10 വയസ്സുകാരനെ പീഡിപ്പിച്ച കേസ് : പ്രതിയായ അധ്യാപകന് 161 വർഷം തടവും പിഴയും
തിരുവനന്തപുരം: 10 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകന് 161 വർഷം തടവും പിഴയും. ഓട്ടിസം ബാധിതനായ കുട്ടിയെയാണ് പീഡിപ്പിച്ചത്. പൗഡിക്കോണം സ്വദേശി സന്തോഷ് കുമാറിനെ ആണ് ...

















