posco case - Janam TV
Friday, November 7 2025

posco case

പോക്‌സോ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂരിൽ ഓട്ടോ ഡ്രൈവർ പോക്‌സോ കേസിൽ അറസ്റ്റിൽ.പഴയങ്ങാടി പള്ളിക്കര സ്വദേശി റഹ്മത്ത് മനസിലിൽ നൗഷാദ് ആണ് അറസ്റ്റിലായത് . 14 വയസ്സ്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ...

പതിനഞ്ചുകാരനെ ലൈം​ഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റിൽ; ദൃശ്യങ്ങൾ പകർത്തി പണം തട്ടിയ ഭർത്താവ് ഒളിവിൽ;  ദമ്പതികൾ ലഹരിക്കടിമകൾ

മലപ്പുറം: തിരൂരിൽ പതിനഞ്ചുകാരനെ ലൈം​ഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് സാബിക്കാണ് പീഡന ദൃശ്യങ്ങൾ ...

പോക്സോ അതിജീവിതയെയും കുഞ്ഞിനെയും കോഴിക്കോട് നഗരത്തിലെ വനിത ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായി

കോഴിക്കോട്: പോക്സോ അതിജീവിതയെയും കുഞ്ഞിനെയും സർക്കാർ കേന്ദ്രത്തിൽ നിന്ന് കാണാതായി. കോഴിക്കോട് നഗരത്തിലെ വനിത ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഇവരെ കാണാതായത്. 17കാരിയായ അതിജീവിതയേയും മൂന്ന് വയസ്സുള്ള ...

പത്താംക്ലാസ്സുകാരുടെ യാത്രയയപ്പ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ് ക്ലാസ് ടീച്ചർ: കോൺഗ്രസ് നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ

ചാരുംമൂട്: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിക്കാട്ടുകുളങ്ങരയിൽ ഊനംപറമ്പിൽ എസ്‌ ഷിബുഖാനെയാണ് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസ് ...

പത്തനംതിട്ട ജില്ലയില്‍ വീണ്ടും പീഡനം; അടൂരില്‍ പീഡനത്തിന് ഇരയായത് പതിനേഴുകാരി; ഒമ്പതു കേസുകൾ രജിസ്റ്റര്‍ ചെയ്തു

അടൂര്‍: പത്തനംതിട്ട ജില്ലയില്‍ അടൂരില്‍ പതിനേഴുകാരി തുടർ പീഡനത്തിന് ഇരയായി. നിലവില്‍ പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുകയാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനം ...

16 കാരിയെ പീഡിപ്പിച്ചത് അഞ്ച് മണിക്കൂറിനിടെ മൂന്നു തവണ; . മുഹമ്മദ് സാദിക്ക് ലൈം​ഗിക വൈകൃതത്തിന് അടിമ; അവസാന ശ്വാസം വരെ തടവ് ശിക്ഷ

സൂറത്ത്: 16 കാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച് കോടതി. ഗുജറാത്ത് സുറത്ത് സ്വദേശി മുഹമ്മദ് സാദിക്ക് ഖത്രിക്കാണ് അവസാന ശ്വാസം വരെ ...

17 വയസുകാരി പ്രസവിച്ചു; കുഞ്ഞിന് എട്ട് മാസം പ്രായം; കൂടെ താമസിച്ചിരുന്ന 21 കാരൻ അറസ്റ്റിൽ

പത്തനംതിട്ട: 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ 21 കാരന്‍ അറസ്റ്റില്‍. അടൂർ ഏനാത്താണ് സംഭവം. പെണ്‍കുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യനാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. കുഞ്ഞിന് എട്ടുമാസമാണ് ...

