എഴുപതിന്റെ നിറവിൽ നിൽക്കുന്ന അതുല്യനടന് പിറന്നാളാശംസകൾ..വീഡിയോ
ചെറുബാല്യം വിടാത്ത കുട്ടികളുടെ അങ്കത്തിനു മുന്നിലും തോൽക്കാത്ത നടനവിസ്മയം. ശബ്ദഗാംഭീര്യത്തിനും ഭാവാഭിനയത്തിനും പകരക്കാരനില്ലാത്ത മഹാ നടൻ.. ഓരോ നിശ്വാസവും സിനിമയോടുള്ള അഭിനിവേശമാണെന്ന് തിരിച്ചറിഞ്ഞ കലാകാരൻ.. എത്ര വിശേഷണങ്ങൾ ...