president ram nath kovind - Janam TV
Tuesday, July 15 2025

president ram nath kovind

മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ; ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ ചർച്ചയായി

ന്യൂഡൽഹി: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി നദ്ദ. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് നദ്ദ മുൻ രാഷ്ട്രപതിയെ സന്ദർശിച്ചത്. ...

രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; അഗ്നിപഥ് പദ്ധതിയും രാഷ്‌ട്രപതി തിരഞ്ഞെടുപ്പും ചർച്ചയായതായി സൂചന

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തിയ ഇരുവരും ഒരു മണിക്കൂറിനടുത്ത് ചർച്ച നടത്തി. അ​ഗ്നിപഥിന്റെ പേരിൽ രാജ്യത്തുടനീളം ...

ആയൂർവ്വേദവും യോഗയുമൊക്കെ പ്രത്യേക മതവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരമെന്ന് രാഷ്‌ട്രപതി

ഭോപ്പാൽ: ആയൂർവ്വേദവും യോഗയുമൊക്കെ പ്രത്യേക മതവിഭാഗവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭോപ്പാലിൽ ആരോഗ്യ ഭാരതി സംഘടിപ്പിച്ച ഒരു രാജ്യം ഒരു ആരോഗ്യസംവിധാനം എന്ന പരിപാടിയിൽ ...

കരകൗശല വിദ്യകളാലും, മുഗൾ ശൈലിയിലും നിർമ്മിച്ച ചാർതി ലാൽ ഗോയൽ ഹെറിറ്റേജ് പാർക്ക്; രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് നാടിന് സമർപ്പിക്കും

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിർമ്മിച്ച ചാർതി ലാൽ ഗോയൽ ഹെറിറ്റേജ് പാർക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് നാടിന് സമർപ്പിക്കും. ഓൾഡ് ഡൽഹിയിലെ ജുമാമസ്ജിദിനോട് സമീപമാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. ...

ഡി.ലിറ്റ്; കേരളം രാഷ്‌ട്രപതിയെ അപമാനിച്ചുവെന്ന് വി. മുരളീധരൻ; എന്ത് അയോഗ്യതയെന്ന് വ്യക്തമാക്കണം; സർക്കാർ ഇടപെടലിൽ വിശദീകരണം വേണമെന്നും കേന്ദ്രമന്ത്രി

തൃശൂർ: രാഷ്ട്രപതിക്ക് ഡി. ലിറ്റ് നിഷേധിച്ചതിലൂടെ കേരളം അദ്ദേഹത്തെ അപമാനിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എന്ത് അയോഗ്യതയാണ് രാഷ്ട്രപതിക്കെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ...

അദ്ധ്യാപക ദിനം: ശ്രേഷ്ഠരായ 44 അദ്ധ്യാപകരെ രാഷ്‌ട്രപതി ഇന്ന് ആദരിക്കും

ന്യൂഡൽഹി: അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ശ്രേഷ്ഠരായ 44 അദ്ധ്യാപകരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ആദരിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആർ സി മീണയാണ് ഇക്കാര്യം ...

ഇന്ന് ജന്മാഷ്ടമി; ആശംസകളോടെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ജന്മാഷ്ടമി ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഇന്നു രാജ്യമൊട്ടുക്ക് നടക്കുന്ന ജന്മാഷ്ടമി ആഘോഷം ജനമനസ്സുകളിൽ സന്തോഷത്തിന്റേതായ ശ്രീകൃഷ്ണ സന്ദേശം നിറയ്ക്കട്ടെ എന്ന് ...

രാമ ജന്മഭൂമി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്‌ട്രപതിയാകാൻ രാംനാഥ് കോവിന്ദ് ; 29 ന് അയോദ്ധ്യയിൽ

അയോദ്ധ്യ: ശ്രീരാമ ജന്മഭൂമി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാകാൻ രാംനാഥ് കോവിന്ദ്. പ്രാർത്ഥനക്കായി രാമജന്മഭൂമിയിലെ ക്ഷേത്രത്തിൽ മാസം 29 നാണ് രാഷ്ട്രപതി എത്തുന്നത്. പ്രത്യേക തീവണ്ടിയിലാണ് കുടുംബസമേതം ...

ഈസ്റ്റർ ദിന ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ഈസ്റ്റർ ആഘോഷിക്കുന്ന മുഴുവൻ ക്രൈസ്തവ മതവിശ്വാസികൾക്കും ആശംസകളറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദി യും. 'ഈസ്റ്റർ ദിനത്തിന്റെ പാവനസ്മരണയിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ ...