ഒരു വർഷത്തിനിടെ പ്രായപൂർത്തിയാകാത്ത 326 പേർ വിവാഹത്തിന് മുമ്പ് ഗർഭിണികൾ: അതും ആഭ്യന്തര മന്ത്രിയുടെ ജില്ലയിൽ:കണക്കുകൾ പുറത്ത് വിട്ട് ശിശുക്ഷേമ വകുപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു വർഷത്തിനിടെ പ്രായപൂർത്തിയാകാത്ത 326 പേർ വിവാഹത്തിന് മുമ്പ് ഗർഭിണികൾ: അതും ആഭ്യന്തര മന്ത്രിയുടെ ജില്ലയിൽ:കണക്കുകൾ പുറത്ത് വിട്ട് ശിശുക്ഷേമ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 04:12 pm IST
Facebook
Twitter
WhatsAppTelegram

തുമകുരു (തുംകൂർ): കർണ്ണാടകയിൽ ബാംഗ്ലൂർ ജില്ലയ്‌ക്ക് ഒരു ബദൽ നഗരമായി ഉയർന്നുവരുന്ന തുംകൂറിൽ നിന്ന് ഞെട്ടിക്കുന്ന വസ്തുത വിവരക്കണക്കുകൾ പുറത്ത് വന്നിരിക്കുന്നു. കർണ്ണാടക വനിതാ ശിശുക്ഷേമ വകുപ്പ് പുറത്ത് വിട്ട കണക്കനുസരിച്ച് ഒരു വർഷത്തിനിടെ 326 പെൺകുട്ടികൾ വിവാഹത്തിന് മുമ്പ് ഗർഭിണികളാണെന്ന് റിപ്പോർട്ട്. ഇതിൽ നാല് പെൺകുട്ടികൾ 11 വയസ്സിന് താഴെയുള്ളവരാണെന്നാണ് അറിയുന്നത്. ആഭ്യന്തര മന്ത്രി ജി പരമേശ്വറിന്റെ ജന്മനാടാണ് തുംകൂർ. കർണാടകയിലെ സിലിക്കൺ സിറ്റിയായ ബാംഗ്ലൂരിന് ബദലായി ഉയർന്നുവരുന്ന ജില്ല കൂടിയാണ് തുംകൂർ.

ജനങ്ങളുടെ ഇടയിൽ വിദ്യാഭ്യാസക്കുറവ്, മൊബൈൽ ഫോൺ ദുരുപയോഗം, മാതാപിതാക്കളുടെ അവഗണന എന്നിവ കാരണം കുട്ടികൾ തെറ്റായ വഴിയിൽ സഞ്ചരിക്കുകയും ചെറുപ്പത്തിൽ തന്നെ അധാർമ്മികമായി ഗർഭം ധരിക്കുകയും ചെയ്യുന്നു. ബലാത്സംഗം മൂലം ഗർഭം ധരിച്ച കേസുകളുമുണ്ട്. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 125 പേർ ജയിലിലായതായും റിപ്പോർട്ടിൽ പരാമർശമുണ്ട് .

ഒരു വശത്ത് ശൈശവ വിവാഹം, മറുവശത്ത് പ്രണയത്തിന്റെ പേരിലുള്ള വിവാഹത്തിന് മുമ്പുള്ള ലൈംഗികത, ഇതെല്ലാം കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ ഗർഭധാരണത്തിന് കാരണമാകുന്നു. ചിലയിടങ്ങളിൽ അവിഹിതമായി ജനിച്ച കുഞ്ഞിനെ വിറ്റതും പൊക്കിൾക്കൊടി മുറിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ച സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഇവയെല്ലാം പോക്‌സോ കേസുകളായാണ് പരിഗണിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി വിവാഹിതയാണെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പോലും അത് ബലാത്സംഗമായി കണക്കാക്കും. പോക്‌സോ കേസിൽ ജയിലിൽ കഴിയുന്നവരിൽ ഭൂരിഭാഗവും ഇരയായ പെൺകുട്ടികളുടെ അച്ഛനും സഹോദരങ്ങളും ബന്ധുക്കളും അധ്യാപകരുമാണ്.

കർണാടകയുടെ വടക്കൻ ജില്ലയായ റായ്ച്ചൂരിൽ ശൈശവ വിവാഹങ്ങൾ പതിവാണ്. ഇത് തടയാൻ വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ വിവിധ നടപടികളാണ് സ്വീകരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് കർണാടക വനിതാ ശിശുക്ഷേമ വകുപ്പ് കഴിഞ്ഞ ഒരു വർഷത്തിനിടെ പെൺകുട്ടികളുടെ ഗർഭധാരണത്തെക്കുറിച്ച് പഠനം നടത്തിയത്. ഈ പഠനത്തിൽ തുംകൂർ ജില്ലയിൽ മാത്രം ഒരു വർഷത്തിൽ 326 പെൺകുട്ടികൾ ഗർഭിണികളായതായി കണ്ടെത്തി. കർണാടകയിൽ ശൈശവ വിവാഹം തടയാൻ വനിതാ ശിശുക്ഷേമ ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി രക്ഷിതാക്കളെ കണ്ട് ബോധവത്കരണം നടത്തുന്നുണ്ട്.

Tags: Karnatakaposco case
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies