നിതീഷ് കുമാറിന് ആശങ്കയാണ്, രാഷ്ട്രീയമായി എവിടെയൊക്കെയോ അദ്ദേഹം ഒറ്റപ്പെടുന്നുണ്ട്; പ്രായമായതിന്റെ ലക്ഷണങ്ങൾ അദ്ദേഹം കാണിക്കാൻ തുടങ്ങി; ആരോപണങ്ങൾക്ക് ചുട്ടമറുപടിയുമായി പ്രശാന്ത് കിഷോർ- Prashant Kishor about Nitish Kumar
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിതീഷ് കുമാറിന് ആശങ്കയാണ്, രാഷ്‌ട്രീയമായി എവിടെയൊക്കെയോ അദ്ദേഹം ഒറ്റപ്പെടുന്നുണ്ട്; പ്രായമായതിന്റെ ലക്ഷണങ്ങൾ അദ്ദേഹം കാണിക്കാൻ തുടങ്ങി; ആരോപണങ്ങൾക്ക് ചുട്ടമറുപടിയുമായി പ്രശാന്ത് കിഷോർ- Prashant Kishor about Nitish Kumar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 01:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആരോപണങ്ങൾക്ക് ചുട്ടമറുപടിയുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഒരിക്കൽ കോൺഗ്രസിൽ ജെഡിയു ലയിക്കണമെന്ന് പ്രശാന്ത് കിഷോർ ആഗ്രഹിച്ചിരുന്നുവെന്ന നിതീഷ് കുമാറിന്റെ ആരോപണങ്ങൾക്കാണ് അദ്ദേഹം മറുപടി നൽകിയത്. നിതീഷ് കുമാറിന് വയസേറെയായെന്നും പ്രായമായതിന്റെ ലക്ഷണങ്ങൾ അദ്ദേഹം കാണിക്കാൻ തുടങ്ങിയെന്നുമായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം.

അയാൾ എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നു. പക്ഷെ പറഞ്ഞുവരുമ്പോൾ അത് മറ്റെന്തെങ്കിലുമാകുന്നു. ഇതിനെ ഇംഗ്ലീഷിൽ ഡെല്യൂഷ്ണൽ എന്നാണ് പറയുകയെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

”ഞാൻ ബിജെപിയുടെ അജണ്ടയിൽ പ്രവർത്തിക്കുകയാണെന്ന് ആദ്യം അദ്ദേഹം പറഞ്ഞു. എന്നിട്ട് ഇപ്പോൾ പറയുന്നു അയാളുടെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കാൻ ഞാൻ പ്രേരിപ്പിച്ചുവെന്ന്.. രണ്ടും എങ്ങനെ സാധ്യമാകും? ഞാൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെങ്കിൽ, പിന്നെന്തിനാണ് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഞാൻ സംസാരിക്കുന്നത്.” ഇനിയിപ്പോൾ ഒടുവിൽ അദ്ദേഹം നടത്തിയ പ്രസ്താവന ശരിയാണെങ്കിൽ തന്നെ ആദ്യ പ്രസ്താവന തെറ്റാണെന്ന് അംഗീകരിക്കണമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

‘നിതീഷ് കുമാറിന് ആശങ്കയാണ്. രാഷ്‌ട്രീയമായി എവിടെയൊക്കെയോ അദ്ദേഹം ഒറ്റപ്പെടുന്നുണ്ട്. തനിക്ക് വിശ്വസിക്കാൻ കഴിയാത്ത വ്യക്തികളാൽ ചുറ്റപ്പെട്ടാണ് നിതീഷ് കഴിയുന്നത്. ഒരുകയ്യിൽ പ്രായമാതിന്റെ പ്രശ്‌നങ്ങളും മറുകയ്യിൽ ഒറ്റപ്പെടലിന്റെ പ്രയാസങ്ങളുമാണ്. ഈ പരിഭ്രാന്തി മൂലമാണ് നിതീഷ് കുമാർ ഇപ്രകാരം പ്രതികരിക്കുന്നതെന്നും പ്രശാന്ത് കിഷോർ പരിഹസിച്ചു.

 

Tags: politicsnitish kumarprashant kishor
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies