prashant kishor - Janam TV

prashant kishor

ഉപദേശം ഫ്രീയല്ല, ഒന്നിന് 100 കോടി രൂപ!! വെളിപ്പെടുത്തി പ്രശാന്ത് കിഷോർ

രാഷ്ട്രീയ പാർട്ടികൾക്ക് ഉപദേശം നൽകുന്നതിന് ഈടാക്കുന്ന തുക എത്രയെന്ന് വെളിപ്പെടുത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ പാർട്ടികളെ ഉപദേശിക്കുന്നതിന് ഫീസായി ഈടാക്കുന്നത് 100 കോടി ...

പെണ്ണുങ്ങൾ എനിക്ക് വോട്ട് തന്നില്ലെങ്കിലും പ്രശ്നമില്ല, തീരുമാനം മാറില്ല; അധികാരം ലഭിച്ചാൽ, ഒരു മണിക്കൂറിനകം മദ്യനിരോധനം പിൻവലിക്കും: പ്രശാന്ത് കിഷോർ

പട്ന: ബിഹാറിൽ മദ്യനിരോധനം എടുത്തുകളയുമെന്ന് പ്രഖ്യാപിച്ച് ജൻ സുരാജ് പാർട്ടി അദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ. രാഷ്ട്രീയ തന്ത്രജ്ഞനിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ പ്രശാന്ത് കിഷോർ ഒക്ടോബർ രണ്ടിന് ...

ഇന്ത്യയിൽ വച്ച് പറയുന്നതല്ല, അമേരിക്കയിൽ പോയി പറയുന്നത്; എന്താണ് പറയുന്നതെന്ന് രാഹുലിന് പോലും അറിയാത്ത അവസ്ഥ; പരിഹസിച്ച് പ്രശാന്ത് കിഷോർ

ന്യൂഡൽഹി: സംവരണ വിഷയത്തിൽ കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി യുഎസിൽ വച്ച് നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ജൻ സൂരജ് അദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ. ...

ഒൻപതാം ക്ലാസ് കടന്നിട്ടില്ല, ഒന്നിനെ കുറിച്ചും ധാരണയില്ല; രാഷ്‌ട്രീയത്തിലെത്തിയത് കുടുംബബന്ധങ്ങളുടെ ബലത്തിൽ; തേജസ്വി യാദവിനെ പരിഹസിച്ച് പ്രശാന്ത് കിഷോർ

ഭോജ്പൂർ: ബിഹാർ മുൻ മുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി ജയ് സൂരജ് അദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ. സംസ്ഥാനത്തിന്റെ വികസനത്തിന് നേതൃത്വം നൽകാൻ കഴിവുള്ള ഒരു വ്യക്തിയാണോ ...

ലോക്സഭ തെരഞ്ഞെടുപ്പ്; ബിജെപി വൻ വിജയം നേടും; പ്രശാന്ത് കിഷോറിനെ പിന്തുണച്ച് യോ​ഗേന്ദ്ര യാദവ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ ചൂടപ്പം പോലെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രവചനങ്ങളും നടക്കുകയാണ്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ പ്രശാന്ത് കിഷോറിനും അമേരിക്കൻ നിരീക്ഷകൻ ഇയാൻ ബ്രെമ്മറിനും ശേഷം ...

മൂന്നാം വട്ടവും മോദി സർക്കാർ തന്നെ അധികാരത്തിലെത്തും; വെല്ലുവിളികളില്ലാതെ തന്നെ ബിജെപി അനായാസ ജയം സ്വന്തമാക്കുമെന്ന് പ്രശാന്ത് കിഷോർ

ന്യൂഡൽഹി: മൂന്നാം തവണയും നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തുമെന്ന് രാഷ്‌ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 2019-ൽ കിട്ടിയതോ അതിനെക്കാൾ കൂടുതലോ ...

രാഹുലിന് എല്ലാം അറിയാമെന്ന ഭാവം! പത്തുവർഷമായി ഒരു വിജയമില്ല; ലോക്സഭ തെരഞ്ഞെടുപ്പിലും തോറ്റാൽ മാറിനിൽക്കണം: പ്രശാന്ത് കിഷോർ

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തിരിച്ചടിയുണ്ടായാൽ രാഹുൽ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കഴിഞ്ഞ പത്തുവർഷമായി ...

അയാൾക്ക് സ്വീകാര്യതയില്ല, ഒപ്പം പാർട്ടിയുമില്ല; പിന്നെ എന്തുചെയ്യാൻ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്: പ്രശാന്ത് കിഷോർ

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാറിനെതിരെ വിമർശനവുമായി പാർട്ടി മുൻ ഉപാദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ. ബിഹാറിൽ നിതീഷിന് സ്വീകാര്യത നഷ്ടപ്പെട്ടു. അദ്ദേഹത്തിനൊപ്പം പാർട്ടി പോലുമില്ലാത്ത ...

ബിജെപിയെ വെല്ലുവിളിക്കണമെങ്കിൽ, ആദ്യം ആ പ്രസ്ഥാനത്തിന്റെ ശക്തി എന്താണെന്ന് മനസ്സിലാക്കണം; അവരുടെ പ്രത്യശാസ്ത്രം കരുത്തുറ്റത്; പ്രതിപക്ഷ സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കില്ല: പ്രശാന്ത് കിഷോർ

ഡൽഹി: ബിജെപിയുടെ വിജയത്തിന് തടയിടുവാൻ പ്രതിപക്ഷ ഐക്യം കൊണ്ട് സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ. പ്രതിപക്ഷ ഐക്യം അസ്ഥിരവും ആശയപരമായി പ്രതിപക്ഷ പാർട്ടികളെല്ലാം പല വഴിക്കുമായതിനാൽ ...

