pravasi - Janam TV

pravasi

എയർഹോസ്റ്റസിനെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് വഞ്ചിച്ചു ; പ്രവാസി വ്യവസായി ജാരിസ് മേത്തര്‍ക്കെതിരേ കേസ്

ആലപ്പുഴ: എയർഹോസ്റ്റസിനെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് വഞ്ചിച്ചെന്നാരോപിച്ച് പ്രവാസി വ്യവസായിക്കെതിരേ കേസ്. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡ് പുത്തന്‍പറമ്പില്‍ ജാരിസ് മേത്തര്‍ (45) ക്കെതിരേയാണു കേസെടുത്തത്. കാസര്‍കോട് ...

രാജ്യത്തിന്റെ അംബാസഡർമാരാണ് ഓരോ പ്രവാസിയും; ഏറെ പ്രതീക്ഷയോടെയാണ് ലോകരാഷ്‌ട്രങ്ങൾ ഭാരതത്തെ നോക്കി കാണുന്നതെന്ന് പ്രധാനമന്ത്രി

ഇൻഡോർ : പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പ്രവാസികളെ ഞാൻ രാജ്യത്തിന്റെ ബ്രാൻഡ് അംബാസഡർമാരായാണ് കാണുന്നത്. നിങ്ങൾ എല്ലാവരും രാഷ്ട്രദൂതരാണ്. ബ്രാൻഡ് അംബാസഡർ ...

17-ാമത് യൂത്ത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾക്ക് തുടക്കം; പ്രവാസി മേഖലയിൽ വൻ കുതിപ്പ് സൃഷ്ടിക്കാൻ ഭാരതത്തിന് കഴിഞ്ഞെന്ന് എസ്. ജയശങ്കർ

ഇൻഡോർ: 17-മത് യൂത്ത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ വെച്ച് നടന്നു. ആഘോഷ പരിപാടിയുടെ ഉദ്ഘാടനം വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് നിർവഹിച്ചത്. യുവഭാരതത്തിന്റെ ആർജവം ...

പ്രവാസികൾക്ക് ആറ് മാസത്തെ ശമ്പളം ;ഓർമ്മിപ്പിച് സോഷ്യൽ മീഡിയ ;പതിവ് തെറ്റിക്കാതെ പിണറായിക്ക് ട്രോൾ

തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവർക്ക് അടുത്ത ജോലി ലഭിക്കുന്നതുവരെ പരമാവധി 6 മാസത്തെ ശമ്പളം നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനത്തിന് ആറ് വയസ്സ് . 2016 ...

ഇത് സർക്കാരിന്റെ ഡച്ച് മാതൃകയല്ല, അമേരിക്കൻ മലയാളികൾ നിർമ്മിച്ച വീടുകൾ

തിരുവനന്തപുരം: കുട്ടനാട്ടിൽ സർക്കാർ ഡച്ച് മാതൃകയിൽ വീടുകൾ നിർമ്മിച്ച് നൽകിയെന്ന് കാണിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ വ്യാജം. കേരളത്തിൽ വീണ്ടും പ്രളയവും ഉരുൾപൊട്ടലും ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ...

ഫോണ്‍ വിളിക്കുന്നതിനിടെ കുഴഞ്ഞുവീണു; സൗദിയില്‍ പ്രവാസിക്ക് അപ്രതീക്ഷിത മരണം

റിയാദ്: നാട്ടിലുള്ള ഭാര്യയോട് ഫോണില്‍ സംസാരിച്ചിരിക്കേ പ്രവാസിക്ക് ദാരുണാന്ത്യം. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മലയാളിയാണ് മരിച്ചത്. കൊല്ലം കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി വാര്‍ത്തുണ്ടില്‍ പുത്തന്‍വീട്ടില്‍ നജ്മുദ്ദീന്‍(46)നാണ് ...