pramod sawant - Janam TV

pramod sawant

വിഭജനത്തിന്റെ ഭീകരത! IFFI 2024 ൽ പ്രദർശിപ്പിച്ച് ‘മാ കാളി’; സ്‌ക്രീനിങ്ങിൽ പങ്കെടുത്ത് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനാജി: ഗോവയിലെ 55-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (IFFI) മാ കാളി- ദി ഇറേസ്ഡ് ഹിസ്റ്ററി ഓഫ് ബംഗാൾ (Maa Kaali -'The Erased ...

5000 ൽ പരം പുരാതനനാണയങ്ങൾ, സ്വർണ്ണത്തകിടുകൾ, പൂജാപാത്രങ്ങൾ; ട്രെഷറിയിൽ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരം; ഫസെൻഡ ബിൽഡിങ്ങിലെ രഹസ്യങ്ങളറിയാം

പനാജി: ട്രെഷറി സ്‌ട്രോങ്‌ബോക്‌സ് തുറന്നപ്പോൾ കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരം. ഗോവയിലെ പാനാജിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. അടുത്തിടെ വരെ ഡയറക്‌ടറേറ്റ് ഓഫ് അക്കൗണ്ട്‌സിൻ്റെ ഓഫീസായി ഉപയോഗിച്ചിരുന്ന പോർച്ചുഗീസ് ...

രാംലല്ലയ്‌ക്ക് മുന്നിൽ പ്രമോദ് സാവന്തും നിയമസഭാംഗങ്ങളും; അയോദ്ധ്യാ ശ്രീരാമക്ഷേത്രം രാഷ്‌ട്രമന്ദിരമാണെന്ന് ഗോവ മുഖ്യമന്ത്രി

ലക്‌നൗ: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും മന്ത്രിമാരും നിയമനിർമ്മാണ സഭകളിലെ അംഗങ്ങളും അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി. രാം ലല്ലയുടെ ദർശനം ലഭിച്ചത് ദൈവത്തിന്റെ അനുഗ്രഹവും എന്റെ ...

ഉദയനിധി സ്റ്റാലിനെതിരെ നിയമനടപടി സ്വീകരിക്കണം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനാജി: ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ഗോവ ...

സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും ഏകീകൃത സിവിൽ കോഡ് അനിവാര്യം; കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗോവ മുഖ്യമന്ത്രി

പനാജി:സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും ഏകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഇതിനെ ജാതിയോ മതമോ ആയി കൂട്ടികലർത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ ...

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനാജി: പുഴയിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിച്ച പത്തുവയസ്സുകാരനെ അഭിനന്ദിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. അങ്കുർകുമാർ സഞ്ജയ് പ്രസാദ് എന്ന പത്തുവയസുകാരനെയാണ് ഗോവ സർക്കാർ പാരിതോഷികം നൽകി ...

രാഹുൽ ​ഗാന്ധിക്ക് ചൈനയോടുള്ള സ്നേഹം അതിരു കവിഞ്ഞത്; വിമർശനവുമായി ഗോവ മുഖ്യമന്ത്രി

പനാജി: ചൈന യുദ്ധത്തിന് തയ്യാറാകുകയാണെന്നും യുദ്ധ ഭീഷണിയെ കേന്ദ്രസർക്കാർ അവ​ഗണിക്കുകയാണെന്നും ആരോപിച്ച രാഹുൽ ​ഗാന്ധിയെ വിമർശിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. രാഹുൽ ​ഗാന്ധിക്ക് ചൈനയോടുള്ള സ്നേഹം ...

ഗോവ പിടിക്കാൻ തൃണമൂൽ കോൺഗ്രസ് ചെലഴിച്ചത് 47.54 കോടി രൂപ; പണമിറക്കിയിട്ടും മമതയെ കെട്ടുകെട്ടിച്ച് ഗോവൻ ജനത-Trinamool Spent Rs 47.54 Crore For Goa Polls

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ചെലവഴിച്ചത് 47.54 കോടി രൂപയെന്ന് റിപ്പോർട്ട്. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും പണം ...

അധികാരത്തിലേറിയിട്ട് 100 ദിവസം; .നിർബന്ധിത മതപരിവർത്തനത്തിന് തടയിടാൻ കഴിഞ്ഞുവെന്ന് പ്രമോദ് സാവന്ത്; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്-Religious Conversion Within 100 Days In State

പനാജി: തന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ് 100 ദിവസത്തിനുള്ളിൽ .നിർബന്ധിത മതപരിവർത്തനത്തിന് തടയിടാൻ കഴിഞ്ഞുവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സർക്കാർ നൂറ് ദിവസം പൂർത്തിയാക്കിയതോട് അനുബന്ധിച്ച് ...

ഗോവയിൽ വീണ്ടും പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകും; ലക്ഷ്യമിടുന്നത് വികസന തുടർച്ച

പനാജി: ഗോവയിൽ തുടർഭരണത്തിന് ചുക്കാൻ പിടിച്ച ഡോ.പ്രമോദ് സാവന്ത് തന്നെ മുഖ്യമന്ത്രിയായി തുടരും. പനാജിയിൽ നടന്ന കേന്ദ്ര നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ബിജെപി കേന്ദ്ര നിരീക്ഷകരായ നരേന്ദ്ര ...

അഞ്ചോടിഞ്ച്: നരേന്ദ്രമോദി 20 വെർച്വൽ റാലികളെ അഭിസംബോധന ചെയ്യും; പ്രകടന പത്രിക പുറത്തിറക്കാൻ ഗഡ്കരി; ഗോവയിൽ പ്രചാരണം ശക്തമാക്കി ബിജെപി

പനാജി: ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള മുതിർന്ന ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരും ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തും. വടക്കൻ ...

ന്യൂ ഇയർ അടിപൊളിയാക്കാൻ ഗോവയിലേയ്‌ക്ക് പുറപ്പെടാൻ ഒരുങ്ങുന്നവർ ഈ രേഖകളെല്ലാം കയ്യിൽ കരുതിക്കോളൂ; നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ

പനാജി: ഇന്ത്യയിലെ പുതുവത്സരാഘോഷങ്ങൾ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ഗോവ. ഇവിടെ നടക്കുന്ന ന്യൂഇയർ ആഘോഷങ്ങളിൽ അടിച്ചുപൊളിക്കാനായി വിദേശ സഞ്ചാരികളടക്കം എത്താറുണ്ട്. അതുകൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും ...

ഗോവയിലെ പദ്ധതികൾ അതേപടി വാഗ്ദാനം ചെയ്ത് കെജ്‌രിവാൾ; കോപ്പി മാസ്റ്ററെന്ന് വിളിച്ച് ഗോവ മുഖ്യമന്ത്രി

പനാജി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കോപ്പി മാസ്റ്ററെന്ന് വിളിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവ സർക്കാരിന്റെ തീർത്ഥാടന പദ്ധതികൾ അതേപടി അനുകരിച്ച് കെജ്‌രിവാളിന്റെ പദ്ധതിയായി ...

90 ശതമാനം ആളുകളും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച ആദ്യ സംസ്ഥാനമായി ഗോവ

പനാജി: അർഹരായ 90 ശതമാനം ആളുകളുടെയും ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിച്ച ആദ്യ സംസ്ഥാനമെന്ന നേട്ടം കൈവരിച്ച് ഗോവ. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രഭാഷണത്തിൽ മുഖ്യമന്ത്രി ...

ത്രിവർണപതാക ഉയർത്താൻ അനുവദിക്കില്ലെന്ന് സാന്റ് ജസിന്റോ ദ്വീപ് നിവാസികൾ; ദേശവിരുദ്ധ ശക്തികളെ ശക്തമായി നേരിടുമെന്ന് ഗോവ മുഖ്യമന്ത്രി

പനാജി : സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ നാവിക സേന ത്രിവർണ പതാക ഉയർത്തുന്നതിനെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തോട് പ്രതികരിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ദേശവിരുദ്ധ ശക്തികളെ ശക്തമായി ...