നിതീഷ് കുമാറിന് ആശങ്കയാണ്, രാഷ്‌ട്രീയമായി എവിടെയൊക്കെയോ അദ്ദേഹം ഒറ്റപ്പെടുന്നുണ്ട്; പ്രായമായതിന്റെ ലക്ഷണങ്ങൾ അദ്ദേഹം കാണിക്കാൻ തുടങ്ങി; ആരോപണങ്ങൾക്ക് ചുട്ടമറുപടിയുമായി പ്രശാന്ത് കിഷോർ- Prashant Kishor about Nitish Kumar

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആരോപണങ്ങൾക്ക് ചുട്ടമറുപടിയുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഒരിക്കൽ കോൺഗ്രസിൽ ജെഡിയു ലയിക്കണമെന്ന് പ്രശാന്ത് കിഷോർ ആഗ്രഹിച്ചിരുന്നുവെന്ന നിതീഷ് കുമാറിന്റെ ...

ബിഹാർ സർക്കാർ വാഴില്ലെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോർ; 20 ലക്ഷം തൊഴിലെന്ന പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കാൻ; കസേരയിൽ ഫെവികോൾ ഒട്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും പരിഹാസം – Prashant Kishor Mocks Mahagathbandhan’s 20 Lakh Job Promise

പാറ്റ്‌ന: ജനങ്ങൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന ബിഹാർ സർക്കാരിന്റെ വമ്പൻ പ്രഖ്യാപനത്തെ പരിഹസിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. സമസ്തിപൂരിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

തൽക്കാലം പാർട്ടി വേണ്ട 3,000 കിലോമീറ്റർ പദയാത്ര മതിയെന്ന് പ്രശാന്ത് കിഷോർ; ആശയക്കുഴപ്പം വിട്ടുമാറാതെ കോൺഗ്രസ്

പട്‌ന: അഭ്യൂഹങ്ങൾക്ക് അവസാനമിട്ട് പാർട്ടി പ്രഖ്യാപനം നടത്താതെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ.പാർട്ടി പ്രഖ്യാപനത്തിന് പകരം ബീഹാറിൽ പദയാത്രയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഈ വർഷം ഒക്ടോബർ മൂന്ന് ...

പാർട്ടിയുടെ ജനലുകളും വാതിലുകളും എപ്പോഴും തുറന്നിട്ടിരിക്കുകയാണ്; പാർട്ടി പ്രവേശനത്തിനുള്ള ക്ഷണം നിരസിച്ചിട്ടും പ്രശാന്ത് കിഷോറിനെ തള്ളാതെ കോൺഗ്രസ്

ന്യൂഡൽഹി: പാർട്ടിയിൽ ചേരാനുള്ള ക്ഷണം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തള്ളിയതിന് പിന്നാലെ ന്യായീകരണവുമായി കോൺഗ്രസ്. കോൺഗ്രസിന്റെ പാർട്ടിയുടെ വാതിലുകളും ജനലുകളും എല്ലായ്‌പ്പോഴും വ്യക്തികൾക്കും അവരുടെ നിർദ്ദേശങ്ങൾക്കും ...

വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥി, പ്രശാന്ത് കിഷോർ ഉപദേഷ്ടാവ്;തമിഴ്‌നാട്ടിലെ ചുവരുകൾ നിറഞ്ഞ് പോസ്റ്ററുകൾ?

ചെന്നൈ:തമിഴ് സൂപ്പർ താരം വിജയുടെ രാഷ്ട്രീയ പ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകലോകം.അടുത്ത തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ നടന്റെ ആരാധകക്കൂട്ടായ്മ ഒറ്റയ്ക്ക് മത്സരിക്കാനും തീരുമാനമെടുത്തിരുന്നു.ദളപതി വിജയ് മക്കൾ ഇയക്കം സംസ്ഥാനത്തെ ...

കോൺഗ്രസിന് ബിജെപിയെ വെല്ലുവിളിക്കാൻ സാധിക്കും; പാർട്ടിയെ ഒന്ന് പുതുക്കി പണിതാൽ മതി : പ്രശാന്ത് കിഷോർ

ന്യൂഡൽഹി : 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ബിജെപിയെ വെല്ലുവിളിക്കാനാകും എന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കോൺഗ്രസ് നന്നായി പ്രവർത്തിക്കുകയും അത് തെളിയിക്കുകയും ചെയ്താൽ ...

രാഹുൽ മായാലോകത്ത്; ഭരണമുണ്ടെങ്കിലും.ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും ബിജെപി കരുത്തോടെ നിലനിൽക്കുമെന്ന് പ്രശാന്ത് കിഷോർ

പനാജി : വരും ദശകങ്ങളിലും ഭാരതീയ ജനതാപാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിൽ അനിഷേധ്യ ശക്തിയായി തുടരുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പറഞ്ഞു. ഗോവ സന്ദർശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ...