“ഇവിടേക്ക് വരണം, അനുഭവിക്കണം.. വിമർശിക്കാനാണെങ്കിൽ പോലും ഈ അനുഭൂതി അറിഞ്ഞിരിക്കണം..”
മഹാ കുംഭമേള.. ഭക്തിയുടെ അനുഭൂതിയുടെ ആനന്ദത്തിന്റെ പാരമ്പര്യത്തിന്റെ സംസ്കാരത്തിന്റെ സംഗമമാണ്. കുംഭമേള തുടങ്ങിയ സമയം മുതൽ അല്ലെങ്കിൽ അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചപ്പോൾ മുതൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ...
























