രാജ്യത്തിന്റെ അംബാസഡർമാരാണ് ഓരോ പ്രവാസിയും; ഏറെ പ്രതീക്ഷയോടെയാണ് ലോകരാഷ്ട്രങ്ങൾ ഭാരതത്തെ നോക്കി കാണുന്നതെന്ന് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ അംബാസഡർമാരാണ് ഓരോ പ്രവാസിയും; ഏറെ പ്രതീക്ഷയോടെയാണ് ലോകരാഷ്‌ട്രങ്ങൾ ഭാരതത്തെ നോക്കി കാണുന്നതെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2023, 04:51 pm IST
Facebook
Twitter
WhatsAppTelegram

ഇൻഡോർ : പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പ്രവാസികളെ ഞാൻ രാജ്യത്തിന്റെ ബ്രാൻഡ് അംബാസഡർമാരായാണ് കാണുന്നത്. നിങ്ങൾ എല്ലാവരും രാഷ്‌ട്രദൂതരാണ്. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ നിങ്ങളുടെ പങ്ക് വൈവിധ്യമാണ്. മേക്ക് ഇൻ ഇന്ത്യ, യോഗ, കരകൗശല വ്യവസായം എന്നീ നിലകളിൽ പ്രവാസികളുടെ പങ്ക് വൈവിധ്യപൂർണമാണ്. ഇന്ന് ഭാരതത്തെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ലോകരാഷ്‌ട്രങ്ങൾ നോക്കി കാണുന്നത്. ആഗോള വേദിയിൽ ഇന്ത്യയുടെ ശബ്ദത്തിന് വളരെ പ്രാധാന്യമുണ്ട്. ‘ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം പറഞ്ഞത്.

Addressing the Pravasi Bharatiya Divas Convention in Indore. The Indian diaspora has distinguished itself all over the world. https://t.co/gQE1KYZIze

— Narendra Modi (@narendramodi) January 9, 2023

‘വസുദൈവ കുടുംബക’മെന്ന ആശയം ഓരോ ഇന്ത്യക്കാരന്റെയും ആത്മാവിൽ ദൃശ്യമാകുന്നു. ഇന്ത്യയുടെ ശബ്ദം ലോക വേദിയിൽ ശ്രദ്ധയാകർശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജി20-യുടെ ആതിഥേയത്വം ഇന്ത്യയ്‌ക്ക് വഹിക്കാനായത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പരാമർശിച്ചു. കേവലം നയതന്ത്ര പരിപാടി എന്നതിലുപരി ജനങ്ങളുടെ പങ്കാളിത്തവും ഉൾപ്പെടുത്തി ജി20-യെ ബൃഹത്ത് പരിപാടിയാക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രവാസി ഭാരതി ദിവസ് വിവിധ തരത്തിൽ വേറിട്ടു നിൽക്കുന്നുവെന്നും രാജ്യം അമൃത കാലത്തിലേക്ക് ചുവടുവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആഗോള ക്രമങ്ങളിൽ പങ്കാളിയായിരുക്കുവെന്നും അദ്ദേഹം പറഞ്ഞു. ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രമേയം. ഗയാന പ്രസിഡന്റ് ഡോക്ടർ മുഹമ്മദ് ഇർഫാൻ അലിയായിരുന്നു ചടങ്ങിന്റെ മുഖ്യ അതിഥി. അമൃത കാലത്തിൽ ഇന്ത്യയ്‌ക്കു വേണ്ടിയുളള വിശ്വസ്തരായ പ്രവാസികളുെട പുരോഗമനമാണ് പരിപാടിയുടെ ഇതിവൃത്തം. നാളെ സമ്മേളനത്തിന്റെ സമാപന വേളയിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നേതൃത്വം വഹിക്കും.

 

Tags: Narendra Modipravasi
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies