അയാൾക്ക് സ്വീകാര്യതയില്ല, ഒപ്പം പാർട്ടിയുമില്ല; പിന്നെ എന്തുചെയ്യാൻ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്: പ്രശാന്ത് കിഷോർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയാൾക്ക് സ്വീകാര്യതയില്ല, ഒപ്പം പാർട്ടിയുമില്ല; പിന്നെ എന്തുചെയ്യാൻ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്: പ്രശാന്ത് കിഷോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2023, 07:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാറിനെതിരെ വിമർശനവുമായി പാർട്ടി മുൻ ഉപാദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ. ബിഹാറിൽ നിതീഷിന് സ്വീകാര്യത നഷ്ടപ്പെട്ടു. അദ്ദേഹത്തിനൊപ്പം പാർട്ടി പോലുമില്ലാത്ത അവസ്ഥയാണ്. ബിഹാറിൽ നിതീഷിന്റെ അടിത്തറ നഷ്ടപ്പെടുകയാണെന്നും അദ്ദേഹത്തിന് പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നും പ്രശാന്ത് പറഞ്ഞു.

സ്വന്തം സംസ്ഥാനത്ത് അടിത്തറയില്ലാത്ത ഒരു നേതാവിന് എങ്ങനെയാണ് ദേശീയതലത്തിലെ പ്രതിപക്ഷത്തിനായി കാര്യങ്ങൾ ചലിപ്പിക്കാൻ സാധിക്കുക. ബിഹാറിൽ നിതീഷിന് സ്വാധീനമില്ല. അദ്ദേഹത്തിനൊപ്പം സ്വന്തം പാർട്ടിയുമില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന് പ്രതിപക്ഷ ഐക്യത്തിന്റെ സംയോജകനാകാൻ സാധിക്കുക. പ്രശാന്ത് കിഷോർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൂന്നാം പ്രതിപക്ഷ നേതൃതല സമ്മേളനം നാളെ മുംബൈയിൽ നടക്കാനിരിക്കെയാണ് നിതീഷിനെതിരെ വിമർശനം ശക്തമാക്കി പ്രശാന്ത് കിഷോർ രംഗത്തുവന്നിരിക്കുന്നത്. മുംബൈയിലെ യോഗത്തിൽ ഐഎൻഡിഐഎ കൺവീനറായി നിതീഷിനെ കൺവീനറായി തിരഞ്ഞെടുക്കുമെന്നുളളഅഭ്യുഹങ്ങൾ ശക്തമാണ്. കോൺഗ്രസും തൃണമൂലം നിതീഷിനെ പിന്തുണയ്‌ക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Tags: nitish kumarJDUprashant kishor
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies