യുഎസിന്റെ 2 യുദ്ധവിമാനങ്ങൾ ചൈന സമുദ്രാതിർത്തിയിൽ തകർന്നുവീണു, അപകടം ട്രംപ്- ഷി കൂടിക്കാഴ്ച നടക്കാനിരിക്കെ
വാഷിംഗ്ടൺ: അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ ചൈന സമുദ്രാതിർത്തിയിൽ തകർന്നുവീണു. ഹെലികോപ്പ്റ്ററും ഫ്ളൈറ്റ് ജറ്റുമാണ് തകർന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. യുഎസ് നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്. യുഎസ്എസ് നിമിറ്റ്സ് ...