പൊലീസ് മനഃപൂർവ്വം പോക്സോ കേസിൽ പെടുത്തി, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല; ഫെയ്സ്ബുക്കിൽ വീഡിയോ പങ്കുവച്ച ശേഷം ആത്മഹത്യ ചെയ്ത് യുവാവ്

പാലക്കാട്: പൊലീസ് മനഃപൂർവ്വം പോക്സോ കേസിൽ പെടുത്തിയെന്ന് ആരോപിച്ച് യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. വയനാട് പനമരം സ്വദേശി രതിനാണ് മരിച്ചത്. ഫെയ്സ്ബുക്കിൽ വീഡിയോ പങ്കുവച്ച ...

പോക്‌സോ കേസില്‍ പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയില്‍; അനീഷിന്റെ മൃതദേഹം കണ്ടെത്തിയത് കോഴിക്കോട്; ആത്മഹത്യയെന്ന് സംശയം

കോഴിക്കോട്:  പോക്സോ കേസിൽ പ്രതിയായ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷ് ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് ...

പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവിന് 51 വർഷം കഠിനതടവ്

കൊല്ലം: പോക്സോ കേസിൽ യുവാവിന് 51 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പതിനഞ്ചുവയസ്സുള്ള വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിനെയാണ് കരുനാഗപ്പള്ളി പ്രത്യേക ...

ഒരു വർഷത്തിനിടെ പ്രായപൂർത്തിയാകാത്ത 326 പേർ വിവാഹത്തിന് മുമ്പ് ഗർഭിണികൾ: അതും ആഭ്യന്തര മന്ത്രിയുടെ ജില്ലയിൽ:കണക്കുകൾ പുറത്ത് വിട്ട് ശിശുക്ഷേമ വകുപ്പ്

തുമകുരു (തുംകൂർ): കർണ്ണാടകയിൽ ബാംഗ്ലൂർ ജില്ലയ്ക്ക് ഒരു ബദൽ നഗരമായി ഉയർന്നുവരുന്ന തുംകൂറിൽ നിന്ന് ഞെട്ടിക്കുന്ന വസ്തുത വിവരക്കണക്കുകൾ പുറത്ത് വന്നിരിക്കുന്നു. കർണ്ണാടക വനിതാ ശിശുക്ഷേമ വകുപ്പ് ...

16 കാരന് പീഡനം; 37 കാരന് 113 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും

കണ്ണൂർ: 16 കാരനെ ലൈം​ഗികമായി പീഡിപ്പിച്ച 37 കാരന് 113 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. കുറുമാത്തൂർ ഡയറിയിലെ കുന്നിൽ വീട്ടിൽ പി.കെ.മഹേഷിനെയാണ് ...

10 വസയസുകാരിയെ 10 വർഷം മുമ്പ് പീഡിപ്പിച്ച കേസ്; പ്രതി ഹണി സെബാസ്റ്റ്യനെ 7 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി – POCSO CASE

തൃശൂർ: പത്തുവയസുകാരിയെ പീഡിപ്പിച്ച തൃശൂർ സ്വദേശിയെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ച് പോക്‌സോ കോടതി. തൃശൂർ അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. 7 വർഷം ...

ലെെംഗിക പീഡന കേസ്; സിപിഎം നേതാവ് കെ.വി ശശികുമാറിനെ റിമാൻഡ് ചെയ്തു; കൂടുതൽ വിദ്യാർത്ഥികൾ പീഡനത്തിന് ഇരയായതായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

മലപ്പുറം: പോക്സോ കേസിൽ വീണ്ടും അറസ്റ്റിലായ സിപിഎം നേതാവും മുൻ അദ്ധ്യാപകനുമായ കെ.വി ശശികുമാറിനെ റിമാൻഡ് ചെയ്തു. ഇന്നലെ അറസ്റ്റിലായ ശശികുമാറിനെ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് ...

പോക്‌സോ കേസ് പ്രതി റോയ് വയലാട്ട് ആശുപത്രിയിൽ റിമാൻഡിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിലിനെ ആശുപത്രിയിൽ റിമാൻഡ് ചെയ്തു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ ...