എന്തിനാണ് ഇത്രയും വൈകിയത്; ഇക്കാര്യം സർക്കാർ നേരത്തെ ചെയ്യേണ്ടതായിരുന്നു; പി എഫ് ഐ നിരോധനത്തെ പിന്തുണച്ച് കോൺഗ്രസ്സ് എം എൽ എ ആരിഫ് മസൂദ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്തിനാണ് ഇത്രയും വൈകിയത്; ഇക്കാര്യം സർക്കാർ നേരത്തെ ചെയ്യേണ്ടതായിരുന്നു; പി എഫ് ഐ നിരോധനത്തെ പിന്തുണച്ച് കോൺഗ്രസ്സ് എം എൽ എ ആരിഫ് മസൂദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 11:28 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: പോപ്പുലർ ഫ്രണ്ടിനെ ഇന്ത്യയിൽ നേരത്തെ നിരോധിക്കണമായിരുന്നെന്ന് എം എൽ എയും, മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗവുമായ ആരിഫ് മസൂദ്. എന്തുകൊണ്ടാണ് സർക്കാർ ഇത്രയും വൈകിയത്. എൻ ഐ എ യും, ഐ ബിയും ഉൾപ്പെടെയുള്ള ഏജൻസികൾ ഭീകര സംഘടനകൾക്കെതിരെ നേരത്തെ കടുത്ത തീരുമാനം എടുക്കണമായിരുന്നു. സർക്കാരിന്റെ നടപടി സ്വാഗതാർഹമാണെന്നും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മതഭ്രാന്ത് പടർത്തി വിദ്വേഷവും, അക്രമവും നടത്തി മുസ്ലിങ്ങളെ ദുരുപയോഗം ചെയ്യുന്നവരെ സമുദായം അകറ്റി നിർത്താൻ തയ്യാറാകണം. വർഗ്ഗീയത പരത്തുന്ന എല്ലാവരേയും ഇതുപോലെ പൂട്ടണം. അതേ സമയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് ഉചിതമായ തീരുമാനമാണെന്ന് പറഞ്ഞു മുതിർന്ന കോൺഗ്രസ്സ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. കോൺഗ്രസ്സ് എല്ലാത്തരം വർഗ്ഗീയതയ്‌ക്കും എതിരാണ്. സമൂഹത്തെ ധ്രുവീകരിക്കാൻ ശ്രമിക്കുന്ന ഇവർക്കെതിരെ കോൺഗ്രസ്സ് എല്ലാക്കാലത്തും വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയും തകർത്ത് സാമൂഹിക ധ്രുവീകരണം നടത്തുന്നവർക്കെതിരെ ശക്തമായ നിലപാട് കൈക്കൊള്ളണം. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഭീകരവാദത്തെ രാജ്യത്ത് നിന്നും ഇല്ലാതാക്കാൻ ഒരു പരിധിവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: congress mlaPOPULAR FROND OF INDIA
ShareTweetSendShare

More News from this section

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies