“എൻഡിഎ സർക്കാർ ചെയ്ത പദ്ധതികളുടെ ക്രെഡിറ്റ് എടുക്കാൻ മാത്രം ഇവിടെ ഒരു എംപിയുണ്ട്; അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങൾക്ക് ഇടതും വലതും പ്രാധാന്യം നൽകിയിട്ടില്ല”
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കോൺഗ്രസും ഇടതുമുന്നണിയും പ്രധാന്യം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. വീട്, കുടിവെള്ളം, ...