PROF.TJ JOSEPH - Janam TV
Friday, November 7 2025

PROF.TJ JOSEPH

കൈവെട്ട് കേസ്; മുഖ്യപ്രതി സവാദിന് ഒളിത്താവളം ഒരുക്കിയ ഇരിട്ടി സ്വദേശി NIA കസ്റ്റഡിയിൽ 

കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരിക്കെ പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കണ്ണൂർ സ്വദേശിയാണ് എൻഐഎയുടെ കസ്റ്റഡിയിലായത്. അദ്ധ്യാപകന്റെ കൈവെട്ടിയ ...

അദ്ധ്യാപകന്റെ കൈവെട്ടിയ കേസ്; തമിഴ്നാട്ടിൽ രണ്ട് വർഷം ഒളിവിൽ കഴിഞ്ഞതായി സവാദിന്റെ മൊഴി‌

എറണാകുളം: മതനിന്ദ ആരോപിച്ച് അദ്ധ്യാപകൻ ടിജെ ജോസഫിൻ്റെ കൈവെ‌ട്ടിയ കേസിൽ മുഖ്യ പ്രതിയും പോപ്പുലർ ഫ്രണ്ട് ഭീകരനുമായ സവാദിന്റെ മൊഴി പുറത്ത്. തമിഴ്നാട്ടിൽ രണ്ട് വർഷത്തോളം ഒളിവിൽ ...

അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസ്; മുഖ്യപത്രി സവാദുമായി ബന്ധമുള്ളവരെ നാളെ ഇഡി ചോദ്യം ചെയ്യും

എറണാകുളം: പ്രവാചക നിന്ദയും മതനിന്ദയും ആരോപിച്ച് അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിന്റെ 13 വർഷത്തെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാൻ എൻഐഎ. സവാദിനെ കുറിച്ചുള്ള കൂടുതൽ ...

മതനിന്ദയാരോപിച്ച് കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സവാദിനെ ടിജെ ജോസഫ് തിരിച്ചറിഞ്ഞു

എറണാകുളം: മതനിന്ദയും പ്രവാചക നിന്ദയും ആരോപിച്ച് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിനെ പ്രൊഫ: ടിജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ്ജയിലിൽ നടത്തിയ തിരിച്ചറിയൽ ...

സവാദിന്റെ ഒളിവുജീവിതം കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ മട്ടന്നൂരിൽ; മാർക്സിസ്റ്റ് പാർട്ടിക്ക് ഭീകരരോടുള്ള മൃദുസമീപനം തെളിഞ്ഞു: വി.മുരളീധരൻ

തിരുവനന്തപുരം: പ്രൊഫ. ടി.ജെ ജോസഫിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി 13 വർഷം കേരളത്തിൽ ഒളിവിൽ കഴിഞ്ഞുവെന്നത് സമാധാന പ്രേമികളെ ഞെട്ടിച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ മട്ടന്നൂരിൽ ...

കേരളാ പോലീസിന്റെ കണ്ണുവെട്ടിച്ച് സവാദ് വിഹരിച്ചത് 13 വർഷം; പോപ്പുലർ ഫ്രണ്ട് ഭീകരനെ എൻഐഎ അറസ്റ്റ് ചെയ്തത് മട്ടന്നൂരിൽ നിന്ന്

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടിജെ ജോസഫിനെ മതനിന്ദ ആരോപിച്ച് കൈവെട്ടിയ കേസിൽ ഒന്നാം പ്രതി സവാദിനെ എൻഐഎ അറസ്റ്റ് ചെയ്തത് കണ്ണൂരിലെ മട്ടന്നൂരിൽ നിന്ന്. ...

പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; ഒളിവിൽ പോയ പിഎഫ്ഐ പ്രവർത്തകൻ സാവേദിനായി NIA ലുക്കൗട്ട് നോട്ടീസ്

കൊച്ചി: പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ഒളിവിൽ പോയ പ്രതിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ സാവേദിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ...

ജ:കമാൽ പാഷയെയും ജ: ശങ്കരനെയും തന്നെയും വധിക്കാൻ ഗൂഡാലോചന; ക്ഷേത്രങ്ങളെ ലക്‌ഷ്യം വെച്ചു; പോലീസിനേക്കാൾ ആസൂത്രണം; പോപ്പുലർ ഫ്രെണ്ടിനെതിരെ മുൻ എസ് പി

തിരുവനന്തപുരം: നിരോധിക്കപ്പെട്ട ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തന രീതികളെക്കുറിച്ച് സ്തോഭജനകമായ വെളിപ്പെടുത്തലുകളുമായി മുൻ പോലീസുദ്യോഗസ്ഥൻ രംഗത്ത്. ഇസ്‌ലാമിക തീവ്രവാദികൾ പ്രഫസർ ടി ജെ ജോസെഫിന്റെ കൈകാലുകൾ ...

കൈപ്പത്തി വെട്ടിമാറ്റിയ കേസ്: 5 പോപ്പുലർ ഫ്രണ്ട് ഭീകരരെ വിട്ടയച്ചതിനെതിരെ എൻഐഎ ഹൈക്കോടതിയിലേക്ക്; 3 പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും ആവശ്യം

കൊച്ചി: പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ അഞ്ച് പ്രതികളെ വിട്ടയച്ചതിനെതിരെ ദേശീയ അന്വേഷണ ഏജൻസി ...

പ്രൊഫ. ടി.ജെ. ജോസഫ് കൈവെട്ടുകേസിൽ ആറ് പ്രതികൾ കുറ്റക്കാർ; അഞ്ചുപേരെ വെറുതെ വിട്ടു; ശിക്ഷാവിധി നാളെ

എറണാകുളം: പ്രവാചക നിന്ദ ആരോപിച്ച് മൂവാറ്റുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ ആറു പ്രതികൾ കുറ്റക്കാരെന്ന് കോടതി. രണ്ടാം പ്രതി സജിൽ, മൂന്നാം ...

പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രൊഫ.ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസ്, രണ്ടാംഘട്ട വിധി പ്രസ്താവം ഇന്ന്

കൊച്ചി: പ്രവാചക നിന്ദയാരോപിച്ച് മൂവാറ്റുപുഴയിൽ പോപ്പുലർഫ്രണ്ട് ഭീകരവാദികൾ പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ രണ്ടാം ഘട്ട വിധി ഇന്ന്. പോപ്പുലർ ഫ്രണ്ട് ഭീകരവാദ നേതാവ് ...