PROBE - Janam TV

PROBE

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി റിക്രൂട്ട്മെന്റ് നടപടികളിലെ ക്രമക്കേടുകളും ആരോപണങ്ങളും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ആസൂത്രണ ...

രാമക്ഷേത്ര സംഭാവന കവര്‍ച്ചക്കേസ്: അയോധ്യയില്‍ ജീവനക്കാരന്റെ വീട്ടില്‍ ഒളിപ്പിച്ച 10 ലക്ഷം പിടികൂടി; മൂന്നംഗ പ്രത്യേക സംഘം അന്വേഷിക്കും; ആരെയും വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന സംഭാവനപ്പണം ജീവനക്കാര്‍ തന്നെ തട്ടിയെടുക്കുന്നുവെന്ന പരാതിയില്‍ നാടകീയ നീക്കങ്ങളുമായി ഉത്തര്‍പ്രദേശ് പോലീസ്. ക്ഷേത്രത്തിലെ സംഭാവനകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന ജീവനക്കാരനായ ലവ് കുശ് ...

അതിര്‍ത്തിയിലെ ജനസംഖ്യാ വ്യതിയാനം: നേരിട്ട് സന്ദര്‍ശിച്ച് പഠിക്കാന്‍ പാനലിനോട് അമിത് ഷാ; നാടുകടത്തലിന് നിയമചട്ടക്കൂടൊരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളിലെയും സമീപ ജില്ലകളിലെയും ജനസംഖ്യാ ഘടനയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായ വിലയിരുത്തല്‍ നടത്താന്‍ ഉന്നതതല സമിതിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ...

മെട്രോ പാലത്തിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കിയ സംഭവം; ഉന്നതതല അന്വേഷണം ആരംഭിച്ചു

എറണാകുളം: മെട്രോ സ്റ്റേഷനിലെ റെയിൽപ്പാളത്തിൽ നിന്ന് താഴേക്കുചാടി യുവാവ് ആ​ത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ച് കൊച്ചി മെട്രോ റെയിൽ. കെഎംആർഎൽ ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം ...

ഖുര്‍ആന്‍ അവഹേളിച്ചെന്ന് പറഞ്ഞ് പാകിസ്താനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത സംഭവം; അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക; 100-പേര്‍ പിടിയിലെന്ന് സൂചന

ഫൈസലാബാദ്: പാകിസ്താനില്‍ ഖുര്‍ആന്‍ അവഹേളിച്ചെന്നും മതനിന്ദ നടത്തിയെന്നും ആരോപിച്ച് ക്രിസ്ത്യന്‍ പള്ളികളും അനുബന്ധ കെട്ടിടങ്ങളും വീടുകളും തകര്‍ത്ത്, തീവച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക. ഇതിനിടെ ഇസ്ലാമിസ്റ്റുകളായ ...

ഗുരുതര തട്ടിപ്പുകൾ ! ബൈജൂസിനെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം?

സാമ്പത്തിക പ്രശ്‌നങ്ങളും ജീവനക്കാരുടെ പിരിച്ചുവിടലുകളും തുടങ്ങി, ഒരുപിടി വിവാദങ്ങളിൽപ്പെട്ട് പ്രതിസന്ധിയിൽ ഉഴലുന്ന ബൈജൂസിനെ പിടിച്ചുലച്ച് അടുത്ത പരീക്ഷണം. വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനത്തിനെതിരെ സീരിയസ് ഫ്രോഡ്സ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ...

റിപ്പബ്ലിക് ദിനാഘോഷത്തിൽ അള്ളാഹു അക്ബർ വിളിച്ച് അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ; അന്വേഷണം ആരംഭിച്ച് പോലീസ്

ലക്‌നൗ: റിപ്പബ്ലിക് ദിനാഘോഷ പരിപാടിയ്ക്കിടെ അള്ളാഹു അക്ബർ വിളിച്ച് അലിഗഡ് മുസ്ലീം സർവകലാശാലയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. ക്യാമ്പസിന് പുറത്ത് നടന്ന പരിപാടിയിൽ എൻസിസി യൂണിഫോം ധരിച്ച ...

യുവ സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയേറുന്നു; ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ച; നിർണായക വിവരങ്ങൾ ശേഖരിക്കാതെ തെളിയപ്പെടാത്ത കേസായി റിപ്പോർട്ട് നൽകി; അന്വേഷണത്തിന് പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തണമെന്ന് പുതിയ സംഘത്തിന്റെ ശുപാർശ

തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കാൻ കഴിയുന്നതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ വിശദമായ അന്വേഷണം ...

മാവിൽ തുപ്പി ബട്ടർ നാൻ ഉണ്ടാക്കി; ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ അന്വേഷണം ആരംഭിച്ച് പോലീസും ഭക്ഷ്യ സുരക്ഷ വകുപ്പും

ലക്‌നൗ: മാവിൽ തുപ്പി ബട്ടർ നാൻ ഉണ്ടാക്കുന്ന പാചകക്കാരന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞ ദിവസം ഒരു വിവാഹസൽക്കാരത്തിനായി നാൻ ഉണ്ടാക്കുമ്പോഴാണ് പാചകക്കാരൻ മാവിൽ തുപ്പിയത്. ദൃശ്യങ്ങൾ ...