ഉപദേശം ഫ്രീയല്ല, ഒന്നിന് 100 കോടി രൂപ!! വെളിപ്പെടുത്തി പ്രശാന്ത് കിഷോർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉപദേശം ഫ്രീയല്ല, ഒന്നിന് 100 കോടി രൂപ!! വെളിപ്പെടുത്തി പ്രശാന്ത് കിഷോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 11:13 am IST
FacebookTwitterWhatsAppTelegram

രാഷ്‌ട്രീയ പാർട്ടികൾക്ക് ഉപദേശം നൽകുന്നതിന് ഈടാക്കുന്ന തുക എത്രയെന്ന് വെളിപ്പെടുത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ പാർട്ടികളെ ഉപദേശിക്കുന്നതിന് ഫീസായി ഈടാക്കുന്നത് 100 കോടി രൂപയാണെന്ന് ജൻ സുരാജ് പാർട്ടി കൺവീനർ വ്യക്തമാക്കി. ബിഹാറിൽ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ബെല​ഗഞ്ചിൽ ഒക്ടോബർ 31ന് നടത്തിയ ക്യാമ്പയിനിടയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന ചോദ്യം എപ്പോഴും ഉയരാറുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി കിടക്കുന്ന പത്ത് സർക്കാരുകൾ ഭരിച്ചുകൊണ്ടിരിക്കുന്നത് താൻ ഉപദേശിച്ച തന്ത്രങ്ങൾ നടപ്പിലാക്കിയാണെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു.

”പ്രചാരണത്തിന് വേണ്ട ടെൻ്റുകളും മേലാപ്പുകളും കെട്ടാൻ മതിയായ പണം തനിക്കില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഞാൻ അത്ര ദുർബലനായ വ്യക്തിയാണെന്നാണോ നിങ്ങൾ കരുതുന്നത്? എനിക്ക് കിട്ടുന്ന അത്രയും ഫീസ് ബിഹാറിൽ വേറെയാരും വാങ്ങുന്നുണ്ടാകില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഒരു പാർട്ടിയെ ഉപദേശിച്ചാൽ കിട്ടുന്ന ഫീസ് 100 കോടി രൂപയോ അതിലധികമോ ആണ്. അത്തരത്തിൽ ഒരൊറ്റ ഉപദേശത്തിലൂടെ കിട്ടുന്ന തുക മതി, എന്റെ പാർട്ടിക്ക് ഇലക്ഷൻ പ്രചാരണങ്ങൾ നടത്താൻ.” പ്രശാന്ത് കിഷോർ വ്യക്തമാക്കി.

ബിഹാറിലെ ഉപതെരഞ്ഞെടുപ്പിനായി ഇത്തവണ ജൻ സുരാജ് പാർട്ടിയും മത്സരിക്കുന്നുണ്ട്. നാല് നിയോജകമണ്ഡലത്തിലും അവർക്ക് സ്ഥാനാർത്ഥികളുണ്ട്. നവംബർ 13നാണ് ബിഹാറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 23നാണ് വോട്ടെണ്ണൽ.

Tags: Biharprashant kishorJan Suraj
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies