ആയൂർവ്വേദവും യോഗയുമൊക്കെ പ്രത്യേക മതവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരമെന്ന് രാഷ്ട്രപതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആയൂർവ്വേദവും യോഗയുമൊക്കെ പ്രത്യേക മതവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരമെന്ന് രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 05:26 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: ആയൂർവ്വേദവും യോഗയുമൊക്കെ പ്രത്യേക മതവിഭാഗവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരമാണെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഭോപ്പാലിൽ ആരോഗ്യ ഭാരതി സംഘടിപ്പിച്ച ഒരു രാജ്യം ഒരു ആരോഗ്യസംവിധാനം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.

യോഗസൂത്രയും ഹതയോഗ പ്രദീപികയും പോലുളള ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ഒരു രാജ്യം ഒരു ആരോഗ്യസംവിധാനം എന്ന ആശയം നൂറ്റാണ്ടുകൾക്ക് മുൻപേ ഇവിടെ നിലനിന്നിരുന്നതായി കാണാമെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. രാജ്യത്തെ പൗരൻമാരുടെ ആരോഗ്യകാര്യത്തിൽ വിശുദ്ധ മനസോടെ പ്രവർത്തിക്കുന്ന ആരോഗ്യ ഭാരതിയുടെ സേവനങ്ങളെ രാഷ്‌ട്രപതി പ്രകീർത്തിച്ചു.

ഓരോ വ്യക്തിയും ആരോഗ്യത്തോടിരുന്നാൽ അവരുടെ കുടുംബങ്ങളും ആരോഗ്യമുണ്ടാകും. അങ്ങനെ ഒരു ഗ്രാമത്തെ മുഴുവൻ ആരോഗ്യത്തിലേക്ക് മാറ്റാൻ സാധിക്കുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഓരോ ഗ്രാമങ്ങളും ആരോഗ്യത്തോടിരുന്നാൽ രാജ്യം മുഴുവൻ അത് വ്യാപിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവർക്കും താങ്ങാവുന്ന ചിലവിൽ മികച്ച ഗുണനിലവാരമുളള ആരോഗ്യ സേവനം ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു. 2017 ൽ പ്രഖ്യാപിച്ച ദേശീയ ആരോഗ്യ ദൗത്യം ഉൾപ്പെടെയുളള പദ്ധതികൾ രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ഇത്തരം ശ്രമങ്ങൾ ലക്ഷ്യപ്രാപ്തിയിൽ എത്തണമെങ്കിൽ് സമൂഹത്തിന്റെ മുഴുവൻ പിന്തുണയും ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: president ram nath kovind
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies