ഭീകരവാദ ബന്ധം; അസമിൽ 25 പോപ്പുലർ ഫ്രണ്ടുകാർ പിടിയിൽ; അന്വേഷണം ശക്തമാക്കി പോലീസ്; പിഎഫ്ഐയെ ജനങ്ങൾ അകറ്റി നിർത്തണമെന്ന് സർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദ ബന്ധം; അസമിൽ 25 പോപ്പുലർ ഫ്രണ്ടുകാർ പിടിയിൽ; അന്വേഷണം ശക്തമാക്കി പോലീസ്; പിഎഫ്ഐയെ ജനങ്ങൾ അകറ്റി നിർത്തണമെന്ന് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 11:33 am IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: അസമിൽ ഭീകരവാദ ബന്ധമുള്ള 25 പോപ്പുലർ ഫ്രണ്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം നടത്തുന്ന തിരച്ചിലിന്റെ ഭാഗമായാണ് ഇവരെ കണ്ടെത്തിയത്. സംസ്ഥാന പോലീസിന്റെ പ്രത്യേക ഓപ്പറേഷന്റെ ഭാഗമായിട്ട് പിടിയിലായ പി എഫ് ഐ പ്രവർത്തകരുടെ എണ്ണം ഇതിനോടകം 36 ആയി.

കാംരൂപ് റൂറൽ, ഗോൾപാറ, കരിംഗഞ്ച് , ദരംഗ്, ധുബ്രി, ബാർപേട്ട, ഉദൽഗുരി, ബക്സ തുടങ്ങിയ ജില്ലകളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സ്പെഷ്യൽ ബ്രാഞ്ച് എഡിജിപി ഹിരേൺനാഥ് അറിയിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ നിരവധി കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും നിർണായക രേഖകൾ കണ്ടെത്തി. വിവിധ ജില്ലകളിലായി നടന്ന മിന്നൽ പരിശോധനയിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തെന്ന് എസ് പി ഹിതേഷ് സി എച്ച് റോയ് പറഞ്ഞു.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി കഴിഞ്ഞ ദിവസം 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് പിടികൂടിയിരുന്നു. ഇതിൽ ഒരാളെ കണ്ടെത്തിയത് ഡൽഹിയിൽ നിന്നാണ്. രാജ്യത്ത് ഭീകരവാദ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തെ പിഴുതെറിയുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 106 പി എഫ് ഐ പ്രവർത്തകരെ എൻ ഐ എ പിടികൂടി.

ചോദ്യം ചെയ്യലിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരോധിത ഭീകര സംഘടനയായ മുസ്ലിം ബ്രദർഹുഡുമായി ഇവർക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും ആർ എസ് എസ് ആസ്ഥാനം ഉൾപ്പെടെ തകർക്കാൻ ഇവർ പദ്ധതി ഇട്ടിരുന്നു എന്ന് കണ്ടെത്തുകയും ചെയ്തു. രാജ്യത്ത് പോപ്പുലർ ഫ്രണ്ടുകാരുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ വേരോടെ പിഴുതെറിയാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

Tags: PoliceasamfeturedPOPULAR FROND OF INDIA
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies