pressmeet - Janam TV
Friday, November 7 2025

pressmeet

“കേരളത്തിൽ ഒരു ദേശീയപാത യാഥാർത്ഥ്യമാകാൻ നരേന്ദ്രമോദി അധികാരത്തിൽ വരേണ്ടിവന്നു, കേന്ദ്രപദ്ധതികൾ ഇവിടെ നടപ്പിലാകണമെങ്കിൽ ബിജെപി വരണം”: ജോർജ് കുര്യൻ

തിരുവനന്തപുരം: കേരളത്തിൽ കേന്ദ്രപദ്ധതികൾ യാഥാർത്ഥ്യമാകണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേരളത്തിന്റെ വികസനം ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണിതെന്നും മറ്റ് സംസ്ഥാനങ്ങൾ പോലെ കേരളം വികസിച്ചില്ല ...

“കല്യാണ പിരിവ് ഇപ്പോഴുമുണ്ട്, പണം തരുന്നവരുടെ വിവരങ്ങൾ ബുക്കിൽ എഴുതിവയ്‌ക്കുന്നതാണ് രീതി”: ദീപക് പറമ്പോൽ

ഇന്നും നാട്ടിൻപുറങ്ങളിൽ കല്യാണ പിരിവ് നടക്കാറുണ്ടെന്ന് നടൻ ദീപക് പറമ്പോൽ. കല്യാണത്തിന് ആരൊക്കെ വന്നെന്നും എത്ര രൂപ തന്നെന്നുമുള്ള വിവരങ്ങൾ ബുക്കിൽ എഴുതിവയ്ക്കാറുണ്ടെന്നും തന്നവർക്ക് അതുപോലെ തിരികെ ...

പടം പൊട്ടിയാൽ പിന്നെ എന്റെ പേര് ‘പടക്കം സ്റ്റാർ’; ഞാൻ തന്നെ സിനിമ സംവിധാനം ചെയ്യേണ്ട അവസ്ഥയാണ് ഇന്ന്: പ്രസ് മീറ്റിൽ സ്വയം ട്രോളി ധ്യാൻ ശ്രീനിവാസൻ

ത​ഗ്ഗ് രാജാവ്, ത​ഗ്ഗിന്റെ ഉസതാദ് എന്നീ പേരുകളിലാണ് ധ്യാൻ ശ്രീനിവാസനെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ​ത​ഗ്ഗ് നിറഞ്ഞ ധാന്യന്റെ അഭിമുഖങ്ങളും ഉരുളയ്ക്ക് ഉപ്പേരി പോലുള്ള താരത്തിന്റെ മറുപടിയും സമൂഹമാദ്ധ്യമങ്ങളിൽ ...

സഞ്ജുവിന്റെ പൊസിഷൻ ഇത്..! കീപ്പിം​ഗ് തത്കാലം ഞാൻ തന്നെ ചെയ്യും: ക്യാപ്റ്റൻ രാഹുൽ

ജൊഹാനസ്ബർഗ്: മലയാളി താരം സഞ്ജുസാംസൺ പ്ലേയിം​ഗ് ഇലവനിൽ ഉണ്ടാകുമോ ഇല്ലയോ എന്ന സംശയം നിലനിർത്തി ക്യാപ്റ്റൻ കെ.എൽ രാഹുൽ. ഇഷാൻ കിഷനും ജിതേഷ് ശർമ്മയും ടീമിൽ ഇല്ലെങ്കിലും ...

ലോകകപ്പ് കഴിഞ്ഞു..!പേടിയില്ലാതെ ക്രിക്കറ്റ് കളിക്കൂ; ഉപ​ദേശവുമായി പുതിയ നായകൻ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയിയായി ടീം ഇന്ത്യക്ക് ഉപദേശവുമായി ടി20 നായകൻ സൂര്യകുമാർ. ഇന്ന് നടക്കുന്ന മത്സരത്തിന് മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ക്യാപ്റ്റന്റെ പരാമർശം. ഇന്ത്യ ലോകകപ്പ് ...

അഴിമതികൾ ലക്ഷ്യമിട്ടാണ് സർക്കാർ ഓരോ മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നത്; മന്ത്രിമാർ സർക്കാർ ഖജനാവ് കൊള്ളയടിക്കുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതികൾ ലക്ഷ്യമിട്ടാണ് സർക്കാർ ഓരോ മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രിമാർ സർക്കാർ ഖജനാവ് കൊള്ളയടിക്കുകയാണെന്നും ...