

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യസ്ഥിതിയിൽ പുരോ​ഗതി; ആശുപത്രി കിടക്കയിലും കർമനിരതനായി പോപ്പ്

റോം: ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യസ്ഥിതിയിൽ പുരോ​ഗതി. നേരത്തെ ഉണ്ടായിരുന്ന കടുത്ത പനിയും ക്ഷീണവും മാറിയെന്നും രക്തസമ്മർദ്ദവും ​ഹൃദയാരോ​ഗ്യവും തൃപ്തികരമാണെന്നും വത്തിക്കാൻ അറിയിച്ചു. ...

ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ; കടുത്ത ന്യുമോണിയ, ആരോ​ഗ്യസ്ഥിതി ​ഗുരുതരമെന്ന് വത്തിക്കാൻ

റോം: ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില കൂടുതൽ സങ്കീർണമെന്ന് വത്തിക്കാൻ. പരിശോധനയിൽ കടുത്ത ന്യുമോണിയ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ...

മാർപാപ്പ ആശുപത്രിയിൽ

റോം: ഫ്രാൻസിസ് മാ‍ർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസനാള രോ​ഗത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. റോമിലെ ​ജെമിലി ആശുപത്രിയിലാണ് മാർ‌പാപ്പ ചികിത്സയിലുള്ളത്. 88-കാരനായ മാർപാപ്പ കഴിഞ്ഞ ...

ഒരുമാസത്തിനിടെ 2-ാമത്തെ വീഴ്ച; മാർപാപ്പയുടെ വലതുകൈയ്‌ക്ക് പരിക്ക്

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. മാർപാപ്പയുടെ വസതിയായ സാന്റ മാർത്ത ഹൗസിൽ വച്ചുണ്ടായ വീഴ്ചയിലാണ് പരിക്കേറ്റത്. വലതുകൈത്തണ്ടയ്ക്ക് നിസാരമായ പരിക്കാണുള്ളതെന്നും എല്ലുകൾക്ക് പൊട്ടലില്ലെന്നും വത്തിക്കാൻ ...

കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന് കൊച്ചിയിൽ സ്വീകരണം; പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷങ്ങളിൽ‌ പങ്കെടുക്കും; ഫ്രാൻസിസ് മാർപാപ്പ ഭാരതം സന്ദർശിക്കും

കൊച്ചി: ഭാരതത്തിൻ്റെ അഭിമാനമായി കർദിനാളായി ഉയർത്തപ്പെട്ട ജോർജ് ജേക്കബ് കൂവക്കാടിന് കൊച്ചിയിൽ സ്വീകരണം. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിനെ പൂച്ചെണ്ടുകൾ നൽകിയാണ് സ്വീകരിച്ചത്.  24-ന് മാതൃ ഇടവകയിൽ ...

വത്തിക്കാനിൽ അഭിമാന മുഹൂർത്തം; കർദിനാളായി സ്ഥാനമേറ്റ് മാർ ജോർജ്‌ കൂവക്കാട്; കാർമികത്വം വഹിച്ച് മാർപാപ്പ

വത്തിക്കാൻ: കർദിനാളായി സ്ഥാനമേറ്റ് മാർ ജോർജ്‌ ജേക്കബ് കൂവക്കാട്. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വച്ചുനടന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പയാണ് നേതൃത്വം നൽകിയത്. മാർ ജോർജ്‌ ജേക്കബ് കൂവക്കാടിനൊപ്പം ...

മാർപാപ്പയെ കണ്ട് ഇന്ത്യൻ പ്രതിനിധി സംഘം; ചരിത്രനിയോ​ഗത്തിന് നന്ദി അറിയിച്ചെന്ന് ജോർജ് കുര്യൻ; ഇന്ത്യൻ സർക്കാരിന്റെ ആശംസകൾ പങ്കുവച്ചു

വത്തിക്കാൻ: ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയതിന് പിന്നാലെ ഫ്രാൻസിസ് മാ‍ർപാപ്പയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രസർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം. ജോർജ് ...

മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം 2025 നു ശേഷം; കത്തോലിക്കാ സഭാ തലവൻ എത്തുന്നത് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ക്ഷണത്തിനുപിന്നാലെ

ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനെയുണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കത്തോലിക്കാ സഭ ജൂബിലി വർഷമായി ആചരിക്കുന്ന 2025ന് ശേഷമായിരിക്കും മാർപാപ്പയുടെ സന്ദർശനം. ഫ്രാൻസിസ് ...

ഇത് അന്ത്യശാസനം; കേട്ടില്ലെങ്കിൽ വിമത വൈദികർ OUT; ഹർജി തള്ളി വത്തിക്കാൻ

കൊച്ചി: ഏകീകൃത കുർബാനയിൽ നിലപാട് കടുപ്പിച്ച് വത്തിക്കാൻ. വിമത വൈദികരെ പുറത്താക്കുന്നത് അടക്കമുള്ള നടപടികൾക്ക് നിർദേശം നൽകി വത്തിക്കാൻ സിറോമലബാർ സഭാദ്ധ്യക്ഷന് കത്ത് അയച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ ...

രണ്ട് പേരുടേയും നിലപാട് ജീവന് എതിര്; ആരാണ് കുറച്ച് തിന്മ ചെയ്യുന്നതെന്ന് നോക്കി വോട്ട് ചെയ്യണം; കമലാ ഹാരിസിനും ട്രംപിനുമെതിരെ വിമർശനവുമായി മാർപാപ്പ

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് മത്സരത്തിലേക്കുള്ള സ്ഥാനാർത്ഥികളായ കമല ഹാരിസിനും ഡോണൾഡ് ട്രംപിനുമെതിരെ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. രണ്ട് പേരും മനുഷ്യജീവനുകൾക്ക് എതിരായി പ്രവർത്തിച്ചവരാണെന്നും, തെരഞ്ഞെടുപ്പിൽ ഓരോ വ്യക്തികളും ...

ജക്കാർത്തയിലെ മോസ്ക് സന്ദർശിച്ചതിൽ പ്രകോപിതരായി; മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ടു; ഏഴ് ഐഎസ് ഭീകരർ പിടിയിൽ

ജക്കാർത്ത: ഫ്രാൻസിസ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട ഏഴ് ഐഎസ് ഭീകരർ പിടിയിൽ. ഇന്തോനേഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ മാർപാപ്പയെ വധിക്കാനായിരുന്നു പദ്ധതിയെന്ന് ഇന്തോനേഷ്യയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ ഡിറ്റാച്ച്‌മെൻ്റ്-88ന്റെ പ്രസ്താവനയിൽ ...

നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും കോൺഗ്രസ് അവഹേളിക്കാൻ തുടങ്ങിയിരിക്കുന്നു: അനിൽ ആന്റണി

ന്യൂഡൽഹി: മാർപാപ്പയെ അവഹേളിച്ചുകൊണ്ട് കോൺ​ഗ്രസ് പങ്കുവച്ച പോസ്റ്റിനെതിരെ ശക്തമായ വിമർശനമുന്നയിച്ച് ബിജെപി നേതാവ് അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കാൻ ശ്രമിച്ച കോൺ​ഗ്രസുകാർ ഒടുവിൽ മാർപാപ്പയെ പോലും ...

മാർപാപ്പയെ അവഹേളിച്ച ട്വീറ്റ് കോൺഗ്രസിന്റെ ഗതികേട്; മോദി മാർപാപ്പയെ കണ്ടതാണോ പ്രശ്‌നമെന്ന് പിസി ജോർജ്

കോട്ടയം: മാർപാപ്പയെ അവഹേളിക്കുന്ന കോൺഗ്രസിന്റെ ട്വീറ്റിനെ വിമർശിച്ച് ബിജെപി നേതാവ് പിസി ജോർജ്. കോൺഗ്രസിന്റെ ഗതികേട് എന്നല്ലാതെ എന്ത് പറയാനാണ് എന്നായിരുന്നു പിസി ജോർജിന്റെ പ്രതികരണം. ലോകസമൂഹത്തിൽ ...

ക്രൈസ്തവ സമൂഹത്തെ അവഹേളിച്ച സംഭവം; പ്രതിഷേധത്തിന് പിന്നാലെ മാപ്പ് ചോദിച്ച് കോൺഗ്രസ്

തിരുവനന്തപുരം: ക്രൈസ്തവ മത വിശ്വാസികളെയും ഫ്രാൻസിസ് മാർപാപ്പയെയും പരിഹസിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ്. കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ...

ഒരേസമയം ഭയപ്പെടുത്താനും ആകർഷിക്കാനും കഴിയും; നിർമിത ബുദ്ധി ഉപയോ​ഗിക്കുന്നത് പുനർവിചിന്തനം ചെയ്യണം; ജി 7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ

നിർമിത ബുദ്ധി അധിഷ്ഠിതമായ ഉപകരണങ്ങൾ നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. മനുഷ്യൻ ജീവിക്കണോ മരിക്കണോയെന്ന് തീരുമാനിക്കുന്നത് യന്ത്രങ്ങളാകരുതെന്നും എഐ സാങ്കേതികവിദ്യയെ വിവേകത്തോടെ ഉപയോ​ഗിക്കണമെന്നും മാർപാപ്പ ജി 7 ഉച്ചകോടിയിൽ ...

ഒരു മാർപാപ്പ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടി; അവർ ഒത്തുകൂടിയപ്പോൾ പിറന്നത് ‘ഫാമിലി ഫോട്ടോ’;  ഒരേ ഫ്രെയിമിൽ ലോക നേതാക്കൾ

റോം: വെല്ലുവിളികളെ അഭിമുഖീകരിച്ച് അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താൻ ജി 7 നേതാക്കൾ ഒത്തുകൂടി. ഒരു മാർപാപ്പ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. അതിന് നിമിത്തമായത് ...

Page 1 of 2 12