രാഹുലിന്റെ വോട്ട് അധികാർ യാത്രയിൽ പ്രധാനമന്ത്രിക്ക് നേരെ അധിക്ഷേപം; മാപ്പ് പറയണമെന്ന് ബിജെപി , കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന്റെ വോട്ട് അധികാർ യാത്രയിൽ പ്രധാനമന്ത്രിക്ക് നേരെ അധിക്ഷേപം; മാപ്പ് പറയണമെന്ന് ബിജെപി , കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2025, 03:31 pm IST
Facebook
Twitter
WhatsAppTelegram

പട്ന: പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ വോട്ട് അധികാർ യാത്രയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ അധിക്ഷേപ പരാമർശം. വോട്ട് അധികാറിന്റെ ഭാ​ഗമായി നടന്ന പ്രസം​ഗത്തിലാണ് പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ചുള്ള പരാമർശം. സ്റ്റേജിൽ നിന്നുകൊണ്ടായിരുന്നു കോൺ​ഗ്രസ് നേതാവിന്റെ പരാമർശം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ കോൺ​ഗ്രസ് നേതൃത്വത്തെയും നേതാക്കളെയും വിമർശിച്ച് ബിജെപി രം​ഗത്തെത്തി. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന് മാപ്പ് പറയണമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന നേതാവായി രാഹുൽ മാറിയെന്ന് ബിജെപി എംപി സംപിത് പത്ര വിമർശിച്ചു.

കോൺ​ഗ്രസിന് മാന്യത നഷ്ടമായിരിക്കുന്നു. എത്രയോ വർഷങ്ങളായി അധികാരത്തിൽ നിന്നും പുറത്ത് നിൽക്കുന്നതിനാൽ കോൺ​ഗ്രസ് ഒരു തെരുവ് റൗഡി പാർട്ടിയായി മാറിയിരിക്കുന്നു. കോൺ​ഗ്രസ് അധിക്ഷേപത്തിന്റെ രാഷ്‌ട്രീയമാണ് ഇപ്പോൾ കൈക്കൊള്ളുന്നത്. കാരണം ഒരിക്കലും അധികാരത്തിലേക്ക് തിരിച്ചെത്താൻ കഴിയില്ലെന്ന് അവർക്ക് അറിയാമെന്നും സംപിത് പത്ര പറഞ്ഞു.

Tags: BiharRahul GandhipatnaPrime Minister narendramodi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies