POPULAR FROND OF INDIA - Janam TV
Friday, November 7 2025

POPULAR FROND OF INDIA

സമൂഹമാധ്യമങ്ങളിലൂടെ രാജ്യ വിരുദ്ധ അജണ്ട പ്രചരിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി; ഇന്ഫ്ലുവന്സര്മാരെ വലയിലാക്കാൻ കൂട്ടായ്മയൊരുക്കി ഇസ്ലാമിക ജിഹാദികൾ; തലപ്പത്ത് മുൻപും കള്ളവാർത്ത പ്രചരിപ്പിച്ച സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകൻ

എറണാകുളം: കേരളീയ സമൂഹത്തിൽ പുതുതലമുറയെ വലയിലാക്കാൻ നൂതന തന്ത്രങ്ങളുമായി പോപ്പുലർ ഫ്രണ്ട് രംഗത്ത്. അവരുടെ നിശബ്ദ അനുയായികളെ മുൻ നിർത്തി സമൂഹമാധ്യമങ്ങൾ കൈപ്പിടിയിലൊരുക്കാനുള്ള ഗൂഢ ശ്രമമാണ് വെളിച്ചത്ത് ...

എന്തിനാണ് ഇത്രയും വൈകിയത്; ഇക്കാര്യം സർക്കാർ നേരത്തെ ചെയ്യേണ്ടതായിരുന്നു; പി എഫ് ഐ നിരോധനത്തെ പിന്തുണച്ച് കോൺഗ്രസ്സ് എം എൽ എ ആരിഫ് മസൂദ്

ഭോപ്പാൽ: പോപ്പുലർ ഫ്രണ്ടിനെ ഇന്ത്യയിൽ നേരത്തെ നിരോധിക്കണമായിരുന്നെന്ന് എം എൽ എയും, മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗവുമായ ആരിഫ് മസൂദ്. എന്തുകൊണ്ടാണ് സർക്കാർ ഇത്രയും വൈകിയത്. എൻ ...

ഭീകരവാദ ബന്ധം; അസമിൽ 25 പോപ്പുലർ ഫ്രണ്ടുകാർ പിടിയിൽ; അന്വേഷണം ശക്തമാക്കി പോലീസ്; പിഎഫ്ഐയെ ജനങ്ങൾ അകറ്റി നിർത്തണമെന്ന് സർക്കാർ

ഗുവാഹട്ടി: അസമിൽ ഭീകരവാദ ബന്ധമുള്ള 25 പോപ്പുലർ ഫ്രണ്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം നടത്തുന്ന തിരച്ചിലിന്റെ ഭാഗമായാണ് ഇവരെ കണ്ടെത്തിയത്. സംസ്ഥാന പോലീസിന്റെ പ്രത്യേക ഓപ്പറേഷന്റെ ...

പോപ്പുലർ ഫ്രണ്ടിനെ വേരോടെ പിഴുതെറിയാൻ അസം സർക്കാർ; സംസ്ഥാനത്തെ പിഎഫ്‌ഐ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ്; നേതാക്കളുൾപ്പെടെ മുങ്ങിയെന്ന് സൂചന

ഗുവാഹട്ടി: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ അസമിലെ പി എഫ് ഐ ഓഫീസുകളിൽ പോലീസ് റെയ്ഡ് നടത്തി. സംസ്ഥാനത്ത് പോപുലർ ഫ്രണ്ടുകാർ ...

പോപ്പുലർ ഫ്രണ്ടിനെ പിടിച്ചു കെട്ടാൻ കേരള സർക്കാരിനും ബാധ്യതയില്ലേ ?

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങളെ പിടിച്ചുകെട്ടാൻ കേരള സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന ചോദ്യം മുറുകുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് അടുത്ത കാലത്ത് പിടിയിലായവർക്ക് പോപ്പുലർ ഫ്രണ്ട് എസ് ...

ഹിന്ദു പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി

ദുംക: ജാർഖണ്ഡിൽ 16 വയസ്സായ ഹിന്ദു പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി അധ്യക്ഷൻ ദീപക് പ്രകാശ്. പ്രതിയായ ഷാരുഖ് ...