ലെെംഗിക പീഡന കേസ്; സിപിഎം നേതാവ് കെ.വി ശശികുമാറിനെ റിമാൻഡ് ചെയ്തു; കൂടുതൽ വിദ്യാർത്ഥികൾ പീഡനത്തിന് ഇരയായതായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലെെംഗിക പീഡന കേസ്; സിപിഎം നേതാവ് കെ.വി ശശികുമാറിനെ റിമാൻഡ് ചെയ്തു; കൂടുതൽ വിദ്യാർത്ഥികൾ പീഡനത്തിന് ഇരയായതായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 12:37 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: പോക്സോ കേസിൽ വീണ്ടും അറസ്റ്റിലായ സിപിഎം നേതാവും മുൻ അദ്ധ്യാപകനുമായ കെ.വി ശശികുമാറിനെ റിമാൻഡ് ചെയ്തു. ഇന്നലെ അറസ്റ്റിലായ ശശികുമാറിനെ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് റിമാൻഡ് ചെയ്തത്. അതേസമയം ഇയാൾ പഠിപ്പിച്ച സ്‌കൂളിലെ കൂടുതൽ വിദ്യാർത്ഥികൾ ലൈംഗിക പീഡനത്തിന് ഇരയായതായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആരോപിക്കുന്നുണ്ട്.

ഇന്നലെ രാത്രിയോടെയാണ് പീഡനകേസിൽ ശശികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കേസുകളിൽ അറസ്റ്റിലായ ഇയാൾക്ക് കഴിഞ്ഞ ആഴ്ച ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പൂർവ വിദ്യാർത്ഥിനി കൂടി ഇയാൾക്കെതിരെ പരാതി നൽകി. ഇതോടെ ഇയാൾക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി പോലീസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതുവരെ മൂന്ന് പരാതികളാണ് ശശികുമാറിനെതിരെ പോലീസിന് ലഭിച്ചത്.

അതേസമയം, ഇയാൾ പഠിപ്പിച്ച സ്‌കൂളിലെ കൂടുതൽ വിദ്യാർത്ഥികൾ ലൈംഗിക പീഡനത്തിന് ഇരയായതായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ പറയുന്നുണ്ട്. മലപ്പുറം സെന്റ് ജെമ്മാസ് ഹൈസ് സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു കെ.വി. ശശികുമാർ. പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ സിപിഎം പ്രതിനിധിയായി മലപ്പുറം നഗരസഭയിലെ കൗൺസിലർ കൂടിയായിരുന്നു. 30 വർഷത്തോളം ഇയാൾ ഈ സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. ഈ കാലയളവിൽ നിരവധി വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ശശികുമാർ അദ്ധ്യാപക വൃത്തിയിൽ നിന്നും വിരമിച്ച ശേഷമാണ് പീഡന വിവരം പുറത്ത് വരുന്നത്.

Tags: CPMsasi kumarposco case
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies